ലാവണ്യ – 15
ഞാൻ ദീപുവിനോട് അങ്ങനെ പറഞ്ഞൂന്നേ ഉള്ളൂ……അപ്പോഴത്തെ ഒരു ദേഷ്യത്തിന്…….. മാളുവിനോട് അഭിപ്രായം ചോദിച്ചില്ല……. പോകണോ മാളുന്……. കിച്ചു മാളുവിനോട് ചോദിച്ചു……… എനിക്ക് പോകാൻ താല്പര്യമില്ല……… അത് കിച്ചു പോകണ്ടാന്നു പറഞ്ഞതു കൊണ്ടൊന്നുമല്ല…….. മാളു കിച്ചുവിനെ… Read More »ലാവണ്യ – 15


