Skip to content

Rincy Prince

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 30

“അങ്കിൾ….. അവൾ വിശ്വാസം വരാതെ വിളിച്ചു. “അതെ മോളെ വേണെങ്കിൽ എനിക്ക് ഇപ്പോൾ ഇത് നിന്നോട് മറച്ചുവയ്ക്കമരുന്നു, നീ പറഞ്ഞല്ലോ ഞാൻ പറയുന്നതേ വിശ്വാസിക്കു എന്ന്, പക്ഷെ നീ അറിയണം എന്ന് തോന്നി,         ഡേവിഡ്… Read More »എന്നെന്നും നിന്റേത് മാത്രം – 30

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 29

ഉച്ചയായപ്പോഴേക്കും നിവിൻ  ലീവ് എടുത്തിരുന്നു, വക്കീലിനൊപ്പം ഇന്നാണ് ജയിലിൽ പോയി മാത്യുവിനെ  കാണാൻ തീരുമാനിച്ചിരുന്നത്, കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് മാത്യൂസിനെ കാണാൻ കഴിഞ്ഞത്, പെട്ടെന്ന് തന്നെ സംസാരിച്ചു മടങ്ങണം  എന്ന്  പോലീസുകാരിൽ… Read More »എന്നെന്നും നിന്റേത് മാത്രം – 29

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 28

മാർക്കോസിനെയും ട്രീസയെയും ഒന്ന് നോക്കി ശീതൾ, ശേഷം ഫോൺ എടുത്തു അല്പം മാറി നിന്നു, “ഹലോ “ഞാൻ അങ്ങോട്ട്‌ വിളികാം, ഒരു അരമണിക്കൂർ “എന്താടി അടുത്ത് ആരേലും ഉണ്ടോ “മ്മ് ഉണ്ട്, “ഓക്കേ, അരമണിക്കൂറിൽ… Read More »എന്നെന്നും നിന്റേത് മാത്രം – 28

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 27

ഫോൺ കട്ട്‌ ആയത് പോലും പല്ലവി അറിഞ്ഞില്ല, താൻ കേട്ടത് സത്യം ആകല്ലേ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു, അറിയാതെ മിഴികൾ നിറഞ്ഞു പോയി, ഈ ഒരു സാഹചര്യം ആയതുകൊണ്ട് നിവിനെ വിളിച്ചു കാര്യം… Read More »എന്നെന്നും നിന്റേത് മാത്രം – 27

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 26

“ഹലോ അച്ചായ  ബഞ്ചമിൻ ആണ്,പ്ലാൻ സക്സ്സ്സ്, വണ്ടി ഇപ്പോൾ അച്ചായൻ പറഞ്ഞ വഴിയേ വരും, “സംഭവം ഒക്കെ അല്ലേടാ, മാർക്കോസ് ചോദിച്ചു, “അതെ  അച്ചായാ , “എങ്കിൽ ശരി, അയാൾ ഫോൺ കട്ട് ചെയ്തതിനുശേഷം… Read More »എന്നെന്നും നിന്റേത് മാത്രം – 26

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 25

ഫോൺ വെച്ചു  കഴിഞ്ഞതും ട്രീസ മാത്യൂസിനോട്  പറഞ്ഞു , “ഈ  കാര്യങ്ങൾ നിവിനോട് സംസാരിക്കേണ്ട, ” വേണം പക്ഷേ ഇപ്പഴല്ല  കുറച്ചു കൂടി കഴിഞ്ഞിട്ട്,  ഞാൻ അവനോട് സംസാരിക്കുന്നുണ്ട്, “അതിനു മുൻപ് മറ്റാരെങ്കിലും പറഞ്ഞു… Read More »എന്നെന്നും നിന്റേത് മാത്രം – 25

