അന്നൊരുനാളിൽ – Part 12 (അവസാന ഭാഗം)
1216 Views
ശ്രാവണിനൊപ്പം അകത്തേക്ക് വന്ന നിധിയെ കണ്ടതും ഇന്ദു ഗോപനെ നോക്കി.. നിവി ഓരോരുത്തരേയും മാറി മാറി നോക്കി കൊണ്ടേയിരുന്നു.. നിധിയും ശ്രാവണും ഏതോ വലിയ കുറ്റം ചെയ്തവരെ പോലെ തല താഴ്ത്തി നിന്നു. പെട്ടന്നായിരുന്നു… Read More »അന്നൊരുനാളിൽ – Part 12 (അവസാന ഭാഗം)