ഇളം തെന്നൽ പോലെ – 6
എന്നെ ആ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ എന്റെ അച്ഛനും രുദ്ധരേട്ടനും നൽകുന്ന സുരക്ഷിതത്വാവും കരുതലും മഹിയേട്ടന്റെ നെഞ്ചിൽ നിന്നും എനിക്ക് കിട്ടുന്ന പോലെ തോന്നി. നീ കരയാതെ….. എനിക്കു നിന്നോട് ദേഷ്യം ഒന്നും ഇല്ലാടി…… Read More »ഇളം തെന്നൽ പോലെ – 6