Skip to content

ഹൃദയസഖി – Tina

hridhayasakhi

ഹൃദയസഖി – 27 (അവസാന ഭാഗം)

 • by
 • February 9, 2022January 17, 2022

കൃഷ്ണ തിരികെ എത്തിയപ്പോഴും ഹരി അഭിമന്യു മായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു അവളെ കണ്ടതും ഇരുവരും പെട്ടെന്ന് സംസാരം നിർത്തി കൃഷ്ണ കപ്പുകളിലേക്ക് ചായ പകർന്നു ഇരുവർക്കും നൽകി.  പതിയെ ചായ കുടിച്ചു കൊണ്ട് ഹരി… Read More »ഹൃദയസഖി – 27 (അവസാന ഭാഗം)

hridhayasakhi

ഹൃദയസഖി – 26

 • by
 • February 8, 2022January 17, 2022

അഭിമന്യു പോയിട്ട് നാലു  ദിവസം ആയിരിക്കുന്നു.  എന്തോ ഒഫീഷ്യൽ മാറ്റർ ആണെന്ന് അല്ലാതെ മറ്റൊന്നും കൃഷ്ണ യോട് പറഞ്ഞിരുന്നില്ല.  അവൾ ചോദിച്ചെങ്കിലും ഒന്നും പറയാതെ  ഒഴിഞ്ഞു  മാറിയിരുന്നു.  ഫോൺ ചെയ്തപ്പോൾ തിരികെ വരാൻ അല്പം… Read More »ഹൃദയസഖി – 26

hridhayasakhi

ഹൃദയസഖി – 25

 • by
 • February 7, 2022January 17, 2022

അഭിമന്യു കൃഷ്ണയെയും ഹരിയേയും നിരീക്ഷിച്ചു. ഇരുവരും  പൊടുന്നനെ മൗനമായി.  പഴയ ഓർമ്മകൾ അയവിറക്കുന്നത് പോലെ. അവർ മാത്രമായി അവിടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവന്റെ മനസ് പറഞ്ഞു “മീനാക്ഷി… ഇവിടെയൊക്കെയൊന്ന് കാണിച്ചു തരാമോ..കാവിനു അകത്തേക്ക് കാണാൻ ഒരുപാട്… Read More »ഹൃദയസഖി – 25

hridhayasakhi

ഹൃദയസഖി – 24

 • by
 • February 6, 2022January 17, 2022

“ഹണിമൂൺ ട്രിപ്പ്‌ എന്ന് പറഞ്ഞിട്ട് ഇതൊരു തീർത്ഥാടന യാത്ര ആകുമെന്ന് തോന്നുന്നല്ലോ അഭീ “ വൈകിട്ട് ചായ കുടിക്കുന്നതിനിടയിൽ അർജുൻ ചോദിച്ചു.പ്രതാപനും ജാനകിയും അവർക്കരികിലായി ഉണ്ടായിരുന്നു. ” എനിക്കും അങ്ങനെയാ തോന്നുന്നത് ” അരിരുദ്ധും… Read More »ഹൃദയസഖി – 24

hridhayasakhi

ഹൃദയസഖി – 23

 • by
 • February 5, 2022January 17, 2022

കൃഷ്ണയുടെ നെറുകയിലെ സിന്ദൂരത്തിലും കഴുത്തിൽ അണിഞ്ഞിരുന്ന താലിയിലേക്കും ശ്രീജിത്തിന്റെ കണ്ണുകൾ നീണ്ടു. അവൻ വളരെ വേഗത്തിൽ നടന്ന് കൃഷ്ണയുടെ അരികിലേക്ക് എത്തി. ” നിന്റെ… നിന്റെ കല്യാണം കഴിഞ്ഞല്ലേ..” അവളുടെ നേർക്ക് വിരൽ ചൂണ്ടി… Read More »ഹൃദയസഖി – 23

hridhayasakhi

ഹൃദയസഖി – 22

 • by
 • February 4, 2022January 17, 2022

” നീ ഉറങ്ങിയില്ലായിരുന്നോ “ അകത്തേക്ക് കയറി കൊണ്ട് അഭിമന്യു ചോദിച്ചു. ” ഉറക്കം വന്നില്ല..” ” അതെന്താ” ” അഭിയേട്ടൻ  വരാൻ ഇത്രയും വൈകിയപ്പോൾ ഞാൻ….. “ ” എന്തേ പേടിച്ചു പോയോ.”… Read More »ഹൃദയസഖി – 22

