😈 Dark soul ❤️ love ❤️ Angel 👼😘 – Akhila A L
Love, Suspense, Fantasy, Drama · 10 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – 😈 Dark soul ❤️ love ❤️ Angel 👼😘
അവൾ കണ്ട സ്വപ്നം യാഥാർത്ഥ്യമാകുമോ? റോബിൻ സാറിന് പിന്നിൽ ആരാണ്?
The story about love between blue vampire which help human but human being misunderstand the vampire and they try kill him and angel 👼 came from heaven to save human being and blue vampire. It’s a fantasy story. Plz read
I wish u will like the story
😈Dark soul ❤️love ❤️ Angel 👼😘
++++++++++++++++++++++++++++++++++++++++
ഒരു fantasy story
—————————
Chapter no 1 😈
################
Part :1 :-
Clock tower ൽ 12 മണിയായതോടെ ആ നഗരത്തിൽ പൂർണ്ണ ചന്ദ്രനെ മറച്ചു കൊണ്ട് ഇരുട്ട് വ്യാപിച്ചു . അതിലൂടെ ഒരാൾ എന്തിനെയോ കണ്ട് പേടിച്ച് ഓടുന്ന അയാളുടെ പിറകെ നിഴൽ പോലെ ഒരു രൂപം പിൻതുടരുന്നു . ആളോഴിഞ്ഞ തെരുവിൽ അയാൾ തളർന്ന് ഇരുന്ന സമയം ഒരു രൂപം അടുതെത്തി . അയാളിൽ നിന്ന് ഒരു നേർത്ത നിലവിളി ഉയർന്നു.
പിറ്റെദിവസം രാവിലെ അതിലൂടെ പോയ ഒരു newspaper boy ആണ് കണ്ടത് . ആ newspaper boy police
നെ അറിയിച്ചു. കുറച്ച് കഴിഞ്ഞ് അവിടെ പോലീസ് വന്നപ്പോഴേക്കും അവിടെ ജനങ്ങൾ കൂട്ടം കൂടി നിന്നിരുന്നു . ജനങ്ങളെ മാറ്റി police ആ ബോടി സൂക്ഷ്മമായി നിരീക്ഷിച്ചു . അവിടെ അയാളെ കൊന്നത്തിൻ്റ ഒരു ലാക്ഷണവും അവിടെ കാണുന്നില്ല. ബോഡി പോസ്റ്റ്മാർട്ടത്തിൻ അയച്ചു.
അതിൽ നിന്ന് അവർക്ക് മനസ്സിലായത് ബ്ലഡ് കുറെ നഷ്ടപ്പെട്ടാണ് മരിച്ചത്. But അയാള് മരിച്ച സ്ഥലത്ത് ബ്ലഡ് ന്റെ ഒരു അംശവും ഇല്ല. അത്കൊണ്ട് തന്നെ ആ കേസ് prove chayan പോലീസ് ന് സാധിച്ചില്ല.
After 2 years
ഒരു പെൺകുട്ടി റോഡിലൂടെ നടക്കുന്നതിനിടയിൽ അവളെ ആരോ ശ്രദ്ധിക്കുന്ന പ്പോലെ അവൾക്ക് തോന്നി അപ്പോൾ തന്നെ തിരഞ്ഞു നോക്കി പക്ഷേ അവിടെ ആരെയും കണ്ടില്ല. അവൾ നടത്തത്തിന്റെ വേഗത കൂട്ടുന്നു അതെ സമയം അവളുടെ മുന്നിൽ നീല കണ്ണുള്ള ഒരു രൂപം പ്രത്യേക്ഷപെട്ടു . ആ രൂപം അവളുടെ തഴുത്തിൽ കൂർത്ത പല്ലുകൾ ഇറക്കുന്നു .
അത് കണ്ട് സ്വപ്നത്തിൽ നിന്ന് ഉണാർന്നു.
” അമ്മേ …….”
“എന്താ ലച്ചു മോളെ …… എന്ത് പറ്റി ?”
“സ്വാപനം കണ്ടതാണ് അമ്മേ …… ”
“മോള് ദൈയ് വത്തെ വിചാരിച്ച് കിടന്ന് ഉറങ്ങ്. ”
” ശരി അമ്മേ ….. “
പിറ്റെന്ന് രാവിലെ ഏണീറ്റ് റേഡിയാക്കുമ്പോഴും അവളുടെ മനസ്സിൽ മുഴുവനും ഇന്നലെ കണ്ട സ്വപ്നമായിരുന്നു.
” മോളെ …… നീ എന്ത് ആലോചിച്ച് നിൽക്കുവാ ? ”
” ഒന്നും ഇല്ല അമ്മ ”
” ആഹാരം കഴിച്ചിട്ട് നീ കോളെജിലെക്ക് പോകാൻ നോക്ക് .”
” ശരി അമ്മേ …. ”
ലച്ചു എന്ന ലക്ഷ്മി കോളെജിലേക്ക് പോയി .
