സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 17 (Last part)
ഒരു കൈ വയറിൽ താങ്ങി ഞാനും കണ്ണേട്ടനും മണൽതരികളിലൂടെ നടന്നു. കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി താരാൻ നിൽക്കുന്ന സൂര്യന് ഇന്നെന്തോ ഒരു പ്രത്യേക ചന്തം ഞാൻ കണ്ടു. അസ്തമയസൂര്യന് കുറുകെ പറക്കുന്ന പക്ഷികൾ പണ്ടെങ്ങോ… Read More »സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 17 (Last part)