Skip to content

അവൾ തകർന്നു വീണത് അവനുവേണ്ടി?

പ്രിയനേ നീ മാത്രം അരികെ ❤️ മലയാളം നോവൽ

പ്രിയനേ നീ മാത്രം അരികെ ❤️ – നിശീഥിനി

Love, Suspense, Thriller · 42 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – പ്രിയനേ നീ മാത്രം അരികെ💖part 1

സ്നേഹിച്ചവരെല്ലാം കറിവേപ്പില പോലെ വലിച്ചെറിഞ്ഞപ്പോൾ, ജീവിതം വഴിമുട്ടിയ ഗായത്രിക്ക് താങ്ങായത് ആരാണ്?

 ഞാൻ ഗായത്രി. 

ജീവിതത്തിന്റെ കണക്കയങ്ങളറിയാതെ
 ഒറ്റപ്പെടലിന്റെ വക്കിലെത്തിയ ജീവിതത്തെ 
വലിച്ചു  നൗകയിലേക്ക്  കയറ്റവേ, 
വീണ്ടും പടുകുഴിയിലേക്ക്,  
കരകാണാ   കയത്തിലേക്കു  വീണു പോകുന്ന
 ഒരു പാവം നഷ്ട സ്വപ്നങ്ങളുടെ പ്രാണ തോഴി.
ജീവിതത്തിലെ   ഉൾക്കാഴ്ചകൾക്കും  മുന്നേ   തന്റെ   പ്രിയപ്പെട്ടവരേ   ജീവനുതുല്യം   സ്നേഹിച്ചിട്ടു   ഒരു  കറിവേപ്പില   പോലെ   വലിച്ചെറിയപ്പെട്ടവൻ…. 
പ്രിയപ്പെട്ടവന്    വേണ്ടപ്പെട്ടതെല്ലാം   തനിക്കും   വേണ്ടതാണെന്ന   ചിന്ത  …. വൈകി   വന്ന   തിരിച്ചറിവായപ്പോൾ…. നഷ്ടങ്ങളെല്ലാം….. അവൾക്ക്   മാത്രമായപ്പോൾ…
ജീവിതം   വഴിമുട്ടിയ  വേളയിൽ…. താങ്ങായി.. തണലായി….. ഭഗവാന്റെ…. കരസ്പർശം….
ബാല്യത്തിന്റെ   കറകളഞ്ഞ   സ്നേഹവും , അതിലൂറിയ   കരുതലും   കടന്നു,  കൗമാരത്തിന്റെ    മനോഹാരിതയിലേക്ക്   പറന്നു  കേറവേ, …. അവിടെ   ഉയർന്നു  പറക്കാൻ   കഴിയും മുന്നെ…. പടികടന്നു   വന്ന   യൗവനവും  , അവിടെ   കൈപിടിച്ച്  കയറ്റിയ   ദാമ്പത്യവും ,  അവിടെ   ചിതറി  വീണ , ജീവിതത്തിന്റെ    നല്ലകാലവും….
  തന്റെ    പ്രിയനോടുള്ള,… പ്രിയപ്പെട്ടവർക്കു   വേണ്ടിയുള്ള   ഓർമ്മപ്പെടലുകളും   , ഓർമ്മപ്പെടുത്തലുകളു മായപ്പോൾ  …. തളർന്നു  വീണതവളല്ലേ…. നഷ്ടപ്പെട്ടതെല്ലാം   അവൾക്ക്   മാത്ര മല്ലേ…. 
നഷ്ടപ്പെട്ടതെല്ലാം    പ്രിയപ്പെട്ടതായിരുന്നില്ല….. പ്രിയപ്പെട്ടതൊന്നും   നഷ്ടപ്പെട്ടിരുന്നില്ല… എന്ന   തിരിച്ചറിവ്   …. ജീവിതത്തിലേക്കുള്ള  … നേരറിവായപ്പോൾ    ….  നഷ്ടങ്ങളെല്ലാം   നേട്ടങ്ങൾക്ക്   വഴി  മാറുകയായിരുന്നു….
ആര്   പിടിച്ചുലച്ചാലും  തകരുന്നതാകരുത്  ജീവിതം…  അതു  നമ്മുടെ   മാത്രം   ചോയ്സ്    ആകണം… എന്ന   തിരിച്ചറിവ്    ഏവർക്കും   കരുതലാകട്ടെ….
   ജീവിതത്തിന്റെ…… ജീവിതത്തോടുള്ള….. പ്രണയക്കയത്തിൽ  അകപ്പെട്ടുപോയ
 മൗനത്തിൻ കളിതൊഴി..
എനിക്ക് കൂട്ടായിനി നിങ്ങളും…
കൂടുന്നോ   എന്റെ   കൂടെ….
പോരുന്നോ   എന്നോടൊപ്പം…
കേൾക്കണ്ടേ   ഈ   പൊട്ടിപ്പെണ്ണിന്റെ   കഥ…
  • 🍳🍳🍳🍳🍳🍳🍳🍳”

മോളെഗായത്രി…നീയെവിടെയാ..”

“ഞാനിവിടുണ്ട് മുത്തശ്ശി “… 

🍳🍳🍳🍳🍳🍳🍳🍳”
മോളെഗായത്രി…നീയെവിടെയാ..”
“ഞാനിവിടുണ്ട് മുത്തശ്ശി “… 

📖 കഥ തുടരാം

“പ്രിയനേ നീ മാത്രം അരികെ ❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING

📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP

✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →

✍️ നിശീഥിനി-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!