എന്നെന്നും നിന്റേത് മാത്രം – 3
പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ ഒരു ഗുഡ്മോർണിംഗ് മെസ്സേജ് കിടക്കുന്നത് കണ്ടു, എന്തുകൊണ്ടോ അതിനു മറുപടി അയക്കാൻ അവനു തോന്നി, തിരിച്ച് ഒരു ഗുഡ്മോണിങ് അയച്ച് അവൻ കുളിക്കാൻ ആയിപോയി, അതിന് റിപ്ലൈ ഒന്നും വന്നില്ല,… Read More »എന്നെന്നും നിന്റേത് മാത്രം – 3






