Skip to content

അവളുടെ കഴുത്തിൽ ആരുടെ താലി വീഴും?

🤍താലി🤍 മലയാളം നോവൽ

🤍താലി🤍 – Eleze…🖤

Love, Suspense · 5 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 🤍താലി🤍

കിച്ചുവിനായുള്ള കാത്തിരിപ്പ്… വിവാഹ മണ്ഡപത്തിൽ ദേവുവിന്റെ കണ്ണുകൾ ആരെ തേടുന്നു?


PART  1[SHORT STORY]

                            🤍താലി 🤍

എനിക്ക് ഇവനെ ഇഷ്ട്ടം അല്ല ഞാൻ അന്നും ഇന്നും എൻ്റെ കിച്ചെട്ടെനെ മാത്രമേ സ്നേഹിക്കു 
കിച്ചെട്ടെൻ വേരും എന്നേ തേടി കിച്ചെട്ടെൻ്റെ നന്ദുനെ തേടി വേരും

ഈ ദേവുൻ്റെ കഴുത്തിൽ ഒരു താലി വീഴുനൊണ്ടേൽ അത് കിച്ചുഎട്ടൻ്റെ മാത്രം ആയിരിക്കും.

നിൻ്റെ അച്ഛൻ ഞാനാണെങ്കിൽ ആദി ആയിട്ടുള്ള കല്യാണം ഞാൻ നടത്തും
ആര് എന്നെ തടയും എന്ന് കാണട്ടെ

എല്ലാവരോടും കൂടി പറയുവാ ഈ ദേവനന്ദ ശ്രീധരൻ്റെ കഴുത്തിൽ ഒരു താലി വീഴുനൊണ്ടേൽ അത് കിച്ചുവിൻ്റെ മാത്രം ആയിരിക്കും

പിന്നെ ആദി നീ ഒന്നു ഓർത്തോ എൻ്റെ കിച്ചെട്ടൻ തിരിച്ചു വരുന്ന അന്നു നിൻ്റെ കളികൾ എല്ലാം പൊളിയും ഈ ദേവനന്ദയാ പറയുന്നത്.നോക്കിയിരുന്നോ നീ

അകത്തു കയറിയ പോ ദേവ

ഞാൻ പോകുവാ പക്ഷേ ഒന്നോർത്തോ ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ട് അവര് എന്റെ കണ്ണീരു കാണുണ്ടങ്കിൽ എൻ്റെ  കിച്ചേട്ടൻ തിരിച്ചു വരും. നോക്കിക്കോ നിങ്ങളു

💖💖💖💖💖💖💖💖💖💖💖💖💖💖

ദേവാ മോളെ 

ദേവാ മോളെ

ഡും ഡും ഡും ഡും

ദേവാ മോളെ ദേവ
ഡോറു തുറക് ദേവ

മോളേ എന്താ നീ ഈ കാണികനെ ഒരു ഭാഗത്ത് താലി കെട്ടിയ ഭർത്താവ് മറു ഭാഗത്ത് നൊന്ത് പെറ്റ മോള് നീറി നീറി ജീവികുവ ഏട്ടത്തി

അതിന് ഞാൻ എന്ത് ചെയ്യണം

മോളേ നീ ഒന്ന് ഒതുങ്ങ്

അമ്മയും അപ്പച്ചിയും കുടെ അച്ഛനെ ഒന്നു പറഞ്ഞു മനസ്സിലാക്ക്. 

നിൻ്റെ അച്ഛൻ്റെ വാശി നിനക്കു അറിയാമല്ലോ ദേവ (അമ്മ) 

(അമ്മ പറയുന്ന കാര്യങ്ങൾക്ക് സൈഡിൽ ബ്രാക്കറ്റിൽ ഞാൻ അമ്മ എന്ന് കൊടുക്കും)

അതേ അച്ഛൻ്റെ മോള ഞാനും
ശ്രീധരൻ നമ്പ്യാരുടെ അതേ ചോരയിൽ പിറന്ന മോളെ അപ്പചിയും കിച്ചെട്ടനെ മനസ്സിലാക്കുന്നില്ലേ 

അവനെ അറിയാഞ്ഞിട്ടല്ല മോളെ നിൻ്റെ അച്ഛനെ അതായിതു എൻ്റെ ഏട്ടനെ ധിക്കരിക്കാൻ എന്നെ കൊണ്ട് ആകില്ല മോളെ

അല്ലേലും ഈ ആലഞ്ചേരിയിൽ സ്ത്രീകൾക്ക് നാകൊണ്ടോ എന്ന് വായിൽ കയിട്ട് നോക്കിയാല് അറിയൂ അല്ലേ അമ്മെ

ദേവാ (അമ്മ അലറി)

അപ്പച്ചി അപ്പച്ചിയെ മനസ്സിലാകുന്ന ഒരാൾ അല്ലായിരുന്നോ അമ്മാവൻ എണീറ്റ് അച്ഛൻ്റെ വാക്കു കേട്ടു എന്തിനാ അപ്പചി ഇങ്ങോട്ട് വന്നു ജീവിതം തുലച്ചതു.

