Skip to content

ഹൃദയസഖി – Tina

hridhayasakhi

ഹൃദയസഖി – 1

  • by

അടുക്കളയിൽ നിന്ന് പായസത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറിയപ്പോഴാണ് മീനാക്ഷി  ഉറക്കം ഉണർന്നത്. സമയം നോക്കിയപ്പോൾ ഏഴര.  “നേരത്തെ ഉണരണമെന്നു കരുതിയതാ.. എന്നിട്ടും താമസിച്ചല്ലോ ഭഗവാനെ “  തല വഴി പുതച്ചിരുന്ന പുതപ്പ് മാറ്റി … Read More »ഹൃദയസഖി – 1

hridhayasakhi

ഹൃദയസഖി – 2

  • by

സിങ്കിൽ കൂടി കിടന്ന പാത്രങ്ങൾ കഴുകുകയായിരുന്നു കൃഷ്ണ.  പുറത്ത് കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടപ്പോഴേ ഹരി വന്നതാണെന്ന് അവൾ ഊഹിച്ചു. എല്ലാവരോടുമൊപ്പം ഹരിയേട്ടനെ കാണണം എന്ന ആഗ്രഹം അവൾക്ക് തോന്നിയെങ്കിലും  അടുക്കളയിൽ ഇനിയും… Read More »ഹൃദയസഖി – 2

hridhayasakhi

ഹൃദയസഖി – 3

  • by

കൃഷ്ണവേണി തുടർന്ന് എന്ത് കോഴ്സ് പഠിക്കണമെന്ന കാര്യത്തിൽ ചെമ്പകശ്ശേരിയിൽ പലവിധ ചർച്ചകൾ നടന്നു.  ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ് മതിയെന്ന അഭിപ്രായത്തിലായിരുന്നു ഹരിയും യദുവും മീനാക്ഷിയും.  “എൻട്രൻസ് എക്സാമിന്റെ ഡേറ്റ് കഴിഞ്ഞു പോയതുകൊണ്ട് എൻജിനീയറിങ്ങിനും മെഡിസിനും… Read More »ഹൃദയസഖി – 3

hridhayasakhi

ഹൃദയസഖി – 4

  • by

ദിവസങ്ങൾ കടന്ന് പോകവേ കൃഷ്ണ പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. ലഭിക്കുന്ന സമയമെല്ലാം പ്രോബ്ലം സോൾവ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനുമായി അവൾ ചിലവഴിച്ചു. എങ്കിലും അടുക്കളജോലികളിൽ അവളൊരു മുടക്കവും വരുത്തിയില്ല.  എല്ലാ ജോലികളും കണ്ടറിഞ്ഞു ചെയ്തു.… Read More »ഹൃദയസഖി – 4

hridhayasakhi

ഹൃദയസഖി – 5

  • by

കൃഷ്ണയുടെ ഓർമ്മകൾ ചെന്നെത്തി നിന്നത് അവളുടെ എട്ടാം ക്ലാസ്സിലേക്ക് ആയിരുന്നു. ജൂൺ മാസത്തിലെ ഒരു പ്രവൃത്തി ദിവസം. കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. ടീച്ചർ പഠിപ്പിച്ചു തുടങ്ങുന്നതേയുള്ളൂ.  ബെല്ലടിച്ചു ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും സമരക്കാരായ… Read More »ഹൃദയസഖി – 5

hridhayasakhi

ഹൃദയസഖി – 6

  • by

കൃഷ്ണയ്ക്ക്  എന്താ മറുപടി പറയുക എന്ന് അറിയില്ലായിരുന്നു. തന്റെ മനസിലുള്ള  കാര്യം തന്നെയാണ് ഹരിയേട്ടനും പറഞ്ഞത്.  താനും ഒരുപക്ഷെ തുറന്നു സമ്മതിച്ചേനെ മീനുചേച്ചിയുടെ കാര്യം അറിഞ്ഞില്ലായിരുന്നെങ്കിൽ… ! തന്റെ  തൊണ്ട വരണ്ടത് പോലെ അവൾക്ക്… Read More »ഹൃദയസഖി – 6

hridhayasakhi

ഹൃദയസഖി – 7

  • by

രാവിലെ പതിവിലും നേരത്തെ ഹരി ചെമ്പകശ്ശേരിയിൽ എത്തി. അവൻ എത്തുമ്പോൾ പലരും ഉറക്കം എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളു. കോളിങ് ബെൽ അമർത്തിയതും കതക് തുറന്നത് സതീശനാണ്. ഇത്രയും രാവിലെ ഹരി വന്നതിൽ അയാൾക്ക്‌ അതിശയം… Read More »ഹൃദയസഖി – 7

