Skip to content

ശ്രീരാഗപല്ലവി

sreeraghapallavi

ശ്രീരാഗപല്ലവി – 1

“പവിക്കുട്ടാ…. എങ്ങടേലും ഓടി പൊയ്ക്കോളൂ അച്ഛമ്മേടെ കുട്ടി…. ഈയൊരു രാത്രി പുലർന്നാൽ …….” ഇറുകെ പിടിച്ച് പറയുന്ന അച്ഛമ്മയുടെ നരച്ച് ചുളിവ് വീണ കണ്ണിൽ നീർത്തുള്ളികൾ കാണായി….. “ഈയൊരു രാത്രി പുലർന്നാൽ “ പല്ലവിക്കും… Read More »ശ്രീരാഗപല്ലവി – 1

sreeraghapallavi

ശ്രീരാഗപല്ലവി – 2

ആകെ കൂടെ വീർപ്പ് മുട്ടുന്ന അവസ്ഥയിലായിരുന്നു ഞാൻ… പേടിച്ച് കൈ ഐസ് പോലെ ആയി… വിറക്കാനും തുടങ്ങി… കണ്ണടച്ച് പ്രാർത്ഥിച്ചു.. ദേവിയോട് കൂടെ ണ്ടാവണേ എന്ന് .. അപ്പഴേക്കും കഴുത്തിൽ താലിയേറിയിരുന്നു … കൊല്ലാനോ… Read More »ശ്രീരാഗപല്ലവി – 2

sreeraghapallavi

ശ്രീരാഗപല്ലവി – 3

ഈ കാണുന്നതൊന്നും അല്ല സായന്തനത്തിലെ ശ്രീരാഗ് “”” എന്നൊരു തോന്നൽ….. അപ്പഴേക്കും ഗീതേച്ചിയെ ഭാമമ്മ വിളിച്ചു…. കുളിച്ചിട്ട് താഴേക്ക് പോന്നോളൂ കുട്ടിയേ എന്ന് പറഞ്ഞ് അവർ പോയി …. അപ്പോഴും ഞാനവർ പറഞ്ഞതിൽ കുരുങ്ങി… Read More »ശ്രീരാഗപല്ലവി – 3

sreeraghapallavi

ശ്രീരാഗപല്ലവി – 4

” ശ്രീരാഗ് “ തന്നെ അവിടെ പ്രതീക്ഷിക്കാത്ത പോലെ അയാൾ ഒന്ന് ഞെട്ടി.. പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അടുക്കി ഒതുക്കി വച്ചതിൻ്റെ മുകളിൽ ദൃഷ്ടി ചെന്ന് നിന്നു.. വല്ലാത്ത ഭാവം പൂണ്ട് അയാൾ… Read More »ശ്രീരാഗപല്ലവി – 4

sreeraghapallavi

ശ്രീരാഗപല്ലവി – 5

” ചൈത്ര “ ഗീതേച്ചി പറഞ്ഞ ആ പേര് വെറുതേ ഒന്ന് ഉരുവിട്ടു… “ആരാ.. എന്താ എന്നറിയണം…” എന്നോർത്ത് നോക്കിയപ്പോൾ കണ്ടു കട്ടിലിനു മുകളിലായി…. വേഗം പോയി എടുത്ത് നോക്കി… അതിൽ മുഴുവൻ ചോര… Read More »ശ്രീരാഗപല്ലവി – 5

sreeraghapallavi

ശ്രീരാഗപല്ലവി – 6

” അതേ …. ജിഞ്ചർ ടീ ആണ് ഇപ്പോ ചൂട്ണ്ട് പോണേനു മുമ്പ് വേണേൽ കുടിക്കാം” എന്നു പറഞ്ഞ് സ്വയം മുറി വിട്ടിറങ്ങി… പുറത്തിറങ്ങി ഒരു ദീർഘനിശ്വാസം എടുത്തു… ഉള്ളിൽ ഭയം വച്ച് താൻ… Read More »ശ്രീരാഗപല്ലവി – 6

sreeraghapallavi

ശ്രീരാഗപല്ലവി – 7

“ഗീത ചേച്ചി എല്ലാം പറഞ്ഞോ?” കേട്ടപ്പോ ഞെട്ടി, ഭാമമ്മ ഇല്ലാത്ത നേരം നോക്കി പാത്തും പതുങ്ങിയുമാണ് ചോദിച്ചത് ഗീതേച്ചിയോട് എല്ലാം … ” അത്യാവശ്യം വേണ്ടത് അറിഞ്ഞൂലോ നീയ്….. ഭയണ്ടോ ൻ്റ കുട്ടിയേ….??” വീൽചെയർ… Read More »ശ്രീരാഗപല്ലവി – 7

