Skip to content

കവിത

ഉമ്മച്ചിയും വാപ്പിച്ചിയും

ഉമ്മച്ചിയും വാപ്പിച്ചിയും =================== ബാപ്പ……. വീടിൻ വെളിച്ചവും താങ്ങും തണലുമായെ- ന്നും പ്രഭ വിതറും വിളക്ക്. വീഴ്ചകൾ മക്കളെ വീഴ്ത്താതിരിക്കുവാൻ ആജ്ഞകൾ  നൽകും കെടാ വിളക്ക്.   ഇണങ്ങിപ്പിണങ്ങി വിനോദവും വിജ്ഞാന- മാക്കിയും കൽപനകൾ… Read More »ഉമ്മച്ചിയും വാപ്പിച്ചിയും

ഈന്തപ്പന

ഒറ്റയാനായി, സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന,          ഈന്തപ്പന മരം……. എത്ര തിരമാലകളുടെ മരണത്തിന് മൂക സാക്ഷിയായിട്ടുണ്ട്. ചുട്ടു പൊള്ളുന്ന വെയിലിലും,            കണ്ണടപ്പിക്കുന്ന മണൽ… Read More »ഈന്തപ്പന

ഏക “മാനസം”

ഏക മാനസം ============ കുറ്റ ബോധം ഇല്ലാത്ത കുറ്റ കൃത്യങ്ങളുടെ, കുത്തൊഴുക്ക് ആയി കേരളം മാറുന്നുവോ…? കാക്കി അണിഞ്ഞ പോലീസിനും, കുടുംബത്തിനകത്തെ കാരണവർക്കും, കൈക്കുമ്പിളിൽ ഒതുങ്ങാതെ… കേരളത്തിൻറെ യൗവ്വനം ക്രമം തെറ്റി ഒഴുകുന്നുവോ…? കഞ്ചാവിലും… Read More »ഏക “മാനസം”

aksharathalukal-malayalam-poem

എന്താല്ലേ

അയ്യോ, കഷ്ടകാലം കപ്പലിലാണേ, കണ്ണീരിൽ നീന്തി വരുന്നുണ്ടേ. ഇനി ശിഷ്ടകാലം, ശിക്ഷയുമായി തുടരണമേ. കഷ്ടകാലം പതിവാണേ ശിഷ്ടകാലം കഷ്ടമാണേ. മധുരപ്പതിനേഴു കടന്ന് കടലും താണ്ടി കരകേറി വീശിയടിച്ച് കരയുമെടുത്തേ ഓർക്കാപ്പുറത്ത് ഓഖിയുമെത്തി. എട്ടിന്റെ പണിയും… Read More »എന്താല്ലേ

aksharathalukal-malayalam-kavithakal

പതിവ്രതയായ കാമുകി

കാലം കാറ്റിനു കരുതിവച്ചതു ഒരിക്കലും പൂവിടാത്ത വസന്തം. ഒഴുകുന്ന പുഴയും തഴുകുന്ന കാറ്റും കൈകോർത്തു നീങ്ങി ഒരേ ദിശയിൽ. തന്മയീഭാവം പുൽകിയെത്തി ആഴിതൻ അക്ഷിക്കു മുന്നിലായി. സാമുദ്രം നിറഞ്ഞോരു ജലത്തിൽ സാദരം അർപ്പിച്ചു, ഓളങ്ങളിൽ… Read More »പതിവ്രതയായ കാമുകി

aksharathalukal-malayalam-poem

പതിവ്രതയായ കാമുകി

കാലം കാറ്റിനു കരുതിവച്ചതു ഒരിക്കലും പൂവിടാത്ത വസന്തം. ഒഴുകുന്ന പുഴയും തഴുകുന്ന കാറ്റും കൈകോർത്തു നീങ്ങി ഒരേ ദിശയിൽ. തന്മയീഭാവം പുൽകിയെത്തി ആഴിതൻ അക്ഷിക്കു മുന്നിലായി. സാമുദ്രം നിറഞ്ഞോരു ജലത്തിൽ സാദരം അർപ്പിച്ചു, ഓളങ്ങളിൽ… Read More »പതിവ്രതയായ കാമുകി

aksharathalukal-malayalam-kavithakal

ആസക്തിയുടെ വിഷലഹരി

  മടിപിടിച്ച മനസ്സുമായി മതിലകത്ത് ഒളിച്ചിരിക്കാതേ, കൈയും കാലുമൊന്ന് അനക്കണം വേരുറയ്ക്കും മുൻപേ എഴുന്നേൾക്കണം, വെയിലുറച്ചോരു നേരം വെളുപ്പാൻ കാലം എന്നു നിനച്ചു, ഫോണുമായി വാതിൽ തുറന്നു കട്ടിൽ പലക നിവർന്നു!!! മഴയുള്ളോണ്ട് മുറ്റവും… Read More »ആസക്തിയുടെ വിഷലഹരി

