Skip to content

അവളുടെ ജീവൻ അപകടത്തിൽ! 💔

മഴവില്ല്🌈 🔞ഒരു ഉടമ്പടി പ്രണയം മലയാളം നോവൽ

മഴവില്ല്🌈 🔞ഒരു ഉടമ്പടി പ്രണയം – അർദ്ധനാരി🦋

Drama, Love, Others · 160 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – മഴവില്ല്🌈 ഒരു ഉടമ്പടി പ്രണയം

കുഞ്ഞിനെ രക്ഷിക്കാൻ അവൾക്ക് 25 ലക്ഷം വേണം. ഒടുവിൽ അവൾ ആ കരാറിന് സമ്മതിക്കുമോ?


1️⃣

 ശന്തനു🌈ശീതൾ… കോൺട്രാക്ട് പ്രണയം ആണ് ഇതിവൃത്തം…  
©️

അർദ്ധനാരി ✍️

🌈🌈🌈🌈🌈🌈🌈🌈🌈

ഡോക്ടർ സരോജ് കലങ്ങിയ കണ്ണുകളോടെ തനിക്കു മുൻപിൽ ഇരിക്കുന്ന ആ പാവത്തിനെ നോക്കി… ഇരുപത്തിമൂന്നു, ഇരുപത്തിനാല്, ഏറിയാൽ ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായം ഉള്ള ആ പെണ്ണിന്റെ ദുർവിധിയിൽ അവനും പരിതാപം തോന്നി… 

“മിസ്സ്‌ ശീതൾ… എന്തെങ്കിലും തീരുമാനം ആയോ?”

“ഹേയ് ബ്രദർ…”  
പെട്ടെന്ന് ആണ് ശന്തനു അകത്തേയ്ക്ക് വന്നത്…

“ഹേയ് ബ്രോ… എവിടെ ആയിരുന്നു തെണ്ടൽ? ” ശീതൾ ഇരിക്കുന്നത് തന്നെ അവർ മറന്നു… സരോജ് എഴുനേറ്റു.. രണ്ടുപേരും പരസ്പരം ആശ്ലെഷിച്ചു…

“സ്വിറ്റ്സർലൻഡ്, അയർലണ്ട് ഒക്കെ പോയി…”

“കൂടെ കൊണ്ടുപോയത് ഒക്കെ?”

“വേസ്റ്റ്.. വെറുതേ പൈസ കളഞ്ഞു.. പ്രതീക്ഷയ്ക്ക് ഒത്തു വന്നില്ല….” അവൻ കണ്ണിറുക്കി..

ശന്തനു, കുനിഞ്ഞു ഇരുന്നു കണ്ണീർ പൊഴിക്കുന്ന പെണ്ണിനെ പെട്ടെന്ന് ആണ് കാണുന്നത്… വെളുത്തു മെലിഞ്ഞു സുന്ദരി ആയ അവളുടെ കണ്ണുനീരിനു പോലും ഒരു അഴക് അവനു അനുഭവപ്പെട്ടു… തുടുത്ത അവളുടെ കവിളുകൾ ചാമ്പങ്ങ പോലെ ചുവന്നിട്ടുണ്ട്…

“ഏയ്‌, Who is she?” അവൻ സരോജിനെ നോക്കി…

“Sitha’s mom…”

“That child? “

“Yes man… “

“You carry on… ” അവൻ മൊബൈൽ എടുത്തു on ചെയ്തു അതിലേക്കു നോക്കി ഇരുന്നു.. എങ്കിലും ശ്രദ്ധ അവരുടെ സംസാരത്തിൽ ആയിരുന്നു..

“സോറി മിസ്സ്‌ ശീതൾ..
ഇനി നിങ്ങൾക്ക് ഏറിയാൽ രണ്ടു ആഴ്ച കൂടിയേ സമയം ഉണ്ടാവുക ഉള്ളൂ.. She is dying, താൻ കണ്ടുവല്ലോ……”