sreeraghapallavi

ശ്രീരാഗപല്ലവി – 8

നേരെ മുറിയിലേക്ക് വച്ച് പിടിച്ചു…. പോവാൻ നേരം ഒരു ഗ്ലാസ് പാൽ കൂടെ ഗീതേച്ചി കയ്യിൽ പിടിപ്പിച്ചു… “ഗീതേച്ചിയുടെ മുഖത്ത് എന്നെ ഓർത്ത് ഒരു പരിഭ്രമമില്ലേ എന്ന് ഓർത്ത് എനിക്ക് പരിദ്രമം തോന്നി… മുറിയിൽ… Read More »ശ്രീരാഗപല്ലവി – 8

sreeraghapallavi

ശ്രീരാഗപല്ലവി – 9

” ചേട്ടൻ്റെ മോള് ബാ…. എന്ന് പറഞ്ഞ് പെട്ടെന്നായിരുന്നു പിടിച്ച് വലിച്ചത് … ആ നെഞ്ചിൽ തട്ടി നിന്നതും ആൾ എന്നിലേക്ക് ചാഞ്ഞു … എന്താ ചെയ്യണ്ടത് എന്ന് ഒരു നിമിഷം പകച്ചു …… Read More »ശ്രീരാഗപല്ലവി – 9

sreeraghapallavi

ശ്രീരാഗപല്ലവി – 10

” ഞാൻ ഈ ചായ തരാൻ വന്നതാ “ എന്ന് വേറേ എങ്ങോ മിഴി നീട്ടി പറഞ്ഞു… “ന്നാ വരുന്നതൊക്കെ അനുഭവിച്ചോ “”” എന്ന് പറഞ്ഞ് ആള് എണീറ്റതും ചായ ടേബിളിൽ വച്ച് ഓടിയിരുന്നു,… Read More »ശ്രീരാഗപല്ലവി – 10

sreeraghapallavi

ശ്രീരാഗപല്ലവി – 11

വേഗം മേലേക്ക് കയറി… നേരത്തെത്തേ ദേഷ്യം ഇപ്പഴും മാറിയിട്ടില്ല … ”പീറ പെണ്ണാത്രെ…. ഹും.. “ എന്നോർത്ത് മുറിയുടെ മുന്നിൽ ചെന്നു .. വാതിൽ അടച്ചിട്ടിട്ടുണ്ട് അത് കണ്ട് ഒന്ന് തറഞ്ഞ് നിന്നു… പിന്നെ… Read More »ശ്രീരാഗപല്ലവി – 11

sreeraghapallavi

ശ്രീരാഗപല്ലവി – 12

കല്ലറയുടെ അടുത്തേക്ക് നോക്കി നിൽക്കുന്നവനെ കണ്ടു .. മരിച്ചെങ്കിലും ആ മനസ്സിൽ മുഴുവൻ ഇപ്പോൾ ചൈത്രയാവും എന്ന ബോധം വെറുതേ മനസിനെ അലട്ടി…. “””” പ്രണയം അങ്ങനാണ് വിട്ട് പോയാലും ഓർമ്മയുടെ വേരുകൾ ഉള്ളിൽ… Read More »ശ്രീരാഗപല്ലവി – 12

sreeraghapallavi

ശ്രീരാഗപല്ലവി – 13

അശ്വതി കോളേജിൽ നിന്നും വന്നപ്പഴായിരുന്നു ഉമ്മറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടത്.. ദൂരേന്നേ ആളെ മനസിലായി തൻ്റെ ഉറക്കം കെടുത്തുന്നവൻ.. മിഴികൾ വിടർത്തി അവൾ നടത്തത്തിന് വേഗം കൂട്ടി… ശ്രീരാഗിനരികെ എത്തുമ്പോഴും അവളുടെ മിഴികൾ വിടർന്ന്… Read More »ശ്രീരാഗപല്ലവി – 13

