Skip to content

ശിവാത്മിക

shivathmika

ശിവാത്മിക – 1

കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ… Read More »ശിവാത്മിക – 1

shivathmika

ശിവാത്മിക – 2

അവിടെ നിന്നും എങ്ങനെ രക്ഷപെടും എന്നറിയാതെ അവൾ ഇരുന്നു ഉരുകി.. ഗൗരി ശങ്കർ താലി എടുത്ത് ചിരിയോടെ അവളുടെ കഴുത്തിന് നേരെ നീട്ടി.. ശിവക്ക് എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിമിഷം.. അവൾ കണ്ണുകൾ… Read More »ശിവാത്മിക – 2

shivathmika

ശിവാത്മിക – 3

വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ… Read More »ശിവാത്മിക – 3

shivathmika

ശിവാത്മിക – 4

ശിവയുടെ വീട്ടിൽ അപ്പയും വൈഷ്ണവിയും അകെ സങ്കടത്തിൽ ആയിരുന്നു.. ചെയ്ത തെറ്റിന്റെ കുറ്റബോധവും ഒപ്പം ശിവയെ കാണാത്തത്തിന്റെ വിഷമവും അവരെ കാർന്നു തിന്നുകൊണ്ടിരുന്നു.. അപ്പോഴാണ് പുറത്ത് പോലീസ് ജീപ്പ്  വന്നു നിന്നത്.. ഇൻസ്‌പെക്ടർ ജയറാം… Read More »ശിവാത്മിക – 4

shivathmika

ശിവാത്മിക – 5

റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി..… Read More »ശിവാത്മിക – 5

shivathmika

ശിവാത്മിക – 6

നാട്ടിൽ വൈഷ്ണവി ജയനെ കാണാൻ സ്റ്റേഷനിൽ പോയത് ആയിരുന്നു.. “അഹ് വൈഷ്ണു.. ഇരിക്ക്…” അവൻ ചെയർ കാണിച്ചു കൊടുത്തപ്പോൾ അവൾ ഇരുന്നു.. “ജയാ.. എന്തെങ്കിലും..?” “അഹ്.. ബാംഗ്ലൂർ എത്തിയ ട്രെയിനിൽ ശിവ ഇല്ല. ചില… Read More »ശിവാത്മിക – 6

shivathmika

ശിവാത്മിക – 7

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം… Read More »ശിവാത്മിക – 7

shivathmika

ശിവാത്മിക – 8

“ഡീൽ…” അയാൾ പെട്ടെന്ന് ജയന് കൈ കൊടുത്തു.. ജയൻ ചിരിച്ചു.. വല്ലാത്തൊരു ചിരി. ഗൗരിയും അപ്പയും ജയനും ഒരുമിച്ചു ഇരുന്നു കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.. ചില തീരുമാനങ്ങൾ എടുത്തിട്ടാണ് ജയൻ പോയതും.. “അവനെ… Read More »ശിവാത്മിക – 8

shivathmika

ശിവാത്മിക – 9

ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ… Read More »ശിവാത്മിക – 9

shivathmika

ശിവാത്മിക – 10

“ആരാ..?” അയാൾ ചോദിച്ചു.. “ഹാ ഞാൻ ആന്നെ.. പ്രിൻസ്…ഒന്ന് കണ്ടേച്ചു പോയേക്കാമെ…” മുണ്ടു മടക്കി കുത്തി കൈ കയറ്റി വച്ച് തിരിഞ്ഞവനെ കണ്ടു ഗൗരിയുടെ അപ്പ നാക്ക് ഇറങ്ങിയവനെപോലെ നിന്നു.. “നീ.. നീയെന്താ ഇവിടെ…?”… Read More »ശിവാത്മിക – 10

shivathmika

ശിവാത്മിക – 11

ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..… Read More »ശിവാത്മിക – 11