hridhayasakhi

ഹൃദയസഖി – 8

  • by

“അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത് ” പാർവതി ചോദിച്ചു. മറ്റുള്ളവരുടെ മുഖത്തും ചോദ്യഭാവം വ്യക്തമായിരുന്നു .  രവീന്ദ്രൻ  സതീശനെ നോക്കി.  അവർ തമ്മിൽ മൗനമായൊരു സംഭാഷണം നടന്നു. “നിനക്ക് ഇഷ്ടമല്ലേ മീനാക്ഷിയെ ഹരിയ്ക്കു കൊടുക്കുന്നതിൽ… Read More »ഹൃദയസഖി – 8

hridhayasakhi

ഹൃദയസഖി – 9

  • by

അഭിമന്യു പടക്കം പൊട്ടുന്ന പോലെ ശ്രീജിത്തിന്റെ കവിളിൽ ഒരെണ്ണം കൊടുത്തു.ഒരുവശത്തേക്കു വേച്ചുപോയ അവനെ നേരെ നിർത്തി വീണ്ടും ഒരെണ്ണം കൂടി അഭി നൽകി.  അവന്റെ  കണ്ണുകളിൽ ജ്വലിക്കുന്നത് തീ ആണെന്ന് ശ്രീജിത്തിന് തോന്നി. അവൻ… Read More »ഹൃദയസഖി – 9

hridhayasakhi

ഹൃദയസഖി – 10

  • by

കൃഷ്ണ തന്റെ കൈകളെ അഭിമന്യുവിൽ നിന്നും വിടുവിച്ചു. അവൾ പതിയെ നടന്ന് അവർക്ക് അരികിലെത്തി. “അച്ഛാ “ അവൾ വിളിച്ചു തീർന്നതും  രവീന്ദ്രന്റെ കൈ കൃഷ്ണയുടെ മേൽ പതിച്ചതും ഒന്നിച്ചായിരുന്നു. “മിണ്ടരുത് നീ” അയാൾ… Read More »ഹൃദയസഖി – 10

hridhayasakhi

ഹൃദയസഖി – 11

  • by

“അമ്മയെന്ത് പണിയാ കാണിച്ചത്.. നമ്മളെല്ലാം ഒന്ന് കൂടി ആലോചിക്കുക പോലും ചെയ്യാതെ സമ്മതമാണെന്ന് പറഞ്ഞുകളഞ്ഞല്ലോ  “ അഭിമന്യു പോയതിന് പിന്നാലെ രവീന്ദ്രൻ അമ്മയോട് കയർത്തു.  “ഇതിലെന്താ ഇത്രക്ക് കൂടിയാലോചിക്കാൻ ഉള്ളത് ” അവർ നിസ്സാരമായി… Read More »ഹൃദയസഖി – 11

hridhayasakhi

ഹൃദയസഖി – 12

  • by

വന്നിരുന്ന എല്ലാവർക്കും ചായ നൽകിയതിനു ശേഷം ട്രേയുമായി കൃഷ്ണ പിൻവാങ്ങി. പിറകിൽ മീനാക്ഷിയുടെ അടുത്തേക്ക് പോയി നിന്നു.  അഭിയുടെ വീട്ടുകാരെ ചായ നൽകാൻ നേരമൊന്നു പാളിനോക്കിയതേ ഉള്ളു.  ആരാണെന്ന് പോലും അറിയില്ല. എല്ലാവരും നിറഞ്ഞ… Read More »ഹൃദയസഖി – 12

hridhayasakhi

ഹൃദയസഖി – 13

  • by

ദിവസങ്ങൾ ശരവേഗത്തിൽ ഓടിക്കൊണ്ടിരുന്നു. ചെമ്പകശ്ശേരിയിൽ ആകെ തിരക്കും ബഹളവും തന്നെ ആയിരുന്നു. മീനാക്ഷിയുടെ അമ്മ വീട്ടിൽ നിന്നു ചില ബന്ധുക്കളൊക്കെ കല്യാണം പ്രമാണിച്ചു  എത്തിയിട്ടുണ്ടായിരുന്നു. നിശ്ചയവും വിവാഹവും തമ്മിൽ രണ്ടാഴ്ചത്തെ വ്യത്യാസം മാത്രമുള്ളതിനാൽ അവരിൽ… Read More »ഹൃദയസഖി – 13