“ഡോക്ടർ ഇരുപത്തിയഞ്ചു ലക്ഷം രൂപ വെറും ഒരു അക്കൗണ്ടന്റ് ആയ ഞാൻ എങ്ങനെ ഉണ്ടാക്കും? എന്റെ ആകെയുള്ള മാസ വരുമാനം പതിനയ്യായിരം രൂപ ആണ്.. അതിൽ നിന്നും കുറച്ചു മിച്ചം ഉള്ളത് ഏറിപ്പോയാൽ രണ്ടു ലക്ഷം… എന്ത് ചെയ്യണം എന്നു എനിക്കു ഒരു പിടിയും ഇല്ല… പലരോടും ചോദിച്ചു… പക്ഷേ.. ” അവൾ കരച്ചിൽ സാരിത്തുമ്പു കൊണ്ടു അടക്കി…

“സർജറിക്കു ഡോക്ടർ ഫീ മാത്രം എനിക്കു വേവ് ചെയ്യാൻ പറ്റും എന്നാലും ഇരുപതിനു മുകളിൽ വേണം… മെഡിസിൻസ് എന്തായാലും ഫ്രീ കിട്ടില്ല… സർജറി കഴിഞ്ഞാലും മരുന്നുകൾ ദീർഘകാലം എടുക്കേണ്ടി വരും…”  

ശന്തനു ഉള്ളിൽ ചിരിക്കുക ആയിരുന്നു… അവന്റെ കറുത്ത കണ്ണടകൾക്കുള്ളിലെ നക്ഷത്രങ്ങൾ തിളങ്ങി… സാരിയുടെ വിടവിൽ കൂടി കാണുന്ന വെളുത്ത മിനുസം ആയ വയറിൽ നോട്ടം കുരുങ്ങി.. അതിൽ കൈ ചേർത്ത് ഞെരുടാൻ മനസ്സ് കൊതിച്ചു… അപ്പോഴേയ്ക്കും എഴുന്നേറ്റ അവളുടെ കഴുത്തിൽ, ഉയർന്ന മാറിടങ്ങളിൽ ഒക്കെ അവന്റെ കണ്ണുകൾ ഓടി നടന്നു.. വസ്ത്രങ്ങൾക്ക് മീതെ കൂടി അവന്റെ കണ്ണുകൾ വണ്ടിനെ പോലെ അവളുടെ സൗന്ദര്യം ഊറ്റി കുടിക്കുക ആയിരുന്നു… എഴുനേറ്റു തിരിഞ്ഞു നടക്കുമ്പോൾ ചലിക്കുന്ന അവളുടെ നിതംബം അവന്റെ നിയന്ത്രണത്തിന്റെ ചരടുകൾ പൊട്ടിച്ചു…

“ഇതെന്തു സാധനം ആണെടാ? സൂപ്പർ…” അവൾ ഇറങ്ങിയതും ശന്തനുവിന്റെ മുഖം മാറി…..

“എന്ത് സാധനം? ” സരോജിന്റെ കണ്ണുകൾ ചുരുങ്ങി…

“ഇപ്പോൾ പോയതു.. ഒരു ചരക്കു തന്നെ മച്ചാ…… അവളുടെ തുടുത്ത കവിളുകൾ, ചുവന്ന ചുണ്ടുകൾ, സാരിക്കിടയിൽ കണ്ട അണിവയർ.. നീണ്ട കഴുത്തു, ഉയർന്ന വലുപ്പമേറിയ മാറിടങ്ങൾ, അതിനേക്കാൾ ഒക്കെ സൂപ്പർ താളത്തിൽ ചലിച്ച നിതംബങ്ങൾ… ഉഫ്….” ശന്തനു നാവു നുണഞ്ഞു…

“ഡാ വേണ്ട… അതൊരു പാവം കൊച്ചു ആണ്.. നീ വന്നു വന്നു കല്യാണം കഴിച്ചതിനെയും നോട്ടം ഇട്ടു തുടങ്ങിയോ?” ശന്തനു കണ്ണ് വച്ചാൽ പിന്നെ അതിനു രക്ഷ ഇല്ല എന്നു സരോജിന് അറിയാം…

“അവളുടെ ഹസ്ബൻഡ് എവിടെ? ” മറുപടി കൊടുക്കാതെ അടുത്ത ചോദ്യം എറിഞ്ഞു…

“അയാൾ നമ്മുടെ ഹാവന്സിന്റെ (സാങ്കൽപ്പികം) ഇലക്ട്രോണിക്സ് സെക്ഷനിൽ ഫ്ലോർ മാനേജർ ആയിരുന്നു.. ഒരു ബൈക്ക് ആക്സിഡന്റിൽ മരിച്ചു…”

“Poor guy.. Unlucky fellow… അതായതു അവൾക്കു ഉടമസ്ഥൻ ഇല്ല… അപ്പോൾ കാര്യം ഒന്നുകൂടി എളുപ്പം ആയി… കാക്കയ്ക്ക് കടിയും മാറും എനിക്കു വിശപ്പും മാറും സമ്മതിച്ചാൽ….. ആകട്ടെ, അവൾക്കു എവിടെ ആണ് ജോലി…?”