” എടീ …. ലച്ചു നീ എന്ത് ആലോചിച്ച് നിൽകുവാ ……. ”
” സിമീ …. ഞാൻ ഒരു സ്വപ്നം കണ്ടടി😢”
” എന്ത് സ്വാപ്നം ”
അങ്ങനെ ലച്ചു കണ്ട സ്വപ്നം സിമീ യോട് പറഞ്ഞു .
” 😂😂 ഇതിനാണോ നീ കിടന്ന് tension അടിക്കുന്നത്. ”
” എന്തേ ….. 🙄”
” എടീ … ഈ സ്വപ്നമെല്ലാം വെറുതെയാണ്. ”
” 😁”
” നീ വാ…. ക്ലാസ്സിൽ കയറണ്ടെ ? ”
” ഹാ …. കയറാം വാ നീ ”
ലച്ചുവും സിമിയും ക്ലാസിൽ കയറി .
” ടി …. നി അറിഞ്ഞോ … ” ‘ സിമി ‘
” എന്ത് അറിഞ്ഞോന്ന് ? ” ‘ ലച്ചു ‘
” ടി… സർ വന്നു . എന്ത് ക്ലാമറാണ് കാണാൻ ” സിമി
” ഓ … ഇവനോ …. ‘ ലച്ചു
” നിനക്ക് അറിയാമോ സാർനെ ” സിമി
” അറിയാം ” ലച്ചു
‘ അവിടെ എന്താ സംസാരം . ഞാൻ വന്നത് അറിഞ്ഞില്ലേ 🤨😒.
ഞാൻ നിങ്ങളെ പഠിപ്പിക്കാൻ വന്ന പുതിയ സാറാണ് . എന്റെ പേര് റോബിൻ . നിങ്ങളുടെ പേരുകൾ ഞാൻ പതിയെ മനസ്സിലാക്കും .
Last bencher ‘s കൈ ചൂണ്ടി കൊണ്ട് ur name ‘
‘ Lakshmi ‘
‘ ur ‘
‘ simi ‘
‘ ഒക്കെ gyzzz , ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് english ലെ 3rd module ആണ് . ഞാൻ ഇന്ന് start ചെയ്യുന്നില്ല നാളെ നമുക്ക് തുടങ്ങാം. ‘
‘ ഓ …. സമാധാനം ‘ ലക്ഷ്മി
‘ എന്തെലും പറഞ്ഞോ ലക്ഷ്മി’ റോബിൻ
‘ nothing sir ‘ ലക്ഷ്മി
‘ നിനക്ക് റോബിൻ സാറിനെ എങ്ങനെ അറിയാം ‘
‘ 1 year മുമ്പ് മംഗലാപുരത്ത് ചേട്ടന്റെ കൂടെ പോയപ്പോഴാണ് ആദ്യമായി റോബിനേ കണ്ടത് . എന്റെ ചേട്ടന്റെ സുഹൃത്താണ് അതൊടൊപ്പം നിമ്മി aunty യുടെ മകനാണ് . ‘ ലക്ഷ്മി
‘ നിനക്ക് എന്താ അയാളോട് ഒരു ദേഷ്യം ‘ സിമി
‘ അങ്ങേര് വെറുതെ എന്നെ ചോറിയാൻ വരും 😒’ ലക്ഷ്മി
‘ ഓ …. അതിന് 🤪. നിന്നെ കളിയാക്കാനും ആള് ഉളളത്തിൽ സന്തോഷം’ സിമി
‘ നീ പോടി എണീറ്റ് 😒.
നമുക്ക് canteen ൽ പോയാലോ ? ‘ ലക്ഷ്മി
‘ ഓകെ പോകാം’ സിമി
അവർ canteen ലേക്ക് പോയി .
” ലച്ചു ഒന്ന് നിന്നെ ‘ റോബിൻ
രണ്ട് പേരും അവിടെ നിന്ന് തിരിഞ്ഞ് നോക്കി. ലക്ഷ്മിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു . ലക്ഷ്മി എന്തെലും പറയും മുമ്പേ സിമി കയറി പറഞ്ഞു.
” എന്താ സാർ ? ”
” ഇയാൾ ആണോ ലച്ചു , അല്ലലോ😠 പിന്നെ എന്തിനാ താൻ വിളിക്കേൾക്കുന്നേ ? ” റോബിൻ
” തനിക്ക് എന്താ വേണ്ടത് ? ”
” എനിക്കോ …… എനിക്ക് ഒരു കാര്യം വേണം സമയം ആകുമ്പോൾ ഞാൻ പറയാം . ഞാൻ ഇപ്പോൾ അതിന് അല്ല വന്നത് , ഇനി നിന്റെ ഉടായിപ്പ് ഒന്നും ഇവിടെ നടക്കില്ല കേട്ടല്ലോ.
