Skip to content

‎Seshma Dhaneesh‎

malayalam pranaya novel

പ്രണയിനി – ഭാഗം 26

മക്കളെയും മരുമക്കളെയും പ്രതീക്ഷിച്ച അടുക്കളയിൽ മുഴുവൻ പുരുഷകേസരികൾ.. ഒരുഭാഗത്തു കസേരയിൽ കാശി ഇരിക്കുന്നു. അവനോടു ചേർന്നു സ്‌ലാബിൽ കിച്ചു ഇരിപ്പുണ്ട്. അവന്റെ കയ്യിൽ പ്ലേറ്റിൽ കുറെ ഉപ്പേരിയും കൊറിച്ചു കൊണ്ടാണ് രണ്ടും ഇരിക്കുന്നത്… അടുപ്പിന്… Read More »പ്രണയിനി – ഭാഗം 26

malayalam pranaya novel

പ്രണയിനി – ഭാഗം 25

കയ്യിൽ ഫോണും പിടിച്ചു സ്തംഭിച്ചുള്ള നന്ദുവിന്റെ നിൽപ്പു കണ്ടു കൊണ്ടാണ് ശിവൻ ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറിയത്. “ആരാ ഗൗരി…”അവൾ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഫോൺ ശിവൻ വാങ്ങി നോക്കി…”കല്ലു ആയിരുന്നോ… ഹലോ… Read More »പ്രണയിനി – ഭാഗം 25

malayalam pranaya novel

പ്രണയിനി – ഭാഗം 24

രാവിലെ 10.30 നും 11 നും ഇടയിലായിരുന്നു താലികെട്ടു. ഒരിക്കൽ താലി കെട്ടിയത് ആണെങ്കിലും ഭഗവതി കാവിൽ ദേവിയുടെ തിരുനടയിൽ വച്ചു തന്നെയായിരുന്നു വീണ്ടും താലി കെട്ടാൻ തീരുമാനിച്ചത്. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. നന്ദു… Read More »പ്രണയിനി – ഭാഗം 24

malayalam pranaya novel

പ്രണയിനി – ഭാഗം 23

മറുപടി പറയാതെ അവൻ തിരിഞ്ഞു പോകുവാൻ നടന്നു… അവന്റെ കൈകളിൽ പിടി മുറുക്കി…അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പിയ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി…വിതുമ്പി കൊണ്ടവൾ ചോദിച്ചു… “എന്റെ സ്നേഹത്തിൽ സംശയം ഉണ്ടോ…. എന്നെ സംശയം… Read More »പ്രണയിനി – ഭാഗം 23

malayalam pranaya novel

പ്രണയിനി – ഭാഗം 22

അല്ല…ഇതു ആപത്തിന്റെ സൂചനയല്ല… തന്റെ പ്രിയപ്പെട്ടവന്റെ…ശിവേട്ടന്റെ സാന്നിധ്യം തിരിച്ചറിയുന്നു….എത്ര അകലത്തിൽ ആണെങ്കിലും എവിടെയൊക്കെ മറഞ്ഞിരുന്നാലും ശിവേട്ടൻ അടുത്തുണ്ടെങ്കി തന്റെ ഹൃദയം ഇതുപോലെ തന്നെ മിടിക്കാറുണ്ട്. ഒരു കിതപ്പോടെ നന്ദു തന്റെ താലിയിൽ മുറുകെ പിടിച്ചു… Read More »പ്രണയിനി – ഭാഗം 22

malayalam pranaya novel

പ്രണയിനി – ഭാഗം 21

ശിവൻ പോയിട്ടു ഇപ്പൊ ഒരാഴ്ച പിന്നിട്ടു… അവിടെ ചെന്നതിനു ശേഷം ഓഫീസിൽ റിപ്പോർട്ട് ചെയ്തു എന്തൊക്കെയോ ട്രെയിനിങ് ഭാഗമായി വേറെ സ്ഥലത്തേക്ക് ഷിഫ്റ്റിംഗ് ആയിരുന്നു. എങ്കിലും രാത്രികളിൽ അവന്റെ ശബ്ദം അവളെ തേടി എത്തിയിരുന്നു.… Read More »പ്രണയിനി – ഭാഗം 21