മോളെ ദേവ നിനക്കു അറിയത ഒരുപാട് കരിയങ്ങൾ ഒണ്ട്.

അപ്പച്ചി ഒരു കഥ പറയാം അല്ല ഞങ്ങൾടെ കഴിഞ്ഞു പോയ ജീവിതതെ കുറിച്ച് പറയാം

ആലഞ്ചേരി തറവാട് പണതിൻ്റെയും പ്രൗഡി യുടേയും കാര്യയത്തിൽ മുന്നിൽ
 കൈനീട്ടി ചെല്ലുന്നവർ സന്തോഷതോടെ മടങ്കു അതായിരുന്നു ആലഞ്ചേരി

പ്രതാപൻ നമ്പ്യാരുടെയും ഭാര്യ അംബികയുടെയും 

മൂന്ന് മക്കൾ ആണ് ഞാനും നിൻ്റെ അച്ഛനും പിന്നെ കൊച്ചെട്ടനും

അതായിത്
ശ്രീധരൻ നമ്പ്യാരും ,ശ്രീ ദേവ് നമ്പ്യാർ ,ശ്രീദേവി നമ്പ്യാരും

ശ്രീധരൻ നമ്പ്യാരുടെയും ഭാര്യ ലക്ഷ്മി ശ്രീധരൻ്റെയും 

 രണ്ടു മക്കൾ ആണ് 

ദേവിക ശ്രീധരൻ

കാത്തിരിപ്പിന് ശേഷം എൻറെ ഏട്ടന് ദൈവം കൊടുത്ത നിധി ആയിരുന്നു ഞങ്ങടെ ദേവുട്ടി എന്നാ ആ നിധിയെ ദൈവം തിരിച്ചെടുത്തു അവളെ തന്നതിനു നന്ദി പറയാൻ പോയ അച്ഛനേയും അമ്മയേയും ദേവൂട്ടിയേയും അക്‌സൈഡൻ്റിൻ്റെ രൂപത്തിൽ കൊണ്ടുപോയി

ദേവൂട്ടിയുടെ മരണം ഏട്ടനെ ഒരുപാട് നോവിച്ചു അതുപോലെ പോലെ സ്വന്തം പെങ്ങളെ മറ്റൊരു തൻറെ കൂടെ പോയാൽ ആ ഏട്ടന് നോവിലെ തകർന്നു പോയി ആ പാവം അച്ഛൻറെ അമ്മയുടെ വിയോഗം എല്ലാം ആ മനുഷ്യനെ തകർത്തുകളഞ്ഞു 

ഏട്ടൻ എന്നെയും പർഥിഏട്ടനെയും തിരിച്ചു വിളിച്ചു പിന്നീട് ഞങൾ ആലഞ്ചേരിയിൽ കഴിഞ്ഞു കൊണ്ടിരിക്കുംബോൾ ആയിരുന്നു 
ആയിരുന്നു ഞങ്ങൾടെ ഇടയിലേക്ക് കിച്ചു വന്നത്. 

അങ്ങനെ ഇരിക്കെയാണ് പാർഥി ഏട്ടൻ്റെ അച്ഛനും അമ്മയ്ക്കും ബലി ഇടാൻ പോയതാ തിരിച്ചു ഏട്ടൻ വന്നില്ല.
അവരു എല്ലാവരെയും ദൈവം ഞങ്ങളിൽ നിന്ന് തട്ടി എടുത്തു 

പിന്നീട് 3 വർഷത്തിനു ശേഷം നേർച്ചയുടെ വഴിപാടിൻ്റെയും ഫലമായി ആണ് നീ 

ദേവാനന്ദ ശ്രീധരൻ എന്നാ ദേവാ

അപ്പച്ചി 

അതേ മോളെ ഞാനും ഏട്ടനും എട്ടത്തിയും ഒക്ക് സന്തോഷം എന്താണ് എന്നു അറിഞ്ഞത് നീ ജനിച്ചു കഴിഞ്ഞ 

