ഹൃദയസഖി – മുല്ല
Drama, Love, Suspense · 61 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ഹൃദയസഖി
പ്രതികാരം ആളിക്കത്തുമ്പോൾ, പ്രണയം ഒരു ഓർമ്മ മാത്രമാകുമോ? അവന്റെ നീലക്കണ്ണുകളിൽ ദേഷ്യം നിറഞ്ഞു!
മുന്നിലേക്ക് നോക്കിയ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു…… കുറച്ചു മുന്നേ താൻ കണ്ട കടലിനെ ഓർമിപ്പിക്കുന്ന അവ……… അവൾ വിസ്മയത്തോടെ അതിലേക്ക് നോക്കി നിന്നു…..
*****************
റോഡിലൂടെ നിറചിരിയോടെ നടന്നു വരുന്നൊരു സുന്ദരിയായ പെൺകുട്ടി… അവളെ കാത്തു നിന്നിരുന്ന അവന്റെ മിഴികൾ ദൂരെ നിന്നും നടന്നു വരുന്ന അവളെ കണ്ട് തിളങ്ങി..അവളുടെ മിഴികളും അവനിലായിരുന്നു… അവളുടെ കൂട്ടുകാരികൾ അവളെ കളിയാക്കുന്നുണ്ടായിരുന്നു…
അവളൊരു നാണത്തോടെ അവനടുത്തേക്ക് എത്താനായി റോഡ് ക്രോസ്സ് ചെയ്തു….
പെട്ടെന്നാണ് ഒരു കാർ വന്ന് അവളെ ഇടിച്ചു തെറിപ്പിച്ചത്…
Nooooo…….
അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ് അലറി….
കൈകൾ തലയിൽ താങ്ങി അവനിരുന്നു…. മറക്കാൻ ശ്രമിക്കുന്ന ഭൂതകാലം അവന്റെ മുന്നിൽ മിഴിവോടെ തെളിഞ്ഞു..അവൻ ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
” വിടില്ല ഞാൻ… എന്റെ പൊന്നുവിനെ എന്നിൽ നിന്നും പറിച്ചു കളഞ്ഞ ആരെയും വെറുതെ വിടില്ല…..”
അവന്റെ നീലകണ്ണുകളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യം നിറഞ്ഞു…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
NEW ONE…….
ഹൃദയസഖി……..💖💖
COMING SOOOOOOON……
📖 കഥ തുടരാം
“ഹൃദയസഖി”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