malayalam pranaya novel

പ്രണയിനി – ഭാഗം 20

“എനിക്ക് കഴിയില്ല ഗൗരി… നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല…എന്നോടു… എന്നോട് ക്ഷമിക്കണം” നന്ദു ശിവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ കണ്ട ദയനീയത.. അവളെ നേരിടാൻ ആകാതെ അവൻ… Read More »പ്രണയിനി – ഭാഗം 20

malayalam pranaya novel

പ്രണയിനി – ഭാഗം 19

നിന്റെ സംശയം മോളെ കുറിച്ചു അല്ലെ… ദേവ നന്ദ എന്റെ മാത്രം മകൾ ആണ്…!!!” ദേവിക പറഞ്ഞു തുടങ്ങി…. “വിവാഹത്തിന് മുന്നേ ഉണ്ടായിരുന്ന ആത്മാർത്ഥ പ്രണയം… അച്ഛൻ നീട്ടിയ നോട്ടു കെട്ടുകളിലും ആറക്ക ശമ്പളം… Read More »പ്രണയിനി – ഭാഗം 19

malayalam pranaya novel

പ്രണയിനി – ഭാഗം 18

നിങ്ങൾ പറഞ്ഞു വരുന്നത്…” ബാലന്റെ ശബ്ദം ഉറച്ചു.. “ബാല…എന്റെ മകൾ ദേവികയും ദത്തനും…” “അതു നടക്കില്ല സാർ”അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ബാലൻ തടഞ്ഞു. “അങ്ങനെ ഉറപ്പിച്ചു ഒരു തീരുമാനം പറയാൻ വരട്ടെ ബാല”… Read More »പ്രണയിനി – ഭാഗം 18

malayalam pranaya novel

പ്രണയിനി – ഭാഗം 17

“ദേവിക…” നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു. പെട്ടന്ന് എന്തോ മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്തതുപോലെ… അടുത്ത് കണ്ട ടേബിളിൽ കൈവച്ചു ചാരി നിന്നു പോയി നന്ദു. ഒരു തളർച്ച….ഇല്ല ഞാൻ തളരാൻ… Read More »പ്രണയിനി – ഭാഗം 17

malayalam pranaya novel

പ്രണയിനി – ഭാഗം 16

എയർപോർട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങിൽ ശിവൻ വളരെ സന്തോഷവാനായിരുന്നു. മങ്ങിയ പ്രതീക്ഷകൾക്ക് ഒരു ജീവൻ വന്നപോലെ പ്രകാശം ജ്വലിക്കുന്നു മനസ്സിൽ. ഇത്രയും നാളുകൾ…. വർഷങ്ങൾ ആയി മനസ്സിൽ ആളികത്തിയിരുന്ന തീ… ആ തീ അണയ്ക്കാൻ ഗൗരിയുടെ… Read More »പ്രണയിനി – ഭാഗം 16

malayalam pranaya novel

പ്രണയിനി – ഭാഗം 15

“എവിടേക്ക് ആണ് ശിവ പോകുന്നേ…” “കിച്ചു അവന്മാരെ കിട്ടി…” വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ ശിവൻ വണ്ടി നിർത്തി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പരിചിതമായ ഒരു നിഴൽ… Read More »പ്രണയിനി – ഭാഗം 15

malayalam pranaya novel

പ്രണയിനി – ഭാഗം 14

ഡൽഹിയിലെ ഓഫീസിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്യണം എന്നും പറഞ്ഞു കോൾ വന്നിരുന്നു ശിവന്. വെള്ളിയാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തു പോകാമെന്ന് കരുതിയത് ആണ്. അപ്പോഴാണ് റിട്ടയേഡ് ഓഫീസർ രാം ഗോപാൽ സാർ തന്നെ കാണണം… Read More »പ്രണയിനി – ഭാഗം 14

malayalam pranaya novel

പ്രണയിനി – ഭാഗം 13

“ഇല്ല…അല്ലെങ്കിലും എനിക്ക് അവനേയല്ല കാണേണ്ടത്…എന്റെ കരണത്‌ ജീവിതത്തിൽ ഒരു പെണ്ണിന്റെ കൈ പടം പതിഞ്ഞു…അവളെ… അവളെയാണ് എനിക്ക് വേണ്ടത്” “ആരാ അവൾ” “നന്ദു….ഗൗരി നന്ദ…നന്ദ ടീച്ചർ”രാഹുൽ കുടിലമായി ചിരിച്ചുകൊണ്ട് തന്റെ കവിളിൽ തലോടി നിന്നു.… Read More »പ്രണയിനി – ഭാഗം 13

