ഹൈഡ്രേഞ്ചിയ പത്തുമണി കഴിഞ്ഞപ്പോഴാണ് പോസ്‌റ്റോഫീസിൽ നിന്നുമൊരു കോൾ വന്നത് ഒരു vpp വന്നിട്ടുണ്ട് അതൊന്ന് വന്ന് വാങ്ങിക്കണമെന്ന് ,അപ്പോഴാണ് ആലോചിച്ചത് സാധാര വീട്ടിൽ എത്തിക്കാറുണ്ടല്ലോ പിന്നെന്തുപറ്റിയെന്ന് ,തിരിച്ചങ്ങട് പറഞ്ഞു ഇവിടെയുള്ള പോസ്റ്റ് വുമൺ വത്സലേച്ചിയില്ലേ… Read More »ഹൈഡ്രേഞ്ചിയ | HYDRANGEA Book Review
ലാജോ ജോസിന്റെ കോഫി ഹൌസ് എന്ന നോവലിൽ നിന്നാണ് ഹൈഡ്രേഞ്ചിയ എന്ന പുതിയ നോവലിൽ എത്തിയത് . ആദ്യത്തെ നോവലിലെ നായികാ കഥാപാത്രമായ എസ്തർ ഇമ്മാനുവേൽ എന്ന പത്രപ്രവർത്തകയുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ… Read More »ഹൈഡ്രേഞ്ചിയ | HYDRANGEA Book Review
Book Review of An Unwanted Guest ആ ഹോട്ടലിൽ ആ രണ്ടു രാത്രികളിൽ സംഭവിച്ചത്…. ഈ വർഷം ഇത് വരെ വായിച്ച ത്രില്ലർ നോവലുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട നോവലാണ് “An unwanted Guest.”… Read More »An Unwanted Guest [Book Review]
പേര് കൊണ്ടു ആകർഷണം തോന്നിയ പുസ്തകമാണ് സമ്മിലൂനി. Book Review of സമ്മിലൂനി, ഈ പുസ്തകത്തിലേക്ക് കടന്നു വരുമ്പോൾ ഈ വാക്കിന്റെ അർത്ഥവും ചരിത്രവും മാത്രമാണ് എനിക്ക് അറിയാമായിരുന്നത്. എന്നെ ഈ താളുകളിൽ കാത്തിരിക്കുന്നത്… Read More »സമ്മിലൂനി | Sammilooni Book Review
പാമ്പ് വേലായ്തൻ Thomas Keyal PendulumBooks Nilambur എത്രയേറെ തവണ വായിച്ചായാലും ഒരിക്കൽ പോലും മടുക്കാത്ത വായനയാണ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന കഥകളും നോവലുകളും. ഒരു ദേശത്തിന്റെ കഥ പറയുമ്പോൾ എഴുത്തുകാരൻ വരച്ചിടുന്ന കഥാപശ്ചാത്തലവും,… Read More »പാമ്പ് വേലായ്തൻ (ബുക്ക് റിവ്യൂ )
ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു മലയാളം നോവലാണ് അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട് എല്ലാവരും പ്രതേകിച്ച്… Read More »ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review
Book Review of Calling Sehmat by Harinder Sikka 1971 ലെ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി പാക്കിസ്ഥാനിൽ ചാര പ്രവർത്തനം നടത്തിയ ഷെഹ്മത് ഖാൻ എന്ന യുവതിയെപ്പറ്റിയുള്ള ഒരു ചരിത്രാഖ്യായിക ആണിത്. പിതാവിന്റെ… Read More »Calling Sehmat by Harinder Sikka Book Review
Book Review of രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal by Rajalakshmi ഡി സി ബുക്സ് വില : 135 രൂപ കഥകളില്‍ ആത്മാവ് കൊരുത്തിടുന്ന ചിലരുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന ഇടത്തെയും കാലത്തെയും ഓര്‍മ്മകളില്‍ ഉണക്കാനിട്ടുകൊണ്ട്… Read More »രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review
പൊറ്റാളിലെ ഇടവഴികൾ അഭിലാഷ് മേലേതിൽ Book review of പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal by Abhilash Melethil ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് ഏതൊരു എഴുത്തുകാരനും താൻ 50 പേജുകൾ ആണ് നൽകാറ്.അതിനുള്ളിൽ… Read More »പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review
#കാക്കപുള്ളികളോട് #പരിഭവം #മൊഴിഞ്ഞ #ഇന്ദു #മേനോൻ #കഥകൾ Book Review of ഇന്ദു മേനോൻ കഥകൾ | Kathakal Indu menon അതൊരു വിശുദ്ധമായ നിമിഷമായിരുന്നു ചില പെൺകുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ അവസാനിക്കുന്നു ചില… Read More »ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review
നീചവേദം (കഥകള്‍ ) ഇ.സന്തോഷ് കുമാര്‍ മാതൃഭൂമി ബുക്സ് വില : 110 രൂപ കഥകള്‍ സംഭവിക്കുന്നത് മനസ്സില്‍ നിന്നാണ്. കഥാകാരന്റെ മനസ്സില്‍ ഒരു കഥ രൂപം കൊള്ളുമ്പോള്‍ അതിനെ അപ്പാടെ പേപ്പറിലെഴുതി മുഴുമിക്കുകയല്ല ആദ്യം ചെയ്യുന്നത്.… Read More »നീചവേദം (കഥകള്‍) by ഇ. സന്തോഷ് കുമാര്‍
മീശ(നോവല്‍) എസ്. ഹരീഷ് ഡി സി ബുക്സ് വില 299 രൂപ മീശ | Meesha Book Review വിവാദങ്ങള്‍ എപ്പോഴും സമൂഹത്തില്‍ രണ്ടു തരം വികാരങ്ങള്‍ ആണ് ഉണ്ടാക്കുക . ഒന്ന് പ്രിയം… Read More »മീശ | Meesha by S Hareesh – Book Review
307.47 വിചിത്രമായ അക്കങ്ങളാണെന്നല്ലേ തോന്നുന്നത്? ഞാന്‍ പറയാന്‍ പോവുന്ന അനുഭവകഥ കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും ഈ അക്കങ്ങളുടെ പ്രത്യേകത. 307.47 Book Review മൂന്നാറിലേക്കുള്ള ഒരു കാര്‍യാത്രയാണ് എല്ലാത്തിന്റേയും തുടക്കം സാദാരണ വഴിയില്‍ നിന്നും… Read More »307.47 Book Review
ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’, ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.
എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക് ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന് പറയുന്നത്? അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ? പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ? പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്? ഏത് തരത്തിൽ ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.
വായന കുട്ടികളിൽ അത്യാവശ്യമാണോ ? കഥകൾ കുട്ടികളുടെ മനസിന്റെയും ബുദ്ധിയുടെയും വികാസത്തിന് വളരെ പ്രാധാന്യം വഹിക്കുന്നതാണെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിൽ എക്കാലവും മരണമില്ലാതെ കുടികൊള്ളുന്നു. അതുകൊണ്ട് കഥകൾ കൊണ്ടും… Read More »കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019