“എനിക്കു അറിയില്ല…” സരോജ് ഒഴിഞ്ഞു മാറി…

“Dont worry brother… See you later…” കണ്ണിറുക്കി കാട്ടി, സരോജിൻെറ പുറത്തു അൽപ്പം ആഞ്ഞു തട്ടി ശന്തനു ഇറങ്ങുമ്പോൾ സരോജ് തലയ്ക്കു കൈവച്ചു…

“I am sorry ശീതൾ… തനിക്കു എന്നേ കാണാൻ തോന്നിയ സമയം ഏറ്റവും മോശം ആയ സമയം ആയിരുന്നു… ഇനി നിനക്ക് രക്ഷ ഇല്ല… ചിലപ്പോൾ ഭാഗ്യവും ആവാം..” 

🌈

ആദ്യമായി ആണ് ശന്തനു ഹാവൻസിന്റെ ഇലക്ട്ട്രോണിക് സെക്ഷൻ വിസിറ്റ് ചെയ്യുന്നത്… അതായതു ശീതളിനെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം… ഒപ്പം തന്റെ മാനേജർ അലിൻ ഉണ്ടായിരുന്നു….

അക്കൗണ്ട്സിലെ മുഴുവൻ സ്റ്റാഫിനെയും വിളിപ്പിച്ചു ആൾ വല്ലാതെ ഫയർ ചെയ്തു.. ആർക്കും കാരണം മനസ്സിലായില്ല.. ശീതൾ ഉൾപ്പെടെ എല്ലാവരും ഭയപ്പാടോടെ നിന്നു… കറുത്ത കണ്ണടയ്ക്കുള്ളിൽ കൂടി ശീതളിനെ കണ്ടപ്പോൾ അവന്റെ കോപം അടങ്ങി… അവളുടെ പേടിച്ചു അരണ്ട കണ്ണുകൾ തെളിനീരിൽ വരാൽ പോലെ പിടയ്ക്കുന്നതു ലഹരിയോടെ നോക്കി കണ്ടു….

“You may all go now… ” തന്റെ ലക്ഷ്യം സാധിച്ച സന്തോഷത്തിൽ ആയിരുന്നു ശന്തനു…   
എല്ലാ ജോലിക്കാർക്കും ശന്തനു പേടിസ്വപ്നം ആകുക ആയിരുന്നു… അപ്രതീക്ഷിതമായി ഓഫീസിൽ എത്തുക ശന്തനുവിന്റെ ശീലം ആയി… ഒരിക്കൽ പോലും ശീതളിനെ പേർസണൽ ആയി വിളിക്കുകയോ കാണുകയോ ചെയ്യാറുണ്ടായില്ല… കണ്ണടയ്ക്കുള്ളിൽ കൂടി അവളുടെ വടിവ് ആസ്വദിക്കുക…. ആസ്വദിച്ചു മത്തു പിടിക്കുമ്പോൾ മാത്രമേ ശ്രമം നടത്തൂ അതാണ് ശന്തനുവിന്റെ രീതി…

സരോജ് പെട്ടെന്ന് ശീതളിനെ വിളിപ്പിക്കുമ്പോൾ അവൾ ഇന്ദ്രജയെ നോക്കി…  

“എന്താടീ?”

സരോജ് ഡോക്ടർ വിളിച്ചു വേഗം ചെല്ലാൻ പറഞ്ഞു… അവളുടെ വിരലുകൾ ഇന്ദ്രജയുടെ കയ്യിൽ മുറുകി…

വാ നമുക്ക് പോയി നോക്കാം… ലീഡിനോട് പറഞ്ഞിട്ട് വേഗം ഓട്ടോയിൽ അവർ ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി നീങ്ങി…….

