Skip to content

നെഞ്ചോരം

Nenjoram Novel

നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)

പ്രിയ അവിടുന്ന് വേഗം സ്റ്റാഫ്‌ റൂമിലിരിക്കുന്ന  ഗായത്രിയുടെ അടുത്തേക്ക് നടന്നു.അച്ചു നിരപരാധിയാണെന്ന് തെളിഞ്ഞ സന്തോഷത്തിലായിരുന്നു ഗായത്രി …അതെ സമയം തന്നെ അവനെ തെറ്റിദ്ധരിച്ചത് ഓർത്ത് വേദനിക്കുന്നുമുണ്ടായിരുന്നു അവ ൾ…ഇത്രയും കാലം  അനുഭവിച്ച മനോവേദന..ജയിലിൽ കിടന്നത്..അപമാനം..… Read More »നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)

Nenjoram Novel

നെഞ്ചോരം – ഭാഗം 14

കോളേജ് മുറ്റത്തെ ചരൽ മണ്ണിൽ സജീവിന്റെ ശരീരം വന്ന് പതിച്ചു…അവിടമാകെ ചുടു ചോര പരന്നോഴുകി..വിദ്യാർത്ഥികളും മറ്റും  ചുറ്റും ഓടി കൂടി..സജീവിന്റെ ചേതനയറ്റ ശരീരം എല്ലാരിലും ഞെട്ടൽ നിറച്ചിരുന്നു.അപ്പോഴേക്കും സി ഐ വിഷ്ണു ദത്തനും സംഘവും… Read More »നെഞ്ചോരം – ഭാഗം 14

Nenjoram Novel

നെഞ്ചോരം – ഭാഗം 13

“നിന്നെ ഞാൻ ഈ കോളേജിന്ന് പുറത്താക്കിയിരിക്കും..നമ്മൾ രണ്ടുപേരിൽ ഒരാൾ മതിയിവിടെ..നിനക്ക് ഇപ്പോ കിട്ടിയ സസപ്പെൻഷനും ഞാൻ കരുതി കൂട്ടി ചെയ്‍തതാ..അന്ന് നീയുമാ ജുവലും അതിനുള്ളിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് മനഃപൂർവം തന്നെയാ ഗായത്രി ടീച്ചറെ അങ്ങോട്ട്… Read More »നെഞ്ചോരം – ഭാഗം 13

Nenjoram Novel

നെഞ്ചോരം – ഭാഗം 12

പിറ്റേദിവസം മുതൽ ജുവൽ കോളേജിലേക്ക് വന്നിരുന്നില്ല.ഗായത്രി ക്ലാസ്സിൽ ജുവലിന്റെ കൂട്ടുകാരികളോട് തിരക്കിയപ്പോൾ അവളുടെ അമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റായതിനാലാണ് കോളേജിലേക്ക് വരാത്തതെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞതും ജുവലിന്റെ അമ്മ മരിച്ചെന്ന വാർത്തയവൾ  അറിഞ്ഞു.ആരൊക്കെയുണ്ടെങ്കിലും… Read More »നെഞ്ചോരം – ഭാഗം 12

Nenjoram Novel

നെഞ്ചോരം – ഭാഗം 11

അർജുനും സച്ചിയും  മീര പറയാൻ പോകുന്നത് കേൾക്കാനായി ആകാംഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.ഇത്രയും നാൾ മനസ്സിനെ അലട്ടിയ,തങ്ങൾ തേടി നടന്നതാണ് കേൾക്കാൻ പോകുന്നത്… “എന്റെ പേര് നിങ്ങൾക്ക് അറിയാമായിരിക്കും.. മീര..മീര വാസുദേവ്,എന്റെ  ഹസ്ബന്റിന്റെ… Read More »നെഞ്ചോരം – ഭാഗം 11

Nenjoram Novel

നെഞ്ചോരം – ഭാഗം 10

അർജുന്റെയും സച്ചിയുടെയും യാത്ര ചെന്നവസാനിച്ചത്  ഒരു ഇരുനില വീടിന് മുന്നിലാണ്.കറുപ്പിൽ സ്വർണ്ണ നിറം ഇടകലർന്ന വലിയ ഗേറ്റ്..സൈഡിലെ തൂൺ കട്ടിയിൽ കടും നീല ശംഖുപുഷ്പ്പവും പിച്ചിയും പടർത്തി വിട്ടിരിക്കുന്നു. അവരാ ഇരുമ്പ് ഗേറ്റ്  തുറന്ന്… Read More »നെഞ്ചോരം – ഭാഗം 10

Nenjoram Novel

നെഞ്ചോരം – ഭാഗം 9

അവനെ കണ്ടതും കനി ഓടി അടുത്തേക്ക് ചെന്നു.കണ്മണിയും ഇരുന്നിടത്ത് നിന്ന് എണീറ്റ് അവനെ നോക്കി നിന്നു.. “അണ്ണാ…ഉങ്ക കോളേജിലെ ഫ്രണ്ട്സ്  അണ്ണനെ കാണാൻ കൊറേ നേരോണ്ട് കാത്തിരിക്കുവാ..അജു  അണ്ണാവും സച്ചിയണ്ണവും  എന്നെ ബൈക്കിൽ ഇവിടെയൊക്കെ… Read More »നെഞ്ചോരം – ഭാഗം 9

Nenjoram Novel

നെഞ്ചോരം – ഭാഗം 8

“ഗായത്രി ..എന്നോട് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട” എന്തൊക്കെയോ ഓർമകളിൽ കണ്ണീരൊലിച്ച്   തന്റെ മുന്നിലിരിക്കുന്ന ഗായത്രിയെ നോക്കി പ്രിയ  അലിവോടെ പറഞ്ഞു. “സത്യത്തിൽ എനിക്കിപ്പോ ആരോടെങ്കിലും മനസ്സ് തുറക്കാൻ തോന്നുന്നു ടീച്ചർ..ആരോടെങ്കിലും ഇതൊക്കെ… Read More »നെഞ്ചോരം – ഭാഗം 8

