Skip to content

കൊലക്കൊമ്പൻ

kolakomban

കൊലക്കൊമ്പൻ – 21

വാതിൽ ചേർത്തടച്ച ശേഷം ടോമിച്ചൻ സ്റ്റാലിന്റെ അടുത്തേക്ക് ചെന്നു. കട്ടിലിന്റെ ഒരു ഭാഗത്തിരുന്നു ചോദ്യഭാവത്തിൽ സ്റ്റാലിനെ നോക്കി. “എന്താ സ്റ്റാലിനു പറയാനുള്ളത്, പറഞ്ഞോ “ ടോമിച്ചൻ പറഞ്ഞപ്പോൾ സ്റ്റാലിന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം… Read More »കൊലക്കൊമ്പൻ – 21

kolakomban

കൊലക്കൊമ്പൻ – 22

ടോമിച്ചൻ വക്കച്ചൻ മുതലാളിയുടെ തടി ഡിപ്പോയിലേക്ക് ചെല്ലുമ്പോൾ റോണി പുറത്തു കാറിൽ ചാരി നിൽക്കുകയായിരുന്നു. ലോറി നിർത്തി ഇറങ്ങി. “ഇന്നെങ്ങോട്ടാ ലോഡ്, ദൂരേക്ക് വല്ലതുമാണോ റോണി “ ടോമിച്ചൻ ചോദിച്ചു കൊണ്ട് റോണിയുടെ അടുത്തേക്ക്… Read More »കൊലക്കൊമ്പൻ – 22

kolakomban

കൊലക്കൊമ്പൻ – 23

ടോമിച്ചൻ രാവിലെ കുളിച്ചു, ഡ്രസ്സ്‌ ധരിച്ചു കൊണ്ടിരിക്കുമ്പോൾ ശോശാമ്മ അടുത്തേക്ക്‌ ചെന്നു. “നീ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ,ഇന്ന് പണിക്കു പോകുന്നില്ലേ “? ശോശാമ്മയുടെ ചോദ്യം കേട്ടു ടോമിച്ചൻ തലതിരിച്ചു നോക്കി. “ഇന്ന് പണിക്കു പോകുന്നില്ല,… Read More »കൊലക്കൊമ്പൻ – 23

kolakomban

കൊലക്കൊമ്പൻ – 24

രാവിലെ മുതൽ കോരിച്ചൊരിയുന്ന മഴയാണ്. തുള്ളിക്കൊരുകുടം കണക്കെ മഴത്തുള്ളികൾ ശക്തിയായി മണ്ണിൽ വീണുകൊണ്ടിരുന്നു!! വക്കച്ചന്റെ ഡിപ്പോയിൽ മഴനനഞ്ഞു കൊണ്ട് തൊഴിലാളികൾ ലോഡ് കയറ്റുന്നതും നോക്കി ടോമിച്ചൻ പലക ബെഞ്ചിൽ ഇരുന്നു. “മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച്… Read More »കൊലക്കൊമ്പൻ – 24

kolakomban

കൊലക്കൊമ്പൻ – 25

ഇടിവെട്ടി പെയ്യുന്ന മഴയത്തു കൂടി കുടകൾ ചൂടി നടന്നു നീങ്ങുന്ന ജനാവലിയുടെ അകമ്പടിയോടെ ജോഷിയുടെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള  അന്ത്യവിലാപയാത്ര ഉപ്പുതറ st ആഗസ്ത്യൻ പള്ളിയിലേക്ക് പോയികൊണ്ടിരുന്നു. വണ്ടിക്കുള്ളിൽ കരഞ്ഞു തളർന്നു കിടക്കുന്ന എൽസമ്മയെ … Read More »കൊലക്കൊമ്പൻ – 25

kolakomban

കൊലക്കൊമ്പൻ – 26 (അവസാനിച്ചു)

കാറിന് ചുറ്റുമായി വന്നു നിന്ന ജീപ്പിൽ നിന്നും ലോറിയിൽ നിന്നും ഷണ്മുഖത്തിന്റെ ഗുണ്ടകൾ റോഡിലേക്കിറങ്ങി നിന്നു. അപകടത്തിന്റെ നടുവിലാണ് താങ്കൾ എത്തിപ്പെട്ടിരിക്കുന്നതെന്നു സ്റ്റാലിനും ജെസ്സിക്കും മനസ്സിലായി. സ്റ്റാലിന്റെ മുഖത്തു അതുമൂലമുണ്ടായ ഭയത്തിന്റെ ലാഞ്ചന മിന്നിമറയുന്നുണ്ടായിരുന്നു.… Read More »കൊലക്കൊമ്പൻ – 26 (അവസാനിച്ചു)

Don`t copy text!