Skip to content

Malayalam family story

aksharathalukal-malayalam-kathakal

നവവധു

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.   പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ… Read More »നവവധു

hibon story 1

വ്യാപ്തി

ബ്യുവൈസ്‌ സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ .അല്പദൂരം ചെന്നതോടെ.തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രേദ്ധിച്ചു.അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കാതുകം… Read More »വ്യാപ്തി

The Great Indian Kitchen

“രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക്… Read More »The Great Indian Kitchen

മകൾ…

മകൾ.. അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ്‌ നോക്കിയതാണെന്ന്.. എന്തോ ഭാഗ്യം പോലെ അവളും… Read More »മകൾ…

കൊച്ച് കൊച്ച് വീട്ടുവിശേഷങ്ങൾ

ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ… “ഒന്നല്ല..സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. !! വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ… Read More »കൊച്ച് കൊച്ച് വീട്ടുവിശേഷങ്ങൾ

അമ്മക്കൊരു സമ്മാനം

അമ്മക്കൊരു സമ്മാനം

ജീവിതം തന്നെ ഒരു വേഷം കെട്ടലല്ലേ ..എന്തു മാത്രം വേഷങ്ങൾ നമ്മൾ ഓരോരുത്തരും ഓരോ നിമിഷവും കൈകാര്യം ചെയ്യുന്നു . അവസാന ശ്വാസം വരെയുള്ള വേഷം കെട്ടൽ.. അശ്വിനേ റെഡി അല്ലേ ?.. നിറഞ്ഞ… Read More »അമ്മക്കൊരു സമ്മാനം

Myself King Story by Shabna shamsu

ഞാനെന്നെ രാജാവ്

ഞാനെന്നെ രാജാവ്… സുബ്ഹ് ബാങ്ക് കൊടുക്കാൻ ഇനിയും രണ്ട് മണിക്കൂറുണ്ട്… പിന്നെന്തിനാപ്പോ ഞാൻ ഇത്ര നേരത്തെ ഉണർന്നത്…. സാധാരണ എഴുന്നേക്കുമ്പോ ഉള്ള എടങ്ങേറൊന്നും ഇന്നില്ലാല്ലോ…. എന്നും ബാങ്ക് കൊടുക്കുന്നതിൻ്റെ കുറച്ച് മുമ്പ് എണീക്കും… മാന്തള്… Read More »ഞാനെന്നെ രാജാവ്

Kitchen Story by Shabna shamsu

അടുക്കള

അടുക്കള അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം…. പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട… Read More »അടുക്കള

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു..

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു.. ഓളെന്നും കുളി കഴിഞ്ഞ് മുടി ഫാനിൻ്റെ ചോട്ടില് നിന്ന് കോതി ഉണക്കും. ആ സമയത്ത്… Read More »ഞാനുമൊരു വർണ്ണ പട്ടമായിരുന്നു..

കെട്ടിയോനാണെൻ്റെ 'മാലാഖ'

കെട്ടിയോനാണെൻ്റെ ‘മാലാഖ’

ഷെബ്നാ…. നീ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ… ആഹ്.. ഉണ്ടല്ലോ… എന്തേ ടീ…. ഞാനിവിടെ താഴെ കാഷ്യലിറ്റിയിൽ ഉണ്ട്.. തിരക്കൊഴിയുമ്പോ ഒന്നിങ്ങോട്ട് വരണേ… ആ .. ഓക്കെ ടീ…. ഞാൻ വരാ…. ഓമനയാണ് വിളിച്ചത്… കല്യാണത്തിന്… Read More »കെട്ടിയോനാണെൻ്റെ ‘മാലാഖ’

children in fields

ഒരു ചളിക്കഥ

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ ശല്യങ്ങളുടെയും ഒച്ചകളുടെയും നടുക്കിലായിരുന്നു കല്യാണത്തിന് മുമ്പുള്ള ജീവിതം…. വീട് നിറച്ചും എപ്പോഴും ആൾക്കാരുണ്ടാവും…. അയൽപ്പക്കത്തുള്ളതൊക്കെ കുടുംബക്കാർ തന്നെയാണ്…. ഓരോ വീടിൻ്റേം മുൻവശത്തെ വാതിൽ പകൽ സമയത്ത് അടച്ചിടാറില്ല…… Read More »ഒരു ചളിക്കഥ