ഡോക്ടറുടെ മുറിയുടെ വാതിൽക്കൽ അവൾ നിൽക്കുമ്പോൾ ശന്തനുവിന്റെ സഹചാരി അലിൻ അകത്തേയ്ക്ക് കയറുന്നതു കണ്ടു… ശന്തനുവിന്റെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിൽക്കുന്നത് അലിൻ ആണ് എന്നാണ് ശ്രുതി…..  

“ഇയാൾ എന്താ ഇവിടെ?”
ഇനന്ദ്രജ ചോദിച്ചു… എന്നാൽ ഒന്നും കേൾക്കാനുള്ള മാനസിക നിലയിൽ ആയിരുന്നില്ല ശീതൾ….

ശന്തനുവിനെ കുറിച്ചു അത്ര നല്ലതല്ല കേൾക്കുന്നത്.. അലിൻ ആണ് കൂട്ട് എന്നും കേട്ടിട്ടുണ്ട്.. പക്ഷേ സരോജ് ഡോക്ടർ ജന്റിൽമാൻ ആണ്…. എന്നാലും ഇന്ദ്രജയുടെ തല പുകഞ്ഞു… ടെൻഷനോടെ നിൽക്കുന്ന ശീതളിന് ജീവൻ ഉണ്ടെന്നു മാത്രമേ ഉള്ളൂ എന്നു തോന്നി അവൾക്കു…

“പാവം… ” അവളെ ഓർക്കെ ഇന്ദ്രജയുടെ കണ്ണുകൾ നിറഞ്ഞു….

“മിസ്സ്‌ ശീതൾ…. ” അലിൻ വിളിച്ചു….

“സർ…” ശീതൾ മിഴികൾ ഉയർത്തി നോക്കി…

ശീതൾ മാത്രം അകത്തേയ്ക്ക് വരൂ….

“ഡോക്ടർ എവിടെ? ” പേടിയോടെ ശീതൾ ചോദിച്ചു…

“സരോജ് ഇപ്പോൾ വരും… OT യിൽ ആണ്…. താൻ വെയിറ്റ് ചെയ്യാൻ പറഞ്ഞു… അവരോടു പൊയ്ക്കൊള്ളാൻ പറഞ്ഞോളൂ…”  

ശീതൾ പുറത്തേയ്ക്ക് വന്നു…

“ഡോക്ടർ തീയേറ്ററിൽ ആണെന്ന്… വരാൻ താമസിക്കും എന്നു… ചേച്ചിയ്ക്ക് ധൃതി ഉണ്ടെങ്കിൽ പൊക്കോളൂ…”

“കുഴപ്പമില്ല… ഞാൻ കാത്തിരിന്നോളാം.” ശീതളിന്റെ പ്രാർത്ഥന പോലെ ഇന്ദ്രജ പറഞ്ഞു…

ശീതൾ വീണ്ടും അകത്തേയ്ക്ക് കയറി….

“ഇരിക്കു…” വളരെ മര്യാദയോട് അലിൻ പറഞ്ഞു…

“Thank you sir..”

“I am sorry to hear the sad news… ശന്തനുവിന് ഒപ്പം ഞാനും കണ്ടു കുഞ്ഞിന്റെ അവസ്ഥ… I feel very pitti…”

ശീതൾ എങ്ങൽ അടിച്ചു….

“തന്നെ വിഷമിപ്പിക്കാൻ അല്ല…. എന്റെ ഫാദറിന് സുഖം ഇല്ലാതെ കിടന്ന സമയത്തു ഡോക്ടർ പറഞ്ഞത് കേൾക്കണോ തനിക്കു? അച്ഛന് ശാരീരിക ശേഷി, ആരോഗ്യം തീരെ ഇല്ല… ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ പിടിച്ചു നിർത്തുന്നത് വീണ കുതിരയെ അടിച്ചു ജോലി ചെയ്യിക്കും പോലെ ആണെന്ന്… അതെ അവസ്ഥ ആണ് തന്റെ കുഞ്ഞിനും എന്നു എനിക്കു തോന്നി…”

ശീതളിന്റെ കണ്ണിൽ നിന്നും ചുടുനിണം ഒഴുകി… “

“ഓരോ ദിവസവും ഇവിടുത്തെ ചാർജും മരുന്നുകളും തനിക്കു താങ്ങാൻ പറ്റുമോ? ഉപദ്രവിയ്ക്കാതെ അതിനെ…. “

“നോ….” അവൾ അലിനെ സംഹാരരുദ്രയെ പോലെ നോക്കി….

