അഷ്ടപദി – 7
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും മീനാക്ഷിയും ശ്രീഹരിയും അധികം സംസാരിച്ചിരുന്നില്ല… ശ്രീഹരിക്ക് അറിയാം അവൾക്ക് നന്നായി വിഷമം ഉണ്ടെന്നു.. അതിനേക്കാൾ അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അവനു അറിയാം… പക്ഷേ അവൻ കൂടുതൽ ഒന്നും ചോദിക്കുവാനോ പറയുവാനോ… Read More »അഷ്ടപദി – 7