hridhayasakhi

ഹൃദയസഖി – 21

 • by
 • February 3, 2022January 17, 2022

അഭിമന്യു കൃഷ്ണയെ മുറുകെ പുണർന്നു. കുറെ നേരം ഇരുവരും ആ നിൽപ്പ് തുടർന്നു. കൃഷ്ണയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അഭി അവളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അൽപനേരത്തിനു ശേഷം അവളെ നെഞ്ചിൽ… Read More »ഹൃദയസഖി – 21

hridhayasakhi

ഹൃദയസഖി – 20

“എന്താ പെട്ടന്ന് പനി വരാൻ ” കൃഷ്ണയുടെ അരികിലായി ഇരുന്ന് അഭി ചോദിച്ചു ” അറിയില്ല… ഇന്നലെ മുതൽ നല്ല തലവേദന ഉണ്ടായിരുന്നു. ” അവൾ ബെഡിൽ കിടന്നു കൊണ്ട് പറഞ്ഞു. “പേടിപനി ആണോ… Read More »ഹൃദയസഖി – 20

hridhayasakhi

ഹൃദയസഖി – 19

 • by
 • February 1, 2022January 17, 2022

കൃഷ്ണ അക്ഷമയോടെ മറുപടിക്കായി കാത്തു. ” ഒന്നാമത്തെ കാര്യം നിന്റെ മുറച്ചെറുക്കൻ ശ്രീജിത്ത്… അവൻ നിന്നെ സംബന്ധിച്ചെടുത്തോളം ഒരു ശല്യം തന്നെയാണ്. എത്രയൊക്കെ ശ്രമിച്ചാലും നിന്നെ വിടാതെ പിന്തുടരുന്ന പിശാച്. “ കൃഷ്ണ ഒന്നും… Read More »ഹൃദയസഖി – 19

hridhayasakhi

ഹൃദയസഖി – 18

 • by
 • January 31, 2022January 17, 2022

“പാൽ നീ കുടിക്ക്. എന്നിട്ട് കുറച്ച് നേരം കൂടി പഠിച്ചോ. “ പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ നൽകിക്കൊണ്ട്അഭി പറഞ്ഞു “നാളെ ലീനിയർ പ്രോഗ്രാമിങ് അല്ലെ എക്സാം “ കൃഷ്ണയുടെ അമ്പരന്നുള്ള  നിൽപ്പ്… Read More »ഹൃദയസഖി – 18

hridhayasakhi

ഹൃദയസഖി – 17

 • by
 • January 30, 2022January 17, 2022

വർഷങ്ങൾക്കു മുൻപേ അഭിമന്യു തന്നെ വിവാഹം ആലോചിച്ചെന്നോ.. അതും അച്ഛമ്മയോട് ‘… കൃഷ്ണ വിശ്വാസം വരാതെ അവരുടെ വാക്കുകൾ കേട്ടു നിന്നു.  താനിതൊന്നും അറിഞ്ഞില്ല. അറിയുന്നവർ രണ്ടു പേരും ഒരു സൂചന പോലും തരാതെ … Read More »ഹൃദയസഖി – 17

hridhayasakhi

ഹൃദയസഖി – 16

 • by
 • January 29, 2022January 17, 2022

യാത്ര തുടങ്ങിയിട്ട്  അരമണിക്കൂർ കഴിഞ്ഞിരുന്നു.  കൃഷ്ണ പതിയെ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. ചെമ്പകശ്ശേരിയിലെ ഓർമ്മകളാണ് മനസു നിറയെ. അവിടുത്തെ അംഗങ്ങളും ഓർമകളും  കാവും കുളവും പരിസരപ്രദേശങ്ങളും മൗനമായി സല്ലപിച്ചിരുന്ന ഓരോ ഇടങ്ങളും അവളുടെ… Read More »ഹൃദയസഖി – 16

hridhayasakhi

ഹൃദയസഖി – 15

 • by
 • January 28, 2022January 17, 2022

10 മണി കഴിഞ്ഞ നേരത്ത് അവർ ഓഡിറ്റോറിയത്തിൽ എത്തി. കൃഷ്ണയും മീനാക്ഷിയും ഇറങ്ങിയതിനു പിന്നാലെ മറ്റ് ബന്ധുക്കളും അടുത്തടുത്ത വാഹനങ്ങളിൽ വന്നിറങ്ങി. മണ്ഡപം അലങ്കരിക്കുന്നതിനും  മറ്റെല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുത്തുകൊണ്ട് മീനാക്ഷിയുടെ അമ്മാവൻമാർ നേരത്തെ… Read More »ഹൃദയസഖി – 15