“കൊല്ലരുതേ എന്റെ കുഞ്ഞിനെ? ” അവൾ കൈകൾ കൂപ്പി…

“തമാശ അല്ല ശീതൾ… അതൊരു ചെറിയ കുട്ടി ആണ്… അതിനെ എത്ര നാൾ താൻ ഈ അവസ്ഥയിൽ ഓടിക്കും? “

“സർ പ്ലീസ്…” അവൾ കൈകൾ കൂപ്പി…

“ശന്തനു വിചാരിച്ചാൽ ഒരുപക്ഷെ തന്റെ കുഞ്ഞിനെ രക്ഷിക്കാം.. Why don’t you try?? പക്ഷേ…” അലിൻ നിർത്തി..

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

🌈ശന്തനു എന്ന നമ്മുടെ നായകൻ… അവിൻസ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് CEO… മാധവൻ തമ്പിയുടെയും മാലതിദേവിയുടെയും ഒറ്റ പുത്രൻ… ഇട്ടു മൂടാൻ സ്വത്തു… അതിൽ ഉൾപ്പെടുന്നതാണ് അവിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.. ഇലക്ട്രോണിക്സ്, തിയേറ്റർ, ഷോപ്പിംഗ് മാൾ ഒക്കെയും…
ഹൃദയ ശാസ്ത്രക്രിയാ മേധാവി ആയ ‘സരോജ്’ ശന്തനുവിന്റെ ചങ്ക് ആണ്… ശന്തനുവും പ്രൊഫഷണലി ഡോക്ടർ ആണ്… പക്ഷേ തലച്ചോറിന്റെ ആണെന്ന് മാത്രം… പ്രശസ്തൻ ആയ ന്യൂറോസർജൻ……  
ഹൃദയവും തലച്ചോറും എന്നപോലെ ആണ് അവരുടെ ബന്ധവും… അലിൻ അവരിൽ മൂന്നാമൻ ആണ്.. ആൾ mba ശന്തനുവിന്റെ ഓൾ ആൻഡ് ഓൾ അലിൻ ആണ്.. അലിന്റെ സഹോദരി ആമിക സരോജിന്റെ ഭാര്യ ആണ്… കുട്ടികൾ ഇല്ല… ആമികയും സരോജും പ്രണയിച്ചു വിവാഹം ചെയ്തവർ ആണ്… ആമിക ഗവണ്മെന്റ് സെർവിസിൽ ക്ലാർക് ആണ്…

🌈ശീതൾ ആണ് നമ്മുടെ നായിക.. അവിൻസിലെ ഒരു സാധാരണ അക്കൗണ്ടന്റ് ആണ്… അനാഥ ആയ ശീതൾ കോളേജിൽ വച്ചാണ് സിജുവും ആയി അടുക്കുന്നതും പ്രണയം വിവാഹത്തിന് വഴിമാറുന്നതും… ഡിഗ്രി കഴിയുമ്പോഴേക്കും വീട്ടുകാരെ ധിക്കരിച്ചു സിജു അവളെ വിവാഹം ചെയ്തു….
സിജുവിന്റെ ബന്ധുക്കൾ അംഗീകരിക്കാത്ത ഒരു ബന്ധം… ജീവിതം സന്തോഷമായി പോകുക ആയിരുന്നു.. ആ സമയം കൊണ്ടു അവൾ മാസ്റ്ററും എടുത്തു…
അവിൻസിൽ ഫ്ലോർ മാനേജർ ആയി ജോലി ചെയ്യുമ്പോൾ ആണ് ബൈക്ക് അപകടവും സിജുവിന്റെ മരണവും.. അന്നു പൂർണ ഗർഭിണി ആയിരുന്നു ശീതൾ.. സിജുവിന്റെ മരണവിവരം അറിഞ്ഞ അതേ വേദനയുടെ നടുവിൽ സിതമോൾക്ക് ശീതൾ ജന്മം നൽകി… കമ്പനി തന്നെ സിജുവിന്റെ മരണത്തിന്റെ ചിലവുകൾ വഹിച്ചു…
വേണ്ട ആനുകൂല്യങ്ങളും നൽകി സഹായിച്ചു.. Mcomകാരിയായ ശീതളിന് ജോലിയും ഓഫർ ചെയ്തു….. അവർക്കു നൽകിയിരുന്ന അക്കോമഡേഷനിൽ താമസം തുടരാൻ അനുവാദം നൽകി.. കമ്പനിയുടെ ചിലവിൽ മൂന്നുമാസം ആയയെയും നൽകി… അത് വലിയ അനുഗ്രഹം തന്നെ ആയിരുന്നു… കുഞ്ഞിന് ആറു മാസം ആയതു മുതൽ കമ്പനിയുടെ ചിൽഡ്രൻ കെയർ സെന്ററിൽ കുഞ്ഞിനെ ഏൽപ്പിച്ചു ജോലി ആരംഭിച്ചു… അല്ലൽ ഇല്ലാതെ സിജുവിന്റെ ഓർമ്മകളിൽ അവൻ ഒപ്പം ഉണ്ടെന്ന ധൈര്യത്തിൽ ജീവിതം മുന്നേറി…

