Skip to content

കൊലക്കൊമ്പൻ

kolakomban

കൊലക്കൊമ്പൻ – 26 (അവസാനിച്ചു)

കാറിന് ചുറ്റുമായി വന്നു നിന്ന ജീപ്പിൽ നിന്നും ലോറിയിൽ നിന്നും ഷണ്മുഖത്തിന്റെ ഗുണ്ടകൾ റോഡിലേക്കിറങ്ങി നിന്നു. അപകടത്തിന്റെ നടുവിലാണ് താങ്കൾ എത്തിപ്പെട്ടിരിക്കുന്നതെന്നു സ്റ്റാലിനും ജെസ്സിക്കും മനസ്സിലായി. സ്റ്റാലിന്റെ മുഖത്തു അതുമൂലമുണ്ടായ ഭയത്തിന്റെ ലാഞ്ചന മിന്നിമറയുന്നുണ്ടായിരുന്നു.… Read More »കൊലക്കൊമ്പൻ – 26 (അവസാനിച്ചു)

kolakomban

കൊലക്കൊമ്പൻ – 25

ഇടിവെട്ടി പെയ്യുന്ന മഴയത്തു കൂടി കുടകൾ ചൂടി നടന്നു നീങ്ങുന്ന ജനാവലിയുടെ അകമ്പടിയോടെ ജോഷിയുടെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള  അന്ത്യവിലാപയാത്ര ഉപ്പുതറ st ആഗസ്ത്യൻ പള്ളിയിലേക്ക് പോയികൊണ്ടിരുന്നു. വണ്ടിക്കുള്ളിൽ കരഞ്ഞു തളർന്നു കിടക്കുന്ന എൽസമ്മയെ … Read More »കൊലക്കൊമ്പൻ – 25

kolakomban

കൊലക്കൊമ്പൻ – 24

രാവിലെ മുതൽ കോരിച്ചൊരിയുന്ന മഴയാണ്. തുള്ളിക്കൊരുകുടം കണക്കെ മഴത്തുള്ളികൾ ശക്തിയായി മണ്ണിൽ വീണുകൊണ്ടിരുന്നു!! വക്കച്ചന്റെ ഡിപ്പോയിൽ മഴനനഞ്ഞു കൊണ്ട് തൊഴിലാളികൾ ലോഡ് കയറ്റുന്നതും നോക്കി ടോമിച്ചൻ പലക ബെഞ്ചിൽ ഇരുന്നു. “മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച്… Read More »കൊലക്കൊമ്പൻ – 24

kolakomban

കൊലക്കൊമ്പൻ – 23

ടോമിച്ചൻ രാവിലെ കുളിച്ചു, ഡ്രസ്സ്‌ ധരിച്ചു കൊണ്ടിരിക്കുമ്പോൾ ശോശാമ്മ അടുത്തേക്ക്‌ ചെന്നു. “നീ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ,ഇന്ന് പണിക്കു പോകുന്നില്ലേ “? ശോശാമ്മയുടെ ചോദ്യം കേട്ടു ടോമിച്ചൻ തലതിരിച്ചു നോക്കി. “ഇന്ന് പണിക്കു പോകുന്നില്ല,… Read More »കൊലക്കൊമ്പൻ – 23

kolakomban

കൊലക്കൊമ്പൻ – 22

ടോമിച്ചൻ വക്കച്ചൻ മുതലാളിയുടെ തടി ഡിപ്പോയിലേക്ക് ചെല്ലുമ്പോൾ റോണി പുറത്തു കാറിൽ ചാരി നിൽക്കുകയായിരുന്നു. ലോറി നിർത്തി ഇറങ്ങി. “ഇന്നെങ്ങോട്ടാ ലോഡ്, ദൂരേക്ക് വല്ലതുമാണോ റോണി “ ടോമിച്ചൻ ചോദിച്ചു കൊണ്ട് റോണിയുടെ അടുത്തേക്ക്… Read More »കൊലക്കൊമ്പൻ – 22

kolakomban

കൊലക്കൊമ്പൻ – 21

വാതിൽ ചേർത്തടച്ച ശേഷം ടോമിച്ചൻ സ്റ്റാലിന്റെ അടുത്തേക്ക് ചെന്നു. കട്ടിലിന്റെ ഒരു ഭാഗത്തിരുന്നു ചോദ്യഭാവത്തിൽ സ്റ്റാലിനെ നോക്കി. “എന്താ സ്റ്റാലിനു പറയാനുള്ളത്, പറഞ്ഞോ “ ടോമിച്ചൻ പറഞ്ഞപ്പോൾ സ്റ്റാലിന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം… Read More »കൊലക്കൊമ്പൻ – 21