കിച്ചു ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഏട്ടൻ തന്നേ നിന്നെ അവൻ്റെ കൈയിൽ എൽപിച്ചേനെ പക്ഷേ അവൻ നിന്നെ ഇഷ്ടമാണ് എന്ന് കൂടി പറഞ്ഞിട്ടില്ല
അവൻ്റെ കല്യാണം കഴിഞ്ഞോ എന്നു പോലും ആർക്കും അറിയില്ല
8 വർഷം ആയി അവൻ എവിടാ എന്ന് പോലും നമുക്ക് അറിയില്ല
പിന്നെ എന്തിനാ മോളേ അവനു വേണ്ടി നീ ഉരുകുന്നെ 

അപ്പച്ചി അച്ഛനോട് പറഞ്ഞ അതെ കാര്യമാ എനിക്ക് അപ്പച്ചിയോടും
പറയാൻ ഉള്ളു

ഈ നന്ദുൻ്റെ കഴുത്തിൽ ഒരു താലി വീഴുനൊണ്ടേൽ അത് കിച്ചുഎട്ടൻ്റെ മാത്രം ആയിരിക്കും.

നിങ്ങൾ ഒന്നും എന്നോട് എന്താ പർഥിപ് മാമ മരിച്ച കാര്യവും ദേവു ചേച്ചി മരിച്ച കാര്യം പറയാഞ്ഞെ 
എനിക്ക് ഒരു ചേച്ചി ഒള്ള കാര്യം പോലും എന്നോട് പറഞ്ഞില്ല

അത് മോളെ മോള് ഒന്നും അറിയണ്ട എന്ന് ഏട്ടൻ പറഞ്ഞു മോൾ അറിഞ്ഞ മോൾക്ക് ഒരുപാട് വിഷമം ഉണ്ടാകും എന്ന് പറഞ്ഞു 

അല്ല അപ്പോ ഈ ശ്രീ ദേവ് നമ്പ്യാർ എന്ന ചെറിയച്ചൻ എവിടെ പോയി  

ഏട്ടൻ ഒളിച്ചോടി പോയി കൂടേ പഠിച്ച കുട്ടിയും ആയിട്ട് വേറെ ഒന്നും എനിക് അറിയില്ല മോളെ

✨✨✨✨✨✨✨✨✨✨✨✨✨✨

5 മാസങ്ങൾ ശേഷം

ഇന്നാണ് നന്ദുവിൻ്റെ വിവാഹം
അമ്പലത്തിൽ വെച്ചാണ് വിവാഹം വലിയ ആഡംബരത്തിൽ ആണ് ബാക്കി ചടങ്ങുകൾ

അങ്ങ് ഡ്രസ്സിംഗ് റൂമിൽ

ദേവ മോളേ വെല്ലോം കഴികു (അമ്മ)

എനിക്ക് ഒന്നും വേണ്ടാ (ദേവ)

മോളേ ഇന്നലെ മുതൽ നീ ഒന്നും കഴിച്ചിട്ടില്ല (അപ്പച്ചി)

അതിന് നിങ്ങൾക്ക് എന്താ കൊഴപ്പം (ദേവ)

മോളേ (അമ്മ)

അത് എങ്ങനയാ ആ ചെറുക്കനെ അല്ലേ അവക് പിടികത്തോള്ളൂ 
(അവിടെ നിന്നൊരു അമ്മായി)

അമ്മായി അമ്മായികൊള്ളത് ഞാൻ തെരാം കേട്ടൊ
(ദേവാ)

ഇന്നാ മോളേ പിടിക് 

താലം എൻ്റെ കയ്യിൽ ഒരു അമ്മായി തന്നു

മോളേ നടക്

മം (ദേവാ)

സീതാ കല്യാണ… വൈഭോഗമേ…

രാമ കല്യാണ… വൈഭോഗമേ………..

വധു വരൻ്റെയും വാമ ഭാഗം ഇരിക്കുക

താലി കെട്ടുക (പൂജാരി)

താലി കെട്ടാൻ വേരട്ടെ 

തുടരും………

ആരാണ് അത് കിച്ചു ആണോ.
നായകൻ ഉടനെ വേരും guys wait for our നായകൻ
ഇത് ഒരു ഷോർട്ട് story ആണ് കുടിപോയ 5parts അതിൽ കൂടുതൽ അവില്ല.. 

വായിച്ചിട്ട് അഭിപ്രായം പറയണം…..
ലൈക് , കമൻ്റ്, ഷെയർ….


📖 കഥ തുടരാം

“🤍താലി🤍”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Eleze…🖤-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!