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 24

മർക്കോസ് നേരെ പോയത് ബാറിലേക്ക്  ആയിരുന്നു ,അവിടെ ഇരുന്ന് ഒരു തണുത്ത ബിയർ കുടിച്ചുകൊണ്ട്  അയാൾ ഫോണെടുത്ത് മാത്യൂസിന്റെ  നമ്പർ കോളിൽ ഇട്ടു, രണ്ടു മൂന്നു ബെല്ലിൽ  തന്നെ ഫോൺ എടുക്കപ്പെട്ടു “ഹലോ മാത്യൂസേ… Read More »എന്നെന്നും നിന്റേത് മാത്രം – 24

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 23

എൻഗേജ്മെൻറ് അത്യാവശ്യം നന്നായി നടത്താൻ തന്നെയായിരുന്നു എല്ലാവരും പ്ലാൻ ചെയ്തിരുന്നത്, അത്യാവശ്യം നല്ല ഒരു എണ്ണം ആൾക്കാരെ വിളിച്ച് തന്നെ തിരുവനന്തപുരത്തെ ഒരു വല്ല്യ  ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു,        എൻഗേജ്മെന്റിന് … Read More »എന്നെന്നും നിന്റേത് മാത്രം – 23

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 22

കുറച്ച് കഴിഞ്ഞപ്പോൾ നിതയും  ട്രീസക്ക്  പുറകെ പല്ലവിയുടെ അടുത്തേക്ക് ചെന്നു, അപ്പോൾ പല്ലവിയെ മാറോടു  ചേർത്തുപിടിക്കുന്ന ട്രീസയെ  ആണ് അവൾ  കണ്ടത്,  അവൾക്ക് വല്ലാത്ത സന്തോഷം തോന്നി “അമ്മച്ചിക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ട, … Read More »എന്നെന്നും നിന്റേത് മാത്രം – 22

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 21

അവൻ അകത്തേക്ക് കയറി റൂമിലേക്ക് പോകാൻ നടന്നു, “നിവിനെ ട്രീസ വിളിച്ചു, അവൻ നിന്നു, “ഇന്ന് ഇവിടെ ഒരു പ്രോഗ്രാം നടന്നപ്പോൾ നിങ്ങൾ രണ്ടുപേരും ഇറങ്ങി പോന്നത് ശരിയായില്ല, വന്നവരൊക്കെ നിങ്ങളെ തിരക്കി, ഞങ്ങൾ… Read More »എന്നെന്നും നിന്റേത് മാത്രം – 21

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 20

ട്രീസയുടെയും മാത്യുവിന്റേയും നീനയുടെയും നിതയുടെയും ഒക്കെ മുഖഭാവങ്ങൾ മാറി മറിഞ്ഞു, കൂടി നിന്ന  മുഖങ്ങളിലെ ഭാവ വ്യത്യാസങ്ങൾ കണ്ടപ്പോൾ തന്നെ പല്ലവിയുടെ കണ്ണുകളിൽ നീർക്കുമിളകൾ അടിഞ്ഞുകൂടി,  പെട്ടന്ന് തന്നെ അതൊരു ചാലായി ഒഴുകി, നിവിന് … Read More »എന്നെന്നും നിന്റേത് മാത്രം – 20

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 19

വൈകുന്നേരം  തന്നെ മാർക്കോസ് മാത്യുവിനെ വിളിച്ചു, “എന്താടോ കുറച്ചു ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ “താൻ എന്നെ ഓർകുന്നുണ്ടല്ലോ അത് തന്നെ വല്ല്യ കാര്യം, മാർക്കോസ് ചിരിയോടെ പറഞ്ഞു, “തന്റെ ഒരു തമാശ,… Read More »എന്നെന്നും നിന്റേത് മാത്രം – 19

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 18

നിവിൻ പറഞ്ഞത് കേട്ട് പല്ലവി ഞെട്ടി,  “നിവിൻ ഇപ്പോൾ എവിടെയാണ് , “നിൻറെ വീടിനു മുൻപിൽ ഉടനെ കാളിങ് ബെൽ അമർന്നു, പല്ലവിയുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി, അവൾ എന്ത് ചെയ്യണം എന്നറിയാതെ… Read More »എന്നെന്നും നിന്റേത് മാത്രം – 18