kolakomban

കൊലക്കൊമ്പൻ – 20

ജെസ്സി ടോമിച്ചനെ നോക്കി ചിരിച്ചു കൊണ്ട് മുറിക്കുള്ളിലേക്ക് ചെന്നു. “എന്തോന്നാ പൊതിഞ്ഞു കെട്ടി മേശക്കകത്തു വച്ചു പൂട്ടുന്നത്. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ ഞാനും അറിയട്ടെ “ ജെസ്സിയുടെ ചോദിച്ചു കൊണ്ട് കസേരയിൽ ഇരുന്നു. “അതൊന്നുമില്ല,നീ… Read More »കൊലക്കൊമ്പൻ – 20

kolakomban

കൊലക്കൊമ്പൻ – 19

പുറത്തേക്കു തലതിരിച്ചു നിറഞ്ഞു തൂവിയ മിഴികൾ ടോമിച്ചൻ കാണാതെ ജെസ്സി തുടച്ചു കളഞ്ഞു. എന്നാൽ ജെസ്സി അറിയാതെ ടോമിച്ചൻ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഇവൾക്ക് തന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ ?  മാത്രമല്ല കോടീശ്വരി ആയ ഇവൾ… Read More »കൊലക്കൊമ്പൻ – 19

kolakomban

കൊലക്കൊമ്പൻ – 18

ഒരു മാസം കഴിഞ്ഞപ്പോൾ സ്റ്റാലിനെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവന്നു. എങ്കിലും ഇനിയും എഴുനേറ്റു നടക്കണമെങ്കിൽ ആഴ്ചകൾ കഴിയണം. എല്ലാ ആഴ്ചകളിലും ഹോസ്പിറ്റലിൽ പോയി മുറിവ് ഡ്രസ്സ്‌ ചെയ്യുകയും ആന്റിബയോട്ടിക്‌ ഇൻജെക്ഷൻ എടുക്കുകയും ചെയ്യണം.വീട്ടിലെത്തിയ… Read More »കൊലക്കൊമ്പൻ – 18

kolakomban

കൊലക്കൊമ്പൻ – 17

ടോമിച്ചൻ തിരിച്ചു കുട്ടികനത്തേക്ക് പോകുമ്പോഴാണ് മെറിൻ ഹോണ്ട ആക്ടിവ വഴി സൈഡിൽ നിർത്തി നിൽക്കുന്നത് കണ്ടത്. ടോമിച്ചൻ സ്കൂട്ടറിന്റെ അടുത്ത് ലോറി നിർത്തി ഇറങ്ങി. അപ്രതിക്ഷമായി ടോമിച്ചനെ കണ്ട മെറിന്റെ മുഖത്തു അത്ഭുതം വിടർന്നു.… Read More »കൊലക്കൊമ്പൻ – 17

kolakomban

കൊലക്കൊമ്പൻ – 16

ഉച്ചയായപ്പോൾ പോയ ജെസ്സിയും ഇന്നലെ പോയ ടോമിച്ചനും ഇതു വരെ മടങ്ങിവരാത്തത് എന്തെന്നുള്ള വെപ്രാളത്തിൽ ശോശാമ്മ വഴിക്കണ്ണുമായി മുറ്റത്തിറങ്ങി ഗേറ്റിന്റെ ഭാഗത്തേക്ക്‌ നോക്കി  നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി. ഇടക്ക് ജോജി വാതിൽക്കൽ വന്നു… Read More »കൊലക്കൊമ്പൻ – 16

kolakomban

കൊലക്കൊമ്പൻ – 15

ബെഡിൽ ചാരി ഇരിക്കുന്ന ടോമിച്ചന്റെ മുഖത്തേക്ക് ജെസ്സി സൂക്ഷിച്ചു നോക്കി.ഒരു ദുഃഖഭാവം അവിടെ നിഴലിക്കുന്നുണ്ടോ? മുഖത്തെ നിസംഗഭാവം അത് വിളിച്ചു പറയുന്നുണ്ടോ? “നിങ്ങളെന്താ  ഇപ്പൊ എന്നോട് പറഞ്ഞത്, ഞാൻ ശോശാമ്മച്ചിക്ക്  അടുക്കളയിൽ പായിട്ടു കൊടുക്കുമെന്നോ,… Read More »കൊലക്കൊമ്പൻ – 15

kolakomban

കൊലക്കൊമ്പൻ – 14

കുറച്ച് മുൻപിലായി മൂടൽമഞ്ഞിനു ഉള്ളിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പിന് മുൻപിൽ മഴനനഞ്ഞു നിൽക്കുന്ന കമ്പം ഷംൺമുഖത്തിന് ഇരുവശത്തുമായി ജീപ്പിൽ നിന്നുമിറങ്ങി വന്നവർ നിരന്നു നിൽക്കുന്നത്  മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ടോമിച്ചൻ കണ്ടു. പേട്ടക്കണ്ണനും വെട്ട് ജോണിയും… Read More »കൊലക്കൊമ്പൻ – 14