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി(കവിത)   ആരുമല്ലാത്തൊരാളുടെ പേരിൽ എന്തിനിങ്ങനെ തപിക്കുന്നു നിത്യം. പെയ്തു കഴിഞ്ഞ വർഷത്തെയോർത്തു ലതകൾ പുഷ്പിക്കാതിരുന്നുണ്ടോ. യാത്രയിൽ ഏകയാണെന്നുമോർക്കുക നിഴലുകൾ പിന്നോട്ടുകടന്നുപോകും. ദുഖമെന്തിനാണെന്റെ മൂഡേ നാളെ നിന്നെയും ഞാൻ വിളിക്കില്ലേ. ഇന്നലെ കണ്ടതത്രയും… Read More »സ്വപ്ന സഞ്ചാരി (കവിത)

ഓട്ടപ്പാത്രം

ഓട്ടപ്പാത്രം =========== വിയർപ്പ് കൊണ്ട് പണിത വീടണയാൻ കൊതിച്ച്, ആശയോടെ എത്തുന്ന തുള വീണ പ്രവാസി. പ്രവാസത്തിന്റെ നാളുകളിൽ ചുറുചുറുക്കിന്റെ പ്രസരിപ്പിൽ വിശക്കുന്ന വയറിന്റെ വിളിയാളമവൻ കേട്ടില്ല. ഉറങ്ങുന്ന കണ്ണുകളെ, എന്നുമവൻ വിളിച്ചുണർത്തി. കിടക്കേണ്ട… Read More »ഓട്ടപ്പാത്രം

ഗദ് ഗദം

ഗദ്ഗദം =========== ഇത്രമാത്രം ആയിരുന്നോ ഈ ജീവിതം?… ഒരു ബ്ലേഡിന്റെ പരന്ന മൂർച്ചക്ക് മുന്നിൽ, രക്തം ഒലിപ്പിച്ചു തീർക്കാൻ ആയിരുന്നോ?… ഒരു കയറിന്റെ അറ്റത്ത് തൂങ്ങി അവസാനിപ്പിക്കാൻ ഉള്ളതായിരുന്നോ?… ഒരു പുഴയുടെ മുതുകിലേക്ക് ചാടി… Read More »ഗദ് ഗദം

aksharathalukal-malayalam-kavithakal

അലയൊളികള്‍

  • by

നൊമ്പര പൂക്കളാല്‍ അലംകൃതമാമെന്‍ മനസ്സിന്‍ താഴ്‌വാര തൊടിയില്‍ നിത്യേന വിടരുന്നു പൂവുകള്‍ വൈവിധ്യം!!!!… കഴിയുമോ ഒരുവേള സ്വാന്തനിക്കാന്‍… ഭ്രാന്തമാം ചിന്ത തൻ ചില്ലുടക്കാന്‍… വികലമി മാനസമേ നീ… ഒരു മാത്ര എനിക്കായ് മരിച്ചിരുന്നെങ്കിൽ!!!!… ആകുമോ… Read More »അലയൊളികള്‍

vellimoonga

വെള്ളിമൂങ്ങ

നമ്മേ ഭയന്നൊരു വെള്ളിമൂങ്ങ പകൽ മൂവാണ്ടൻമാവിൽ മറഞ്ഞിരുന്നേ നമ്മൾ മഞ്ചത്തിൽ മഴങ്ങുംനേരം വെള്ളിമൂങ്ങ പറന്നുയർന്നേ ലോകം നിദ്രയിൽ പ്രാപിച്ചപ്പോൾ ആഹ്ളാദിച്ചിന്നൊരാ വെള്ളിമൂങ്ങ കപടലോകത്തിൻ്റെ സാക്ഷിയാണേ പകൽമാന്യതയേതെന്നറിഞ്ഞിട്ടില്ലേ കരിപുരണ്ടിന്നൊരാ കാട്ടുകള്ളൻ ഓടിളക്കിമെല്ലെയിറങ്ങുവാണെ വീട്ടുകാരൻ നല്ല ഉറക്കമാണേ… Read More »വെള്ളിമൂങ്ങ

aksharathalukal-malayalam-kavithakal

വിഷത്തുള്ളി

വിഷത്തുള്ളിഞാൻ കണ്ടിരുന്നു ചെറുപ്പത്തിലേ കണ്ടിരുന്നു ഭയന്നിരുന്നു വെറുത്തിരുന്നു എങ്കിലും എന്നോടൊപ്പം ചേർന്നിരുന്നു കാലം കടന്നപ്പോൾ ഭയംമാറി വർണങ്ങൾ എന്നെ ആകർഷിച്ചു ദുരന്തങ്ങൾ ജീവിതഭാഗമായി ശാന്തിയും സമാധാനവും നഷ്ടമായി രാസപദാർത്ഥം രക്ഷയായി ശാന്തിയും സമാധാനവും തിരികെനൽകി… Read More »വിഷത്തുള്ളി