hridhayasakhi

ഹൃദയസഖി – 14

  • by

“എന്താ ഹരിയേട്ടാ അങ്ങനെ പറഞ്ഞത് “ അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ കൃഷ്ണ ചോദിച്ചു.  അൽപനേരം അവൻ നിശബ്ദനായി നിന്നു. “ഒന്നുല്ല.. ഞാൻ വെറുതെ…. ” അവൻ തല ചലിപ്പിച്ചു. കൃഷ്ണ അവനെ സംശയത്തോടെ ഉറ്റുനോക്കി.… Read More »ഹൃദയസഖി – 14

hridhayasakhi

ഹൃദയസഖി – 15

  • by

10 മണി കഴിഞ്ഞ നേരത്ത് അവർ ഓഡിറ്റോറിയത്തിൽ എത്തി. കൃഷ്ണയും മീനാക്ഷിയും ഇറങ്ങിയതിനു പിന്നാലെ മറ്റ് ബന്ധുക്കളും അടുത്തടുത്ത വാഹനങ്ങളിൽ വന്നിറങ്ങി. മണ്ഡപം അലങ്കരിക്കുന്നതിനും  മറ്റെല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുത്തുകൊണ്ട് മീനാക്ഷിയുടെ അമ്മാവൻമാർ നേരത്തെ… Read More »ഹൃദയസഖി – 15

hridhayasakhi

ഹൃദയസഖി – 16

  • by

യാത്ര തുടങ്ങിയിട്ട്  അരമണിക്കൂർ കഴിഞ്ഞിരുന്നു.  കൃഷ്ണ പതിയെ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. ചെമ്പകശ്ശേരിയിലെ ഓർമ്മകളാണ് മനസു നിറയെ. അവിടുത്തെ അംഗങ്ങളും ഓർമകളും  കാവും കുളവും പരിസരപ്രദേശങ്ങളും മൗനമായി സല്ലപിച്ചിരുന്ന ഓരോ ഇടങ്ങളും അവളുടെ… Read More »ഹൃദയസഖി – 16

hridhayasakhi

ഹൃദയസഖി – 17

  • by

വർഷങ്ങൾക്കു മുൻപേ അഭിമന്യു തന്നെ വിവാഹം ആലോചിച്ചെന്നോ.. അതും അച്ഛമ്മയോട് ‘… കൃഷ്ണ വിശ്വാസം വരാതെ അവരുടെ വാക്കുകൾ കേട്ടു നിന്നു.  താനിതൊന്നും അറിഞ്ഞില്ല. അറിയുന്നവർ രണ്ടു പേരും ഒരു സൂചന പോലും തരാതെ … Read More »ഹൃദയസഖി – 17

hridhayasakhi

ഹൃദയസഖി – 18

  • by

“പാൽ നീ കുടിക്ക്. എന്നിട്ട് കുറച്ച് നേരം കൂടി പഠിച്ചോ. “ പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ നൽകിക്കൊണ്ട്അഭി പറഞ്ഞു “നാളെ ലീനിയർ പ്രോഗ്രാമിങ് അല്ലെ എക്സാം “ കൃഷ്ണയുടെ അമ്പരന്നുള്ള  നിൽപ്പ്… Read More »ഹൃദയസഖി – 18

hridhayasakhi

ഹൃദയസഖി – 19

  • by

കൃഷ്ണ അക്ഷമയോടെ മറുപടിക്കായി കാത്തു. ” ഒന്നാമത്തെ കാര്യം നിന്റെ മുറച്ചെറുക്കൻ ശ്രീജിത്ത്… അവൻ നിന്നെ സംബന്ധിച്ചെടുത്തോളം ഒരു ശല്യം തന്നെയാണ്. എത്രയൊക്കെ ശ്രമിച്ചാലും നിന്നെ വിടാതെ പിന്തുടരുന്ന പിശാച്. “ കൃഷ്ണ ഒന്നും… Read More »ഹൃദയസഖി – 19

hridhayasakhi

ഹൃദയസഖി – 20

“എന്താ പെട്ടന്ന് പനി വരാൻ ” കൃഷ്ണയുടെ അരികിലായി ഇരുന്ന് അഭി ചോദിച്ചു ” അറിയില്ല… ഇന്നലെ മുതൽ നല്ല തലവേദന ഉണ്ടായിരുന്നു. ” അവൾ ബെഡിൽ കിടന്നു കൊണ്ട് പറഞ്ഞു. “പേടിപനി ആണോ… Read More »ഹൃദയസഖി – 20

Don`t copy text!