kolakomban

കൊലക്കൊമ്പൻ – 13

മതില് ചാടിയ ആളിന്റെ കോളറിൽ ആണ് ടോമിച്ചന് പിടുത്തം കിട്ടിയത്.കോളറിൽ പിടിച്ചു പൊക്കി എടുക്കുവാൻ ശ്രെമിക്കുന്നതിന്റെ ഇടയിൽ പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടു തല തിരിച്ചു നോക്കിയതും മുൻപിൽ നിന്നും ടോമിച്ചന്റെ  മുഖമടച്ചു  ഒരടി… Read More »കൊലക്കൊമ്പൻ – 13

kolakomban

കൊലക്കൊമ്പൻ – 12

അന്തിവെയിലിൽ വെട്ടിത്തിളങ്ങിയ ഇരുതല മൂർച്ചയുള്ള ഉറുമിയുടെ വായ്തല  ടോമിച്ചന്റെ കയ്യിലിരുന്നു വായുവിൽ പുളഞ്ഞു. വടിവാളുമായി പാഞ്ഞു വന്നവന്റ കയ്യിൽ  ഉറുമിയുടെ വായ്ത്തല കൊണ്ടുള്ള വെട്ടേറ്റു വടിവാൾ തെറിച്ചു പോയി. ചുഴറ്റിയ ഉറുമിയുടെ അഗ്രഭാഗം അവന്റെ… Read More »കൊലക്കൊമ്പൻ – 12

kolakomban

കൊലക്കൊമ്പൻ – 11

ടോമിച്ചൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അതേ…ബാൽകണിയിൽ ഒരാൾരൂപം  തന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു. അധികം വെളിച്ചമില്ലാത്തതിനാൽ മുഖം വ്യെക്തമല്ല. മാത്രമല്ല ആ രൂപം  തലമൂടിയ, മുഖം മാത്രം കാണാവുന്ന രീതിയിൽ ഉള്ള വസ്ത്രം ആണ്… Read More »കൊലക്കൊമ്പൻ – 11

kolakomban

കൊലക്കൊമ്പൻ – 10

ഉച്ചകഴിഞ്ഞു മൂന്നുമണി ആയപ്പോൾ ടോമിച്ചന്റെ ലോറി കുമളിയിലെത്തി. “ടൗണിൽ നിന്നും അത്യാവശ്യസാധനങ്ങൾ വല്ലതും വാങ്ങിക്കാനുണ്ടെങ്കിൽ മേടിച്ചോണം. അങ്ങോട്ട്‌ ചെന്നുകഴിയുമ്പോൾ എന്ത് സംഭവിക്കും എന്നൊന്നും എനിക്കറിയത്തില്ല.” ടോമിച്ചൻ പറഞ്ഞിട്ട് ലോറി ഒരു പെട്ടികടയുടെ സമീപത്തായി ഒതുക്കി… Read More »കൊലക്കൊമ്പൻ – 10

kolakomban

കൊലക്കൊമ്പൻ – 9

തേക്കടി റോഡിലേക്ക് തിരിഞ്ഞ ബൊലേറോ ജീപ്പ് കുറച്ചു മുൻപോട്ടു പോയി സൈഡ് ഒതുക്കി നിന്നു. ജീപ്പിന്റെ മുൻസീറ്റിൽ നിന്നും പുറത്തിറങ്ങിയ ഒരാൾ പരിസരം വീക്ഷിച്ചു കൊണ്ടു ഒരു സിഗററ്റിനു തീകൊളുത്തി വലിച്ചു. ജീപ്പ് നിർത്തിയ… Read More »കൊലക്കൊമ്പൻ – 9

kolakomban

കൊലക്കൊമ്പൻ – 8

കോൺസ്റ്റബിൾ രാജു  ടോമിച്ചനും ജെസ്സിയും ലോറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു  അടുത്തേക്ക് ചെന്നു. ” നിങ്ങളെ അന്വേഷിച്ചാണ് ഞങ്ങൾ വന്നത്. സി ഐ രഘുവരൻ  സാർ ജീപ്പിൽ ഇരിപ്പുണ്ട്. അങ്ങോട്ട്‌ ചെല്ല് രണ്ടുപേരും… Read More »കൊലക്കൊമ്പൻ – 8

kolakomban

കൊലക്കൊമ്പൻ – 7

രാവിലെ എട്ടുമണി ആയപ്പോൾ റോണി കുളിച്ചൊരുങ്ങി, ടോമിച്ചനെയും കൂട്ടി വക്കച്ചനെ കാണാൻ പോകാൻ റെഡിയായി. “സെലിൻ, ഞാൻ പോയി പപ്പയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ എത്തിയിട്ട് വരാം. ടോമിച്ചയനുള്ളതുകൊണ്ട് ഒരു ധൈര്യമൊക്കെയുണ്ട്. എങ്ങനെയെങ്കിലും പപ്പയെയും… Read More »കൊലക്കൊമ്പൻ – 7

Don`t copy text!