Skip to content

ഭദ്ര lps

ഭദ്ര IPS Novel

ഭദ്ര IPS – Part 1

ഭദ്ര IPS   ☆☆☆☆☆ പള്ളീലച്ചനും വനിതാ ഡോക്ടറും ഒളിച്ചോടി….!! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്മല ഗ്രാമത്തിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകളുമായി രാപകലില്ലാതെ കാത്തിരുന്ന  പത്രക്കാർ തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്തകൾ എരിവും പുളിയും ചേർത്ത്… Read More »ഭദ്ര IPS – Part 1

ഭദ്ര IPS Novel

ഭദ്ര IPS – Part 2

തനിക്ക് സംഭവിച്ചതെന്താണെന്നൊരു നിമിഷം കഴിഞ്ഞാണ് സുനി തിരിച്ചറിയുന്നത്. അടിക്കൊണ്ട് പുകയുന്ന  വലതുകവിളിൽ  കയ്യമർത്തികൊണ്ടവൻ ആ പെൺകുട്ടിയുടെ നേരെ നോക്കി, അവളും അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു… സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ ബസ്സിനുളളിലുളളവർ സുനിയെ പകച്ചുനോക്കി…. ”കളള ———മോളെ… Read More »ഭദ്ര IPS – Part 2

ഭദ്ര IPS Novel

ഭദ്ര IPS – Part 3

ഭദ്ര ഐ പി എസ് എന്ന  ഷാനവാസിന്റ്റെ  വാക്കുകൾ കേട്ടതും സ്റ്റേഷനിലെ മറ്റുപോലീസുക്കാർ  വേഗം  ഭദ്രയ്ക്ക് മുമ്പിൽ അറ്റൻഷനായി…!! ഭദ്ര ഐ പി എസിനെ, നോക്കുന്ന പോലീസുക്കാരുടെ മുഖത്ത് തെളിഞ്ഞു കണ്ട ബഹുമാനവും ആരാധനയും … Read More »ഭദ്ര IPS – Part 3

ഭദ്ര IPS Novel

ഭദ്ര IPS – Part 4

‘മാഡം മാഡത്തിനെന്നെ പറ്റി എന്തെങ്കിലും ധാരണകളോ മുൻവിധികളോ ഉണ്ടോ…? വിശ്വസിച്ചു കൂടെ നിർത്താൻ പറ്റാത്തൊരാളാണ് ഞാനെന്ന് എപ്പോഴെങ്കിലും മാഡത്തിന് തോന്നിയോ എന്നാണ്  എന്റെ ചോദ്യം ..? ഭദ്രയുടെ മുഖത്തുകണ്ട ചിരിയുടെ പൊരുൾ തേടിയൊരു നിമിഷം… Read More »ഭദ്ര IPS – Part 4

ഭദ്ര IPS Novel

ഭദ്ര IPS – Part 5

”ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ….? ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ  തെറ്റിദ്ധരിപ്പിച്ചു. .. ഫോർ  വാട്ട് … Read More »ഭദ്ര IPS – Part 5

ഭദ്ര IPS Novel

ഭദ്ര IPS – Part 6

ബംഗ്ളാവിനുളളിലേക്ക്  കുതിച്ചു ചെന്ന ജോസപ്പൻ ഡോക്ടർ കൺമുന്നിലെ ദൃശ്യം കണ്ടു പകച്ചുപോയ്…!! ചോരയൊഴുക്കുന്ന മുഖവുമായ് ആണ്റ്റണി നിൽക്കുന്നു,തൊട്ടുപുറകിൽ തന്നെ പേടിച്ച് വിറച്ച് അടുക്കളക്കാരി  രമണിയും. ..!! “എന്താ ആന്റ്റണി ചേട്ടാ,എന്തു പറ്റി…? ഇതെങ്ങനെയാ മുറിഞ്ഞത്..?… Read More »ഭദ്ര IPS – Part 6

ഭദ്ര IPS Novel

ഭദ്ര IPS – Part 7

ഷാനവാസ്  കൈചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്ര തിരിഞ്ഞു നോക്കി… പുതിയ  പളളിയുടെ കുറച്ചു  പുറകിലായ് ഇടിഞ്ഞു പൊളിഞ്ഞു വീണൊരു കെട്ടിടം  ..!! “ഷാനവാസ്  എന്താണത് …? “മാഡം അതൊരു  പഴയ പളളിയുടെ അവശിഷ്ടങ്ങൾ ആണ് ,… Read More »ഭദ്ര IPS – Part 7

ഭദ്ര IPS Novel

ഭദ്ര IPS – Part 8

“ജേക്കബച്ചൻ….!!  ഭദ്രയുടെ പുറകിലൂടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ രാജീവ്  മന്ത്രണംപോലെ ആ പേര് പറയുമ്പോഴും ഭദ്രയിലെ  ഞെട്ടൽ വിട്ടു മാറിയിരുന്നില്ല..! “മാഡം.!! രാജീവ് ഭദ്രയെ നോക്കി…. ”  മാഡം ഓകെ അല്ലേ…? അയാൾ ചോദിച്ചു “യെസ്… Read More »ഭദ്ര IPS – Part 8

ഭദ്ര IPS Novel

ഭദ്ര IPS – Part 9

റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ  ഭദ്ര ബുളളറ്റിന്റ്റെ  വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി … അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ….!! ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര  മനസ്സിലാക്കി  തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്..,… Read More »ഭദ്ര IPS – Part 9

