Skip to content

ഒടുവിലെ സമ്മാനവും പൊതിഞ്ഞ് അവൾ എഴുന്നേറ്റു…

A WOMAN FORGOTTEN മലയാളം നോവൽ

A WOMAN FORGOTTEN – park kin min

Suspense, Thriller, Tragedy · 10 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – A WOMAN FORGOTTEN

ക്രിസ്മസിന് ഇനി 2 ദിവസങ്ങൾ മാത്രം. അലങ്കരിച്ച ട്രീയിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു. പിന്നെ ടീവി ഓൺ ചെയ്തു… ആരാണ് ജസീക്ക?


2003ഡിസംബർ 23…..
അവസാനത്തെ സമ്മാനവും പൊതിഞ്ഞുകഴിഞ്ഞ് അവൾ മെല്ലെ എഴുന്നേറ്റു. ക്രിസ്മസിന് ഇനി 2 ദിവസങ്ങൾ കൂടി ബാക്കി. കളർ ബൾബുകളും മറ്റും കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീയിലേക്ക് ഒരു പുഞ്ചിരിയോടെ അവൾ അൽപനേരം നോക്കി നിന്നു. പിന്നെ ടീവി ഓൺ ചെയ്തു. രാത്രി അൽപനേരം ടീവി കാണുന്നതിപ്പോൾ ഒരു ശീലമായിരിക്കുന്നു…

പോലീസ് വണ്ടിയുടെ സൈറൻ ഗ്രീൻവാലി അപ്പാർട്മെന്റിനെ ശബ്ദമുഖരതമാക്കി.
ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാവശ്യം ആളുകൾ താമസിക്കൊന്നൊരു അപ്പാർട്മെന്റായിരുന്നു ഗ്രീൻവാലി.
അതിന്റെ 13ആം നിലയിലെ വരാന്തയിൽ വെറും നിലത്ത് ജസീക്കയിരുന്നു. 

ആറുമാസം മുന്നെയാണ് ജസീക്ക ഇങ്ങോട്ടേക്ക് താമസം മാറിയത്. ഇങ്ങോട്ടേക്ക് വരും മുന്നേ ബോയ്ഫ്രണ്ടിന്റെ ഫ്ലാറ്റിലായിരുന്നു താമസം.  അവനു സർപ്രൈസ്‌ കൊടുക്കാനായിരുന്നു ഓഫീസിൽ നിന്ന് നേരത്തെ വീട്ടിലേക്ക് വന്നദിവസം, ശെരിക്കും സർപ്രൈസസായിപ്പോയത് ജസീക്കയായിരുന്നെന്ന് മാത്രം. ബെഡ്‌റൂം തുറന്നു നേരെ ചെല്ലുമ്പോൾ കാണുന്നത് അവനുമുകളിൽ ഏതോ ഒരുത്തിയിരുന്നു കുതിര സവാരി നടത്തുന്നതാണ്. 
സങ്കടവും ദേഷ്യവുമെല്ലാം കൂടി ഒരുമിച്ചു വന്നപ്പോൾ കയ്യിൽ കിടന്ന റിങ്ങൂരി അവന്റെ മുഖത്തേക്കെറിഞ്ഞു അവന്റെ മൂക്കിനിട്ടൊരിടിയും കൊടുത്ത് അവളിറങ്ങിപ്പോന്നു. ജസീക്കയവനെ ഒരുപാട് സ്നേഹിച്ചിരുന്നു. എങ്ങോട്ടെന്നറിയാതെ അവിടുന്നിറങ്ങുമ്പോൾ, അവളാരെയോ ഓർത്തുപോയി. 
യാതൊരു പ്രതീക്ഷകളുമില്ലാതെ തന്നെയാണ് ആ നമ്പറിലേക്ക് കാൾ കൊടുത്തതും. പതിവുപോലെ നമ്പർ നിലവിലില്ലെന്ന് മറുപടി വന്നപ്പോൾ സങ്കടം സഹിക്കാനാവാതെ റോഡിലിരുന്നവളന്ന് പൊട്ടികരഞ്ഞിരുന്നു….

തുടരും 


📖 കഥ തുടരാം

“A WOMAN FORGOTTEN”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ park kin min-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!