കലിപ്പ്
ഫേയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുന്നതിനി ടെയാണ് ആ പോസ്റ്റ് അരുൺ ശ്രദ്ധിക്കുന്നത്… അത് വായിച്ചതും അവന്റെ ഉളളിലെ തീവ്ര ഹിന്ദു ഉണർന്നു…അവനും ആ പോസ്റ്റിനടിയിൽ കമന്റിട്ടു.. “ഹിന്ദുവിനെ തോണ്ടാൻ വന്നാ നിങ്ങളെ ഈ ഭൂമിയിൽ വച്ചേക്കില്ല”… Read More »കലിപ്പ്