ഗുഡ് ബൈ

  • by

ഹൃദയത്തിൽ പൂവിട്ട പ്രണയപൂവേ മിഴിയിൽകൊഴിഞ്ഞോളു നിശബ്ദമായി അറിയേണ്ട പറയേണ്ട പൂവിട്ടത് കണ്ണുനീർ തുള്ളിയിലൊലിച്ചുപോകു ഹൃദയംകൊടുത്തോരാ വർത്തകേട്ടു പടിക്കൽ വന്നെത്തുന്നു ശലഭങ്ങൾ തേൻനുകരാൻ മോഹിച്ചുവന്നെയാ ശലഭത്തിൻ മോഹവും കൂടെക്കൂട്ടു അനുവാദമില്ലാതെ പൂവിടല്ലേ നീറുന്നനെഞ്ചിലെ ദുഖമാകും ദുഖിക്കയല്ലഞാൻ.… Read More »ഗുഡ് ബൈ

അമ്മേ മാപ്പ് (കവിത)

അമ്മേ മാപ്പ് (കവിത)

വീണ്ടും തൊഴുതു വണങ്ങണം എനിക്കായമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാശ്വസിപ്പിക്കണം നിത്യം. കണ്ണീരുവറ്റിയ കവിളിൽ തെരുതെരെ മുത്തം കൊടുക്കണം, എൻതായ്ക്കതുൾപ്പുളകമായീടും സത്യം.   ഗാന്ധാരിയെന്നവർ പേര്, മക്കൾ നൂറ്റൊന്നു  പേരിൽ മരിച്ചല്ലോ രണഭൂമിയിൽ നൂറും , ധീരരായി. എങ്ങിനെ… Read More »അമ്മേ മാപ്പ് (കവിത)

കടക്കണം കൗമാരം (കവിത)

കടക്കണം കൗമാരം (കവിത)

എതിർക്കുവാൻ വരുന്നവരെയെല്ലാം വെട്ടിവീഴ്ത്തി അരിഞ്ഞിടാൻ തോന്നുന്നുവാകൗമാരകാലം പിടിച്ചുവലിക്കാതെ, അവരില്ലിനി  വീണ്ടുമൊരു യുദ്ധത്തിനൊരുങ്ങുവാൻ, ശക്തിയേതുമില്ല സത്യം.   ചോരപ്പുഴയൊഴുക്കാൻ നേരമില്ലവർക്കിനി, നാരിയുടെ കണ്ണീരുവീഴ്ത്താനവർക്കിടവുമില്ല എന്തിനീ ശാപങ്ങൾ ഇനിയും ചുമക്കുന്നു വെറുതെയീ ജന്മത്തിലവർനിത്യം ഭാരമായ്.   അവസാനമില്ലാത്തൊരാ… Read More »കടക്കണം കൗമാരം (കവിത)

kavitha

ജീവിതപ്പച്ച (കവിത)

എവിടെയോ കണ്ടു മറന്നു, ഓർമകളിൽ ഓളങ്ങളാകുന്നു നിൻ രൂപം,. മഞ്ജുളം മനസ്സിൽ പ്രതിഷ്ഠിച്ചു, മന്ദഹാസം മഴവില്ലാകുന്നു. അഴകാർന്ന കൺകളിൽ  കാണുന്നു ഞാനെൻ  ജീവിത പച്ച. പുഞ്ചിരി തേടിയിതാ  വരുന്നു അറിയാത്ത നിത്യ  സുഖത്തിനായി. കൺതുറന്നാൽ… Read More »ജീവിതപ്പച്ച (കവിത)

VEENDUM VRINDAVANATHILEKKU

വീണ്ടും വൃന്ദാവനത്തിലേക്ക്…

മറഞ്ഞിരിക്കല്ലേ കണ്ണാ, കാണുവാനെന്നക്ഷിക്കു കൊതിയേറെയാവുന്നുനിൻ മോഹന രൂപം   കാണ്മതിന്നായി… മുരളികയെടുത്തൊന്നു വിളിക്കൂ  കണ്ണാ, എൻ കർണങ്ങൾ കൊതിക്കുന്നു നിൻ സുന്ദര രവമൊന്നു കേൾക്കുവാനായി… മയിൽപ്പീലിയെടുത്തു ചൂടുക മകുടത്തിൽ കണ്ടു മനമാകെ  കേഴട്ടെയാമോദത്താൽ … കാളിന്ദിയെവിടെ,… Read More »വീണ്ടും വൃന്ദാവനത്തിലേക്ക്…

Don`t copy text!