Nenjoram Novel

നെഞ്ചോരം – ഭാഗം 7

ഗായത്രിയുടെ മുഖത്തെ ഞെട്ടലും വേദനയുമെല്ലാം സാകൂതം നോക്കി കാണുകയായിരുന്നു പ്രിയ. “ടീച്ചറ്  പറഞ്ഞു വരുന്നത് ജുവൽ കള്ളം പറഞ്ഞത് ആണെന്നാണോ ?” “അങ്ങനെയാണ് ഗായത്രി എനിക്ക് തോന്നുന്നത്…അന്ന് ജുവലിന്റെ വാശിയെറിയ മുഖം ഞാൻ കണ്ടതാണ്..കഴിഞ്ഞ്… Read More »നെഞ്ചോരം – ഭാഗം 7

Nenjoram Novel

നെഞ്ചോരം – ഭാഗം 6

പതിയെ പതിയെ അവൻ ഓർമകളിലേക്ക് കൂപ്പ് കുത്തി… അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ തന്റെ ജീവിതം തകിടം മറിഞ്ഞത്…. കുറ്റവാളിയായി എല്ലാരുടെയും മുന്നിൽ അപമാനിതനായി നിന്നത്..കോളേജ് വരാന്തയിൽ വിലങ്ങണിഞ്ഞു  താനും സച്ചിയും നിന്നത്… Read More »നെഞ്ചോരം – ഭാഗം 6

Nenjoram Novel

നെഞ്ചോരം – ഭാഗം 5

ചായക്കടയിൽ നിന്ന് ഇറങ്ങി ബൈക്കിന് അരികിലെത്തിയതും സച്ചി അർജുന്റെ  മുഖത്തേക്ക് ഇനിയെങ്ങോട്ടെന്ന ഭാവേനോക്കി.നോട്ടത്തിന്റെ അർത്ഥം മനസിലായതും  അർജുൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ടാക്കിയിട്ട് സച്ചിയെ തിരിഞ്ഞു നോക്കി പറഞ്ഞു, “തൊള്ളായിരം കണ്ടിയിലേക്ക്…ഒരു ദിവസം അവിടെ… Read More »നെഞ്ചോരം – ഭാഗം 5

Nenjoram Novel

നെഞ്ചോരം – ഭാഗം 4

പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ഗായത്രിക്ക് കോളേജിൽ പോകേണ്ടിയിരുന്നില്ല.അവധി ദിവസമായതിനാലും സുഖമില്ലാത്തോണ്ടുമവൾ വൈകിയാണ് എഴുന്നേറ്റത്.കുളിച്ച അടുക്കളയിലേക്ക് ചെന്നതും രേവതി  ഉച്ചയ്ക്കത്തേക്കുള്ള സാമ്പാറിന് അരിയുകയായിരുന്നു.അവളെ കണ്ടതും  രേവതി ഒരു ചിരിയോടെ ചോദിച്ചു “ഇപ്പൊ വയറു വേദന കുറവുണ്ടോ മോളെ?”… Read More »നെഞ്ചോരം – ഭാഗം 4

Nenjoram Novel

നെഞ്ചോരം – ഭാഗം 3

ഇതേസമയം ഗായത്രിയുടെ  വയറു വേദന കുറയാൻ വേണ്ടി  മരുന്നും അരച്ച് കൊണ്ട് വീടും പൂട്ടി  മേലെപ്പാട്ടേക്ക് ദേവകി നടന്ന്  വരുകയായിരുന്നു…. ശ്രീധരന്റെ വീടിനോട് ചേർന്ന് തന്നെയുള്ള അവരുടെ തറവാട്ടിലാണ് ദേവകി താമസം.ഭാഗം വെച്ചപ്പോൾ തറവാട്… Read More »നെഞ്ചോരം – ഭാഗം 3

Nenjoram Novel

നെഞ്ചോരം – ഭാഗം 2

അവൾടെ പിടച്ചിലൊരു ഉന്മാദത്തോടെ അവൻ നോക്കി കൊണ്ടിരുന്നു ….അവനിട്ടിരുന്ന കരിനീല ഷർട്ടിൽ വിയർപ്പിൽ കുതിർന്ന്  പാടുകൾ തീർത്തിരുന്നു.. മീശ ഒരൽപ്പം പിരിച്ച വെച്ച് കവിൾ പൊതിഞ്ഞു ഡ്രിം ചെയ്ത താടിയും,അലസമായി കൊതി വെച്ചിരിക്കുന്ന മുടിയും… Read More »നെഞ്ചോരം – ഭാഗം 2

Nenjoram Novel

നെഞ്ചോരം – ഭാഗം 1

“ഗായത്രി ടീച്ചറെ… നമ്മടെ ഫിസിക്സ്‌ ലാബ് ഒന്ന് പൂട്ടിയേക്കാവോ ,ലാബ് അസിസ്റ്റന്റ് ഇന്ന് ലീവാ,എനിക്ക് കുറച്ച് റെക്കോർഡ് സൈൻ ചെയ്യാനുണ്ടായിരുന്നു “ “അതിനെന്താ സാർ ഞാൻ പൂട്ടിയേക്കാം “ ന്ന് പറഞ്ഞുകൊണ്ട് ഗായത്രി ഒരു… Read More »നെഞ്ചോരം – ഭാഗം 1

Don`t copy text!