malayalam pranaya novel

പ്രണയിനി – ഭാഗം 12

“ഞാൻ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ മുഖഭാവം പറയുന്നുണ്ട്. നിങ്ങൾ പറയണ്ട. പറയേണ്ട ആൾ തന്നെ പറയും ദേവേട്ടൻ …ഞാൻ കാത്തിരിക്കുകയാണ്.” നന്ദുവും ഭദ്രയും സ്കൂളിൽ നിന്ന് ഇറങ്ങി.അവർ ഒരുമിച്ച് എന്നും നടന്നു തന്നെയാണ് പോവുക.… Read More »പ്രണയിനി – ഭാഗം 12

malayalam pranaya novel

പ്രണയിനി – ഭാഗം 11

ജനലിൻ ഉള്ളിലൂടെ വന്ന ഉദയന്റെ പൊൻ കിരണം നന്ദുവിന്റെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു. എല്ലാം കഴിഞ്ഞ് ഇപ്പൊൾ അഞ്ചു വർഷം ആകുന്നു. അന്ന് അവിടെനിന്നും പോന്നതിന് ശേഷം പത്രത്തിലും ടിവിയിലും… Read More »പ്രണയിനി – ഭാഗം 11

malayalam pranaya novel

പ്രണയിനി – ഭാഗം 10

“യുവ കളക്ടർ ദേവദത്തൻ ഐഎഎസ് യും കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാരുടെയും കല്യാണം അടുത്തമാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു ” നന്ദു തറഞ്ഞു നിന്നു. പിന്നീട് പതുക്കെ പുഞ്ചിരിക്കാൻ ശ്രമിച്ചു.കിച്ചുവിന് നേർക്ക് തിരിഞ്ഞു.… Read More »പ്രണയിനി – ഭാഗം 10

malayalam pranaya novel

പ്രണയിനി – ഭാഗം 9

പിന്നീടുള്ള ദിവസങ്ങളിൽ ദേവദത്തൻ ശിവന് മുഖം കൊടുക്കാതെ നടന്നു. ശിവനെ അത് ഒത്തിരി വേദനിപ്പിച്ചു. “സാരമില്ല…ഇപ്പൊ കുറച്ചു വേദനിച്ചാലും കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും. എൻറെ മനസ്സിനെ പാകപ്പെടുത്തണം എങ്കിൽ എനിക്ക് ഇവിടെ നിന്നും… Read More »പ്രണയിനി – ഭാഗം 9

malayalam pranaya novel

പ്രണയിനി – ഭാഗം 8

നന്ദുവിന്റെ മുൻപിൽ ഒരു കാൽ കുത്തി നിന്നു നന്ദുവിന്റെ കാല് ദേവദത്തൻ തുടയിൽ വെച്ച് ചിലങ്ക അണിയിച്ചു. ചിലങ്കയണിയിച്ച അവളുടെ കാലുകൾ കയ്യിലെടുത്ത് അവളുടെ കാൽപ്പാദങ്ങളിൽ അമർത്തി ചുംബിച്ചു. എവിടെനിന്നോ ഒരു മിന്നൽ അവളുടെ… Read More »പ്രണയിനി – ഭാഗം 8

malayalam pranaya novel

പ്രണയിനി – ഭാഗം 7

“നിങ്ങളു മൂന്നാളും Freshers അല്ലേ.. ഏതാ subject” “അതെ ചേട്ടാ… കമ്പ്യൂട്ടറാണ്” “ആഹാ… പച്ച കിളികളുടെ പേര് പറ കേൾക്കട്ടെ” “എൻറെ പേര് ഗൗരി നന്ദ… അവൾ ദുർഗ്ഗാ മറ്റെ കുട്ടി ഭദ്ര” മൂവരും… Read More »പ്രണയിനി – ഭാഗം 7

Don`t copy text!