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 17

നിവിനെ കണ്ടതും ശീതൾ ഒന്ന് പുഞ്ചിരിച്ചു, ഹൃദയം തുറന്ന്, ‘ നിവിനും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു, “ഹായ് ശീതൾ,  താൻ എന്താ ഇവിടെ? നിവിൻ ചോദിച്ചു “ഞാൻ ബാംഗ്ലൂരിൽ നിന്നും വന്നതാണ് വീട്ടിലേക്ക്… Read More »എന്നെന്നും നിന്റേത് മാത്രം – 17

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 16

പല്ലവിയെ കൂട്ടി ട്രീസ അല്പം മാറി നിന്നു, നിവിന് നല്ല ടെൻഷൻ അനുഭവപെട്ടു, “അമ്മച്ചിയുടെ മനസ്സിൽ എന്താണ് എന്ന്  മനസിലാക്കാൻ കഴിയുന്നില്ലല്ലോ, നിവിൻ ചിന്തിച്ചു. “ഇനി എന്തൊക്കെ പ്രശ്നം വന്നാലും നിവിന്റെ ജീവിതത്തിൽ മറ്റൊരു… Read More »എന്നെന്നും നിന്റേത് മാത്രം – 16

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 15

അവൾ പുറകിലേക്ക് നടന്നു, അവൻ മീശ ഒന്ന് പിരിച്ചു അവളുടെ അടുത്തേക്ക്  നടന്നു, അവൾ ഭിത്തിയിൽ തട്ടി നിന്നു, അവൻ അവളുടെ അരികിലേക്ക് ചെന്നു, അവളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു, അവന്റെ… Read More »എന്നെന്നും നിന്റേത് മാത്രം – 15

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 14

വാതിൽക്കൽ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് രണ്ടുപേർക്കും ശ്വാസം വീണു “നീയായിരുന്നോ പേടിച്ചുപോയി,  നിവിൻ പറഞ്ഞു “പേടിച്ചു പോകാനും മാത്രം നീ എന്താ ഇവിടെ ചെയ്തുകൊണ്ടിരുന്നത്, വിഷ്ണു അവനെ നോക്കി കളിയാക്കി പറഞ്ഞു, പല്ലവിക്ക് ചമ്മൽ… Read More »എന്നെന്നും നിന്റേത് മാത്രം – 14

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 13

“എല്ലാം കേട്ടപ്പോൾ ഇപ്പോൾ തോന്നുന്നുണ്ടാവും ഒന്നും വേണ്ടായിരുന്നു എന്ന് അല്ലേ? ” അതുമായി നമ്മുടെ ജീവിതത്തിന് എന്ത് ബന്ധമാണുള്ളത്, അല്ലെങ്കിൽ തന്നെ ഇതിൽ നീ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല, മറ്റാരോ ചെയ്ത തെറ്റിന്… Read More »എന്നെന്നും നിന്റേത് മാത്രം – 13

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 12

ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിലാണോ? നിവിന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി, “പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എനിക്ക് മനസ്സ് വല്ലാതെ കൈവിട്ടുപോയി, “ഞാനങ്ങനെ ദേഷ്യപ്പെട്ടതിൻറെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ നീ ആഗ്രഹിച്ചു എങ്കിൽ… Read More »എന്നെന്നും നിന്റേത് മാത്രം – 12

rincy princy novel

എന്നെന്നും നിന്റേത് മാത്രം – 11

എന്തിനാണ് ഫുഡ് പോയിസൺ ആണെന്ന് കള്ളം പറഞ്ഞത്, മെഡിസിൻ മാറി കഴിച്ചത് അല്ലേ,   അവൻറെ ആ ചോദ്യം കേട്ട് പല്ലവി ഡോറിന് വെളിയിലേക്ക് നോക്കി, അവിടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഒരു കൈ… Read More »എന്നെന്നും നിന്റേത് മാത്രം – 11

Don`t copy text!