ഭദ്ര IPS Novel

ഭദ്ര IPS – Part 10

ഭദ്രയുടെ  ശാന്തമായ മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ മനസ്സിലെ ഭയവും പേടിയും ഒഴിഞ്ഞു പോവുന്നത് കപ്യാരു വറീതറിയുന്നുണ്ടാരുന്നു, എങ്കിലും എവിടെ തുടങ്ങണം എങ്ങനെ, പറയണം എന്നൊന്നും അറിയാതയാൾ പളളിയിലെ അൾത്താരയിലേക്ക് നോക്കി കുറച്ചു നേരം … “വറീതേട്ടാ….,,,… Read More »ഭദ്ര IPS – Part 10

ഭദ്ര IPS Novel

ഭദ്ര IPS – Part 11

ഭദ്ര മാഡം…..,,, പെട്ടെന്ന്  ജോസപ്പൻ ഡോക്ടർ വിളിച്ചപ്പോൾ  ഭദ്ര തിരിഞ്ഞയാളെ നോക്കി , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും വിളറി രക്തം വാർന്ന മുഖം ഒറ്റനോട്ടത്തിൽ തന്നെ ഭദ്രയുടെ കണ്ണിലുടക്കി. “എന്താ ഡോക്ടർ മുഖമാകെ വിളറിയതുപോലെ ..?… Read More »ഭദ്ര IPS – Part 11

ഭദ്ര IPS Novel

ഭദ്ര IPS – Part 12

തേക്കിൻതോട്ടം ബംഗ്ളാവിനു  കുറച്ചു മാറിയായിരുന്നു  റബ്ബർ പുരയും , പുകപുരയും  ഉണ്ടായിരുന്നത്,അവിടെ  പുകപുരയ്ക്കുളളിൽ  ഷീറ്റുകൾ പുകയ്ക്കാനായി ചകിരിതൊണ്ടുകൾ  നിറയ്ക്കുന്ന വലിയ  കുഴിയ്ക്കുളളിൽ  അഴുകിതുടങ്ങിയ നിലയിൽ ഡോക്ടർ ലീനയുടെ മൃതശരീരം  കിടക്കുന്നതൊരു ഞെട്ടലോടെയാണ്  ഭദ്ര  കണ്ടത്.… Read More »ഭദ്ര IPS – Part 12

ഭദ്ര IPS Novel

ഭദ്ര IPS – Part 13

മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ  ദേവദാസുൾപ്പെടെ  എല്ലാവരും  അവളെ തന്നെ നോക്കി നിന്നു. . ചിന്തകൾ  കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര…. “ഭദ്രാ ..”… ദേവദാസവളുടെ അരികിലിരുന്നു “എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ… ..? ആ പെൺകുട്ടികളുടെ… Read More »ഭദ്ര IPS – Part 13

ഭദ്ര IPS Novel

ഭദ്ര IPS – Part 14

ഓഫീസ് റൂമിന്റ്റെ വാതിൽ തുറന്നു പുറത്തേക്ക് കുതിക്കുന്ന ഫിലിപ്പിനു പുറകെ അവനെപിടിക്കാനായ് പീറ്ററും ഓടി  …. “പീറ്ററേ…, വിടരുതവനെ പുറത്തോട്ട് ….,, വേഗം പിടിക്ക്…!! വീണുകിടന്നിടത്തു നിന്ന് എഴുന്നേഴുന്നേൽക്കുന്നതിനിടയിൽ ജോസപ്പൻ പീറ്ററിനെ നോക്കി വിളിച്ചു… Read More »ഭദ്ര IPS – Part 14

ഭദ്ര IPS Novel

ഭദ്ര IPS – Part 15

തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക്    ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു… ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് … Read More »ഭദ്ര IPS – Part 15

ഭദ്ര IPS Novel

ഭദ്ര IPS – Part 16

“ഷാനവാസ് ,വാട്ട് ഹാപ്പെൻഡ്..? ഷാനവാസിന്റ്റെ പെട്ടെന്നുള്ള  ഭാവമാറ്റംകണ്ട ഭദ്ര അവന്റെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങി  തുറന്ന വാതിലിനുളളിലേക്ക് അടിച്ചു …,, പെട്ടന്നവളുടെ  ശരീരത്തിലൊരു ഞെട്ടലുണ്ടായത് കൂടെയുളളവരെല്ലാം കണ്ടു …!! “ഭദ്രാ മാഡം..,” വിളിച്ചു… Read More »ഭദ്ര IPS – Part 16

ഭദ്ര IPS Novel

ഭദ്ര IPS – Part 17

“രാജിവ്,,, പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു… “യെസ് മാഡം…,,,, “രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത്… Read More »ഭദ്ര IPS – Part 17

ഭദ്ര IPS Novel

ഭദ്ര IPS – Part 18

തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന ഭാവത്തിരിക്കുന്ന പീറ്ററെ  വീണ്ടും, വീണ്ടും നോക്കിയതുംഎസ് ഐ ഗിരീഷിൽ ദേഷ്യം പതഞ്ഞു പൊന്തി…!! അയാൾ ദേഷ്യം നിയന്ത്രിക്കാൻ എന്നവണ്ണം കൈകൾ കൂട്ടി തിരുമ്മി….. ഭദ്രാ മാഡം… Read More »ഭദ്ര IPS – Part 18

ഭദ്ര IPS Novel

ഭദ്ര IPS – Part 19

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു. “ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ. . !!… Read More »ഭദ്ര IPS – Part 19

ഭദ്ര IPS Novel

ഭദ്ര IPS – Part 20

“ഹരീ. ..,,, വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു… “എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ…? “അന്വേഷിച്ചു…,,, കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും  പത്രലേഖകർ അവർക്ക് ചുറ്റും കൂടി ….… Read More »ഭദ്ര IPS – Part 20

Don`t copy text!