First Love Story by Shabna shamsu

ആദ്യ പ്രണയം

ആദ്യ പ്രണയംന്ന് കേൾക്കുമ്പോ ങ്ങള് വിജാരിക്കും രണ്ടാമത്തതും നട്ക്ക്ത്തതും അവസാനത്തതും ഒക്കെ ണ്ടോന്ന്…. പക്ഷേ ല്ല ട്ടോ…. ആദ്യത്തെയും അവസാനത്തെയും ഒക്കപ്പാടെ ഒന്നേ ഉള്ളൂ…. അതിനെ കുറിച്ച് പറയുന്ന മുമ്പ് എൻ്റെ നാട് വരെ… Read More »ആദ്യ പ്രണയം

aksharathalukal-malayalam-kathakal

എന്റെ പേരക്ക മോഹങ്ങൾ

നീണ്ട ആറ് മാസത്തെ കാരാഗൃഹ വാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അച്ഛൻ എന്നിൽ കുറച്ച് ഉത്തരവാദിതങ്ങൾ ഏൽപ്പിച്ചിരുന്നു. കാരാഗ്രഹം എന്ന് ഞാൻ ഉദേശിച്ചത് സെൻട്രൽ ജയിൽ അല്ല കേട്ടോ, പക്ഷെ സാഹചര്യങ്ങൾ വെച്ച്… Read More »എന്റെ പേരക്ക മോഹങ്ങൾ

KSRTC Experince Story by Shabna shamsu

ഒരു KSRTC അനുഭവം..

കൊടുവള്ളില് എൻ്റെ അമ്മോൻ്റെ മോളെ കല്യാണത്തിന് പോവാനുള്ള ഒരുക്കത്തിലാണ്…. അന്ന് ഞങ്ങളെ കല്യാണം കയിഞ്ഞിട്ട് മൂന്ന് കൊല്ലം ആയിട്ടേ ഉള്ളൂ…. കല്യാണത്തിന് ശേഷമുള്ള കൊടുവള്ളിൽ പോക്കൊക്കെ വിരലിൽ എണ്ണാവുന്ന അത്ര പോലും ഉണ്ടാവാറില്ല… എന്തേലും… Read More »ഒരു KSRTC അനുഭവം..

Oru Pennu Kaanal Kadha by Shabna shamsu

എൻ്റെ പെണ്ണ് കാണൽ

പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ഞങ്ങൾടെ തോട്ടത്തിൽ നിറച്ചും കുരുമുളകായിരുന്നു. വർഷത്തിൽ നല്ല കനത്തിലൊരു വരുമാനം ഇതിൽ നിന്നും കിട്ടിയിരുന്നു. ആ സമയത്താണ് ഞങ്ങൾ പുതിയ വീടിൻ്റെ പണി തുടങ്ങുന്നത്. അത് വരെ തറവാട്ടിലായിരുന്നു താമസം.… Read More »എൻ്റെ പെണ്ണ് കാണൽ

Mother's Home Story by Shabna shamsu

ഉമ്മാൻ്റെ വീട്

വർഷത്തില് മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് ഞങ്ങള് ഉമ്മാൻ്റെ വീട്ടിൽ പോവാറ്.,,, ഉമ്മ മാത്രമാണ് വയനാട് ഉള്ളത്. ബാക്കി എല്ലാരും കോഴിക്കോട് കൊടുവള്ളി എന്ന സ്ഥലത്താണ്….. കൊടുവള്ളി പോവാന്ന് പറഞ്ഞാ വലിയ പെരുന്നാളിന് കോയി… Read More »ഉമ്മാൻ്റെ വീട്

aksharathalukal-malayalam-kathakal

ഒരു തിരിച്ചുപോക്ക്… അവളിലൂടെ…

  • by

“ശീതൾ  സ്ഥലം എത്തി”  എന്ന നവീനിന്റെ വിളി കേട്ടാണ് അവൾ കണ്ണുതുറന്നത് . മനഃസമാദാനമായി ഉറങ്ങിയിട്ട് ദിവസങ്ങൾ ആയെന്നു അവളുടെ കണ്ണുകൾ വിളിച്ചോതുന്നത് പോലെ……..   നവീണിന് ശീതളിനെ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ… Read More »ഒരു തിരിച്ചുപോക്ക്… അവളിലൂടെ…

Don`t copy text!