Skip to content

Blog

balloon-life-story

ബലൂൺ

അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ  തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ  ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ  എങ്ങോ മറഞ്ഞു.… Read More »ബലൂൺ

parinayam-story

പരിണയം – ഭാഗം 13

മോനെ പതിയെ വണ്ടി ഓടിച്ചെ പോകാവൂ കെട്ടോ… അരുന്ധതി നിരഞ്ജൻനോടായി പറഞ്ഞു.. അവൻ അപ്പോൾ ഡിക്കിക്കുള്ളിലേക്ക് ബാഗുകളെടുത്തു വെയ്ക്കുക ആയിരുന്നു.. പ്രിയമോളെ ഒരുപാട് ദിവസം തങ്ങാൻ നിക്കണ്ട കെട്ടോ… കുറച്ഛ് ദിവസം കഴിഞ്ഞിട്ട് പെട്ടന്ന്… Read More »പരിണയം – ഭാഗം 13

poumi-novel

പൗമി – ഭാഗം 2

“എന്തായിരുന്നു ഇന്ന് പ്രശ്നം……?” “അത് പിന്നെ അച്ഛാ…..” പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്….. കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു….. ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം… Read More »പൗമി – ഭാഗം 2

badhra novel

ഭദ്ര – പാർട്ട്‌ 11

ശങ്കരന്റെ നെഞ്ചിൽ കാലമർത്തി നിന്ന ജന്തു അയാളുടെ കഴുത്തു ലക്ഷ്യമാക്കി നീങ്ങി……. അരയിൽ സൂക്ഷിച്ചിരുന്ന കിഴി വിറക്കാൻ തുടങ്ങി…… ഒരുൾപ്രേരണപോലെ ശങ്കരന്റെ കൈ അതിൽ ചെന്നെത്തി…… സർവശക്തിയുമെടുത്തയാൾ ആ ജന്തുവിനെ തള്ളി……. ശ്വാസമെടുക്കാൻ പാടുപെട്ടു… Read More »ഭദ്ര – പാർട്ട്‌ 11

parinayam-story

പരിണയം – ഭാഗം 12

നിരഞ്ജന്റെ കൈകൾ കുട്ടിപിടിച്ചുകൊണ്ട് പ്രിയ ഏറെ നേരം കരഞ്ഞു…പക്ഷെ മറുത്തു അവളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല നിരഞ്ജൻ.. കുറച്ചു കഴിഞ്ഞു പ്രിയ തനിയെ അവന്റെ കൈയിൽ നിന്നും പിടിത്തം വിട്ടു… നിരഞ്ജൻ അതിനുശേഷം… Read More »പരിണയം – ഭാഗം 12

parakaya-pravesha-story

അമലു പൊന്നുവിന്റെ അവസാന പരകായ പ്രവേശം!

1 ചക്രങ്ങളും പാളവും ആഞ്ഞു ചുംബിച്ച് ഇരുമ്പിന്റെ മുഷിപ്പിയ്ക്കുന്ന ഗന്ധത്തെ ജനിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ്  ട്രയിനിലെ തമിഴൻ പയ്യന്റെ കയ്യിൽ നിന്ന് അൽപ്പം മുൻപ് വാങ്ങിയ ചൂട് വടയിലെ കുരുമുളകിൽ അമലു കടിച്ചത്.  നാവിന്റെ എരിവകറ്റാൻ… Read More »അമലു പൊന്നുവിന്റെ അവസാന പരകായ പ്രവേശം!

malayalam love story

ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ലെന്നു നന്നായി അറിയാമായിരുന്നു…

ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. “അർജുൻ” “മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു… Read More »ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ലെന്നു നന്നായി അറിയാമായിരുന്നു…

parinayam-story

പരിണയം – ഭാഗം 11

നിരഞ്ജന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുകയാണ് ആദിത്യൻ.. ഡാ സച്ചു നിനക്കെങ്ങനെ ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ പറ്റും….. നിനക്കു താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തിനാ നീ ആ കുട്ടിക്ക് താലി ചാർത്തിയത്.. ആദിയുടെ ചോദ്യങ്ങൾക്ക് ഒന്നും… Read More »പരിണയം – ഭാഗം 11

poumi-novel

പൗമി – ഭാഗം 1

“പൗമി നീയിനി ഒരക്ഷരം മിണ്ടരുത്…….കണ്ണീൽകണ്ട ചെക്കൻമാരും ആയിട്ട് തല്ലുണ്ടാക്കിയിട്ട് നിന്ന് അധിക പ്രസംഗം നടത്തുന്നോ… അച്ഛൻ ഇന്ന് ഇങ്ങ് വരട്ടെ നിർത്തി തരാം നിന്റെയീ അഹങ്കാരം…..” “അത് പിന്നെ അമ്മേ…..” പൗമി പതിയെ പറഞ്ഞു… Read More »പൗമി – ഭാഗം 1

parinayam-story

പരിണയം – ഭാഗം 10

പ്രിയക്ക് നല്ല യാത്ര ക്ഷീണം ഉണ്ട് അല്ലെ അരുന്ധതി.. പദ്മിനി വല്യമ്മ ചോദിക്കുന്നത് മുകളിലെ മുറിയിലേക്ക് പ്രിയയും ആയിട്ട് കയറിപ്പോയ നിരഞ്ജൻ കേട്ടു…. നിരഞ്ജൻ വാതിലിന്റെ ലോക്ക് മാറ്റിയപ്പോൾ പ്രിയ വേഗം അകത്തേക്ക് കടന്നു…… Read More »പരിണയം – ഭാഗം 10

nitya dilshe stories

ബാലൻസ് തെറ്റി അവളെന്റെ മേലേക്ക് തന്നെയാണ് വീണത്..