shivathmika

ശിവാത്മിക – 12

“ശിവ നമ്മളെ ആശ്രയിക്കുന്ന കുട്ടിയാണ്.. അവൾക്ക് വേറെയാരും ഇല്ല.. സൊ അന്ന് ട്രെയിനിൽ വച്ച് അറ്റാക്ക് ചെയ്തവർ.. അവർ ഇനി അവളുടെ പുറകെ ചെല്ലരുത്.. അവരുടെ ഡീറ്റെയിൽസ് ആൾറെഡി നമ്മൾ എടുത്തതാണ്.. നിനക്ക് അറിയാമല്ലോ… Read More »ശിവാത്മിക – 12

shivathmika

ശിവാത്മിക – 13

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന്… Read More »ശിവാത്മിക – 13

shivathmika

ശിവാത്മിക – 14

“ശിവ.. പോയി അച്ചായാ.. “ അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ അവൻ അനക്കമില്ലാതെ ഇരുന്നുപോയി… “എവിടെ.. എവിടേക്ക് പോയെന്നു.. ?” അവൻ ആലീസിനെ പിടിച്ചു കുലുക്കി.. അവൾ ഒരു കടലാസ്സ് എടുത്തു കാണിച്ചു.… Read More »ശിവാത്മിക – 14

shivathmika

ശിവാത്മിക – 15

ശിവ വീട്ടിൽ പോയിട്ടില്ലേ..? അപ്പോൾ അവൾ എവിടേക്ക് പോയി..? “അച്ചായാ…?” ആലീസ് അവനെ വിളിച്ചു.. ആകുലതയോടെ.. പ്രിൻസ് നിസ്സഹായതയോടെ അവളെ  നോക്കി.. ഉത്തരം ഇല്ലാതെ.. “ഒന്ന് വിളിക്കുമോ അക്കയെ.. “ വൈഷ്ണവി വീണ്ടും ചോദിച്ചപ്പോൾ… Read More »ശിവാത്മിക – 15

shivathmika

ശിവാത്മിക – 16

ഇന്നലെ ചിലർ വായന നിർത്തി എന്നൊക്കെ കണ്ടു. കഥയെ കഥ ആയി കാണണെ.. മറുപടികൾ തരാൻ സാധിച്ചില്ല.. ഇന്നത്തെ പാർട്ട് തന്നെ വണ്ടിയിൽ ഇരുന്നാണ് എഴുതിയത്. തെറ്റുകൾ ക്ഷമിക്കുക. *** “പ്ലീസ്.. ഞാൻ നിന്നോട്… Read More »ശിവാത്മിക – 16

shivathmika

ശിവാത്മിക – 17

ശക്തമായ ആ കിക്ക്‌ കൊണ്ട് ഒരു അലർച്ചയോടെ ആലീസ് നിലത്തേക്ക് കമിഴ്ന്ന് വീണത് ശിവ ഞെട്ടലോടെയാണ് കണ്ടത്.. സൂര്യ ചിരിയോടെ വീണു കിടക്കുന്ന ആലീസിനെ നോക്കി.. ശിവ വിശ്വസിക്കാൻ ആകാതെ ഇരുന്നു.. “ചൈൽഡ്..” സൂര്യ… Read More »ശിവാത്മിക – 17

shivathmika

ശിവാത്മിക – 18

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ.. സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി.. ശിവ… Read More »ശിവാത്മിക – 18

shivathmika

ശിവാത്മിക – 19

“പ്രിൻസ്.. നാളെ സൂര്യൻ ഉദിക്കുന്നത് കാണാൻ നീയുണ്ടാകില്ല.. ഇത് ഞാൻ തരുന്ന വാക്ക്..” ഘനഗാംഭീര്യമായ ആ ശബ്ദം കേട്ടപ്പോൾ പ്രിൻസ് അനങ്ങാൻ ആകാതെ പതറി നിന്നു.. ശിവ വിറങ്ങലിച്ചു നിന്നു.. “നിങ്ങൾക്ക് എന്താണ് വേണ്ടത്??… Read More »ശിവാത്മിക – 19

shivathmika

ശിവാത്മിക – 20

“അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…” അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു.. ശിവ ഒന്നും… Read More »ശിവാത്മിക – 20

Don`t copy text!