ശ്രീരാഗപല്ലവി – 30
അവൾ ഹരിക്കരികിലേക്ക് ഓടി… “”എന്തിനാ അവര് എന്റെ അച്ഛനെ… പറയടോ….””” എന്ന് പറഞ്ഞു അയാളെ പിടിച്ചുലച്ചു പല്ലവി…. “””അറിയില്ല…. മോളെ….. അതൊന്നും എന്നോട് പറഞ്ഞിട്ടില്ല “””” എന്ന് പറഞ്ഞു തല താഴ്ത്തി ഇരുന്നു ഹരി…..… Read More »ശ്രീരാഗപല്ലവി – 30