sreeraghapallavi

ശ്രീരാഗപല്ലവി – 14

” അച്ഛനോടും അമ്മയോടും തനിക്ക് കിട്ടിയ കൊല്ലാൻ കൂടെ മടിയില്ലാത്ത  ഭ്രാന്തനെ പറ്റി പറയണോ? എന്ന് ചോദിച്ചു… അപ്പോഴേക്ക് ആ നെഞ്ചിലേക്ക് വീണു… അറിയാതെ…. വല്യമ്മ പറഞ്ഞത് ആ മനസിനേക്കാൾ എൻ്റെ ഉള്ളിൽ നോവ്… Read More »ശ്രീരാഗപല്ലവി – 14

sreeraghapallavi

ശ്രീരാഗപല്ലവി – 15

എന്തിനാ എന്നറിയാതെ മനസ്സ് കിടന്നു വെപ്രാളപ്പെട്ടു…. വേഗം ഒരുങ്ങി ഇറങ്ങിയപ്പോ ശ്രീയേട്ടൻ ഭാമമ്മയോടും രാമേട്ടനോടും കൂടെ നിന്നു സംസാരിക്കുന്നുണ്ടായിരുന്നു…. ഒരുങ്ങി ഇറങ്ങി വരുന്നത് കണ്ടതും അവർ സംസാരം നിർത്തി…. എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി… Read More »ശ്രീരാഗപല്ലവി – 15

sreeraghapallavi

ശ്രീരാഗപല്ലവി – 16

അച്ഛമ്മ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. മാസ്ക് വച്ച കാരണം ഒന്നും വ്യക്തമായില്ല… സംസാരിപ്പിക്കരുത് എന്ന് പറഞ്ഞ കാരണം ഒന്നും ചോദിച്ചുമില്ല… ആ ചുളിവ് വീണ മിഴികൾ നിറഞ്ഞപ്പോൾ കൂടെ കരയുക അല്ലാതെ…. പെട്ടെന്ന് എന്തോ… Read More »ശ്രീരാഗപല്ലവി – 16

sreeraghapallavi

ശ്രീരാഗപല്ലവി – 17

“”തനിക്ക് എന്തെങ്കിലും കഴിക്കണ്ടെ??””” എന്ന് ചോദിച്ച് പല്ലവിയുടെ അടുത്ത് നിൽക്കുന്നവനെ അസൂയയോടെ നോക്കി അശ്വതി… പല്ലവിയെ കാണുമ്പോൾ തികട്ടി വരുന്ന ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. “”ഞാൻ ചായ എടുക്കാം ട്ടൊ രണ്ടാൾക്കും”” എന്ന് വിനീതമായി… Read More »ശ്രീരാഗപല്ലവി – 17

sreeraghapallavi

ശ്രീരാഗപല്ലവി – 18

എണീറ്റ് താഴേക്ക് നോക്കി ഇരുന്നു…. മെല്ലെ ശ്രീയേട്ടൻ അരികിൽ വന്നിരുന്നു…. “”തനിക്ക് ഞാൻ പോരേടോ… ഞാൻ മാത്രം…””” എന്ന് പറഞ്ഞു നെഞ്ചോരം ചേർത്തത് പെട്ടെന്നായിരുന്നു…. വിറ കൊള്ളുന്ന ഉടലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു… ഇത്തവണത്തെ… Read More »ശ്രീരാഗപല്ലവി – 18

sreeraghapallavi

ശ്രീരാഗപല്ലവി – 19

ബെല്ലടിക്കുന്നത് കേട്ടാണ് രാവിലെ പല്ലവി വാതിൽ തുറന്നത്… മുന്നിൽ നിൽക്കുന്നവളെ കണ്ട് ഒരു വേള ഞെട്ടി… “”അശ്വതി “””” “”ചേച്ചീ…”” എന്ന് വിളിച്ചവളെ അകത്തേക്ക് ക്ഷണിച്ചു… ഇടതുകാൽ വച്ചു അവളും… എരിയുന്ന കണ്ണോടെ അശ്വതി……… Read More »ശ്രീരാഗപല്ലവി – 19

sreeraghapallavi

ശ്രീരാഗപല്ലവി – 20

“””ഞാൻ…. അശ്വതി ചേച്ചി തന്നോളാം എന്ന് പറഞ്ഞപ്പോ “”” എന്ന് പറഞ്ഞ് ഒപ്പിച്ചു ചുണ്ടുകൾ വിറ കൊള്ളുന്നെങ്കിൽ കൂടെ…. “””നിനക്ക് വയ്യെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് എടുത്ത് കുടിച്ചോളാം… സ്റ്റുപ്പിഡ് “”” എന്ന് പറഞ്ഞു… Read More »ശ്രീരാഗപല്ലവി – 20

Don`t copy text!