അവൾ കഴുത്തിലെ താലിയിലേക്കു സൂക്ഷിച്ചു നോക്കി…വിരലുകൾ കൊണ്ട് നെറ്റിയിൽ തൊട്ടുനോക്കി..അവ ചുവന്നിരിക്കുന്നു…വിവാഹം കൂടാൻ വന്ന താനിപ്പോൾ വിവാഹിതയാണ്… ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ സത്യമോ മിഥ്യയോ എന്നറിയാത്ത ആശങ്കയിലാണിപ്പോൾ…അവളുടെ കണ്ണുകൾ അടുത്തിരുന്ന മനുവിലേക്കു… Read More »ബാലൻസ് തെറ്റി അവളെന്റെ മേലേക്ക് തന്നെയാണ് വീണത്..

parinayam-story

പരിണയം – ഭാഗം 9

എന്താ ന്റെ കുട്ടീ നീ പറയണത്.. ദേവൻ അവളുടെ അരികിലേക്ക് ചെന്ന് അവളെ ആശ്വസിപ്പിച്ചു .. പ്രിയയുടെ കണ്ണുകൾ രണ്ടും ആഴക്കടൽ ആയി മാറി… അത് അങ്ങനെ നിറഞ്ഞൊഴുകുകയാണ് … നിരഞ്ജൻ ഒരക്ഷരം പോലും… Read More »പരിണയം – ഭാഗം 9

parinayam-story

പരിണയം – ഭാഗം 8

നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്‌ദിച്ചത്… നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ കട്ട് ചെയ്തു… അവനു അവരോട് കലശലായ ദേഷ്യം വന്നു.. ഇവർ കാരണം ആണ് ഈ… Read More »പരിണയം – ഭാഗം 8

aksharathalukal-pranaya-novel

മിഴിനിറയാതെ – ഭാഗം 34 (അവസാനഭാഗം)

വിജയുടെ ഫോണിൽ ഒരു കോൾ വന്നു, കോൾ അറ്റൻഡ് ചെയ്തശേഷം വിജയുടെ മുഖഭാവം മാറി, കാൾ കട്ട് ചെയ്ത ശേഷം ആദി ചോദിച്ചു, ” എന്താടാ? എന്തുപറ്റി ? “അത് ഒരു ബാഡ് ന്യൂസ്… Read More »മിഴിനിറയാതെ – ഭാഗം 34 (അവസാനഭാഗം)

romantic love story

എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്

ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. “അർജുൻ” “മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു… Read More »എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്

aksharathalukal-pranaya-novel

മിഴിനിറയാതെ – ഭാഗം 33

നിന്നോട് ആരാ ഈകള്ളകഥ പറഞ്ഞത് അതുവരെ കാണാത്ത ഒരു ഭാവം വേണുവിൽ ഉടലെടുത്തു, “നീ കൊന്നവരിൽ നിനക്ക് പറ്റിയ ഒരു ചെറിയ ഒരു കൈപിഴ, ഇപ്പോഴും ജീവിച്ചിരിക്കുന്ന നിനക്കെതിരെ ഉള്ള ഒരു തെളിവ് ,… Read More »മിഴിനിറയാതെ – ഭാഗം 33

parinayam-story

പരിണയം – ഭാഗം 7

ഇയാൾ എന്താ പറഞ്ഞത്…. നിരഞ്ജൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…. എന്നിട്ട് അയാൾ കാർ സൈഡ് ചേർത്ത് ഒതുക്കി നിറുത്തി… കൃഷ്ണപ്രിയ എന്താ പറഞ്ഞുവരുന്നത്… നിരഞ്ജൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആണ് ചോദിക്കുന്നത്.. ഏട്ടൻ… Read More »പരിണയം – ഭാഗം 7

aksharathalukal-pranaya-novel

മിഴിനിറയാതെ – ഭാഗം 32

വയനാട്ടിൽ നിന്നും തിരിച്ചുവന്ന വിജയ് തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു, താൻ അറിഞ്ഞ സത്യങ്ങൾ തന്നെ പൊള്ളിക്കുന്നതായി അവനു തോന്നി, യാന്ത്രികമായി കോളിംഗ് ബെല്ലിൽ അമർത്തി അവൻ നിന്നും, തുറന്നത് സ്വാദിയായിരുന്നു, “രണ്ടുദിവസം എവിടെയായിരുന്നു… Read More »മിഴിനിറയാതെ – ഭാഗം 32

family story

വാതിൽ തുറന്നപ്പൊ അമ്മയും ബൈക്കിൽ വരാറുള്ള ആ മാമനും

നാളെയെന്റെ നാലാം പിറന്നാളാണ്… ഇന്ന് രാത്രി ന്റെ അച്ഛൻ ഗൾഫീന്ന് വിളിച്ചു കൊറേ സംസാരിച്ചു. നിക്ക് മിട്ടായിയും പുത്യേ ഷർട്ടും പാന്റും കൊടുത്തയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മ നിക്ക് ചോറ് തന്നിട്ട് കിടത്തി. അമ്മക്കൊരു ഫോൺ… Read More »വാതിൽ തുറന്നപ്പൊ അമ്മയും ബൈക്കിൽ വരാറുള്ള ആ മാമനും

Don`t copy text!