സിമി , നിങ്ങൾക്ക് ഇപ്പോൾ ക്ലാസ്സില്ലേ 🤨 ? റോബിൻ “
” ഉണ്ട് സാർ ” സിമി
” നിങ്ങൾ എന്താ ക്ലാസ്സിൽ കയറാത്തത് ” റോബിൻ
” ക്ലാസ്സിൽ കയറണോ വേണ്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചോളo 😒” ലക്ഷ്മി
” ഓ …. അങ്ങനെ ആണോ ? ”
” Sorry sir , ഞങ്ങൾ ക്ലാസ്സിൽ കയറാം . ” സിമി
” ടി….. ” ലക്ഷ്മി
” നി മിണ്ടാതിരി . ” സിമി
‘ ക്ലാസ്സിൽ കയറ് ചെല്ല്. ‘
ക്ലാസ്സ് എല്ലാം കഴിഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ച് ചെന്നപ്പോൾ അവർ കണ്ടത് റോബിനെയാണ് .
dad : ആ …. മക്കള് വന്നോ ?
‘ വന്ന് അച്ഛാ’ ലക്ഷ്മി
‘ ലച്ചു മോളെ ……’ അമൽ ലക്ഷ്മിയടെ ചേട്ടൻ .
‘ ചേട്ടൻ എപ്പോൾ എത്തി ? ‘
” ഞാൻ രാവിലെ എത്തി . ഞാൻ റോബിന്റെ കൂടെ എത്തി . ” അമൽ
” ഓഹ്” ലക്ഷ്മി
” നിന്റെ കോളെജിൽ പുതിയ english lecture – യായിട്ട്” അമൽ
‘ ഹാ …. കോളെജിൽ വച്ച് കണ്ട്’ ലക്ഷ്മി
‘ ചേട്ടാ ….. ‘ സിമി
‘ ആ സിമി നി പുതിയ english lecture നെ പരിചയപെട്ടോ, ഇഷ്ടപ്പെട്ടോ മോളെ ? ‘ അമൽ
‘ ഹാ ചേട്ടാ …. 😁’ സിമി
‘ ഇഷ്ടപെടാൻ അങ്ങേരെ ഇവള് കല്യാണം കഴിക്കാൻ പോണാ 😒🤨’ ലക്ഷ്മി
‘ കല്യാണം കഴിക്കാൻ വേണ്ടി മാത്രമേ ഇഷ്ടപെടാവോളാ , brother ആയിട്ട് ഇഷ്ടപെട്ടുടെ 🤨’ റോബിൻ
ലക്ഷ്മി അവിടെ നിന്നും റൂമിലേക്ക് പോയി അവളുടെ കൂടെ സിമിയും.
” നീ എന്താ അങ്ങനെ ഓക്കെ സാറിനോട് പെരുമാറുന്നത് ?” സിമി
” അറിയില്ല, അങ്ങേരെ കാണുമ്പോൾ എനിക്ക് irritated ആകും അതുകൊണ്ട് ഞാൻ ദേഷ്യപെടുന്നത് ” ലക്ഷ്മി
രാത്രി ആഹാരം ഓക്കെ കഴിച്ചതിനു ശേഷം എല്ലാരും അവരവരുടെ റൂമിൽ പോയി കിടന്ന് ഉറങ്ങി.
ലക്ഷ്മി പാതി ഉറക്കത്തിൽ അവൾ സ്വപ്നം കണ്ട് . അതിൽ റോബിൻ അവളെ കൊല്ലാനായി വരുന്നത് . അവൾ ഞെട്ടി ഉണർന്നു . അവളുടെ ശബ്ദം കേട്ട് വീട്ടിലെ എല്ലാവരും അവളുടെ റൂമിൽ എത്തി.
” എന്താ…. മോളെ , എന്ത് പറ്റി ?” അമ്മ
” ഒരു സ്വാപ്നം കണ്ടതാണ് ” ലക്ഷ്മി
” നീ എന്നും ദുസ്വപ്നം കാണുന്നുണ്ടല്ലോ . നാളെ നമുക്ക് അമ്പലത്തിൽ പോകാം . ” അമ്മ
” ശരി അമ്മേ . അമ്മ ഇന്ന് എന്റെ കൂടെ കിടക്കുമോ …. ” ലക്ഷ്മി
‘ മോള് വിഷമിക്കാതെ , ഞാൻ ഇവിടെ തന്നെയുണ്ട് ‘ അമ്മ
ഈ സമയങ്ങളിലേല്ലാം ലക്ഷ്മി റോബിനേ തന്നെ നോക്കുനുണ്ടായിരുന്നു . അവന്റെ മനസ്സിൽ അവളുടെ നോട്ടത്തിന്റെ അർഥം മനസ്സിലായ പോലെ അവൻ റൂമിൽ നിന്നും ഇറങ്ങി പോയി .
Continue …………………
Thank you dear ❤️
Read and comment ur opinion📜✍️📝📖🖋️
📖 കഥ തുടരാം
“😈 Dark soul ❤️ love ❤️ Angel 👼😘”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