അവളുടെ ജീവിതത്തിൽ വീണ്ടും വെള്ളിടി വെട്ടിയത് ജനുവരി പതിനഞ്ചു തിങ്കളാഴ്ച ആണ്.. അന്നേ ദിവസം ഓഫീസിൽ കാലത്തു പത്തുമണി ആയപ്പോൾ വിളി വന്നു കുഞ്ഞു മയങ്ങി വീണു എന്ന വിവരവും ആയി…

അത് കേട്ടപ്പോൾ ശ്വാസം വിലങ്ങി… പിന്നെ ഒരു പാച്ചിൽ ആയിരുന്നു… കുഞ്ഞിനെ കോരി എടുത്തു അവിൻസ് ഹോസ്പിറ്റലിൽ ചെന്നു… ജൂനിയർ ഡോക്ടർസ് പലരും പരിശോധിച്ചു… അവസാനം സരോജ് ഡോക്ടർ കൺഫെo ചെയ്തു കുഞ്ഞിന്റെ ഹാർട്ടിന്റെ വാൽവിന് ഉള്ള തകരാർ… മിടുക്കി ആയിരുന്ന കുഞ്ഞു അതോടുകൂടി തളർന്ന പോലെ ആയി.. കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ.. കൂട്ടുകാരി ഇന്ദ്രജ മാത്രം ആയിരുന്നു ഒരു സഹായം… ശീതളിന്റെ ഉൾവലിഞ്ഞ പ്രകൃതം സൗഹൃദങ്ങളിൽ നിന്നും ശീതളിനെ അകറ്റി നിർത്തിയിരുന്നു… ദിവസങ്ങൾ കഴിയും തോറും കുഞ്ഞിന്റെ നില വഷളാകുക ആയിരുന്നു… അവസാനം കുഞ്ഞിനെ അഡ്മിറ്റ്‌ ആക്കുമ്പോൾ പൂർണമായും ശീതൾ തകർന്നു പോയി.. നേർത്ത ശ്വാസത്തിൽ യന്ത്രങ്ങൾ പിടിച്ചു നിർത്തിയിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ എത്തി… ആ ശ്വാസം ഏതു നിമിഷവും നിലയ്ക്കാം എന്ന അവസ്ഥയിൽ അടിയന്തിര ശസ്ത്രക്രിയ ആണ് സരോജിന്റെ നിർദ്ദേശം… ബാക്കി നിൽക്കുന്ന അവളുടെ ജീവൻ എങ്ങനെ പിടിച്ചു നിർത്താം എന്നതായിരുന്നു അവളുടെ മുന്പിലെ ഏറ്റവും വലിയ ചോദ്യം ചിഹ്നം ശീതളിന്……

🌈അപ്പോൾ എങ്ങനെ,, ഒപ്പം ഉണ്ടാവുമല്ലോ അല്ലേ? ശുഭപ്രതീക്ഷയോടെ തുടരും🍫🍡… അഭിപ്രായം പോരട്ടെ.. ഇഷ്ടം ആയാൽ റേറ്റിങ് റിവ്യൂ പിന്നെ സ്റ്റിക്കറും…🌈

കാത്തിരിക്കൂ… 🍫🍫

©️അർദ്ധനാരി ✍️


📖 കഥ തുടരാം

“മഴവില്ല്🌈 🔞ഒരു ഉടമ്പടി പ്രണയം”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ അർദ്ധനാരി🦋-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!