hridhayasakhi

ഹൃദയസഖി – 14

 • by
 • January 27, 2022January 17, 2022

“എന്താ ഹരിയേട്ടാ അങ്ങനെ പറഞ്ഞത് “ അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ കൃഷ്ണ ചോദിച്ചു.  അൽപനേരം അവൻ നിശബ്ദനായി നിന്നു. “ഒന്നുല്ല.. ഞാൻ വെറുതെ…. ” അവൻ തല ചലിപ്പിച്ചു. കൃഷ്ണ അവനെ സംശയത്തോടെ ഉറ്റുനോക്കി.… Read More »ഹൃദയസഖി – 14

hridhayasakhi

ഹൃദയസഖി – 13

 • by
 • January 26, 2022January 17, 2022

ദിവസങ്ങൾ ശരവേഗത്തിൽ ഓടിക്കൊണ്ടിരുന്നു. ചെമ്പകശ്ശേരിയിൽ ആകെ തിരക്കും ബഹളവും തന്നെ ആയിരുന്നു. മീനാക്ഷിയുടെ അമ്മ വീട്ടിൽ നിന്നു ചില ബന്ധുക്കളൊക്കെ കല്യാണം പ്രമാണിച്ചു  എത്തിയിട്ടുണ്ടായിരുന്നു. നിശ്ചയവും വിവാഹവും തമ്മിൽ രണ്ടാഴ്ചത്തെ വ്യത്യാസം മാത്രമുള്ളതിനാൽ അവരിൽ… Read More »ഹൃദയസഖി – 13

hridhayasakhi

ഹൃദയസഖി – 12

 • by
 • January 25, 2022January 17, 2022

വന്നിരുന്ന എല്ലാവർക്കും ചായ നൽകിയതിനു ശേഷം ട്രേയുമായി കൃഷ്ണ പിൻവാങ്ങി. പിറകിൽ മീനാക്ഷിയുടെ അടുത്തേക്ക് പോയി നിന്നു.  അഭിയുടെ വീട്ടുകാരെ ചായ നൽകാൻ നേരമൊന്നു പാളിനോക്കിയതേ ഉള്ളു.  ആരാണെന്ന് പോലും അറിയില്ല. എല്ലാവരും നിറഞ്ഞ… Read More »ഹൃദയസഖി – 12

hridhayasakhi

ഹൃദയസഖി – 11

 • by
 • January 24, 2022January 17, 2022

“അമ്മയെന്ത് പണിയാ കാണിച്ചത്.. നമ്മളെല്ലാം ഒന്ന് കൂടി ആലോചിക്കുക പോലും ചെയ്യാതെ സമ്മതമാണെന്ന് പറഞ്ഞുകളഞ്ഞല്ലോ  “ അഭിമന്യു പോയതിന് പിന്നാലെ രവീന്ദ്രൻ അമ്മയോട് കയർത്തു.  “ഇതിലെന്താ ഇത്രക്ക് കൂടിയാലോചിക്കാൻ ഉള്ളത് ” അവർ നിസ്സാരമായി… Read More »ഹൃദയസഖി – 11

hridhayasakhi

ഹൃദയസഖി – 10

 • by
 • January 23, 2022January 17, 2022

കൃഷ്ണ തന്റെ കൈകളെ അഭിമന്യുവിൽ നിന്നും വിടുവിച്ചു. അവൾ പതിയെ നടന്ന് അവർക്ക് അരികിലെത്തി. “അച്ഛാ “ അവൾ വിളിച്ചു തീർന്നതും  രവീന്ദ്രന്റെ കൈ കൃഷ്ണയുടെ മേൽ പതിച്ചതും ഒന്നിച്ചായിരുന്നു. “മിണ്ടരുത് നീ” അയാൾ… Read More »ഹൃദയസഖി – 10

hridhayasakhi

ഹൃദയസഖി – 9

 • by
 • January 22, 2022January 17, 2022

അഭിമന്യു പടക്കം പൊട്ടുന്ന പോലെ ശ്രീജിത്തിന്റെ കവിളിൽ ഒരെണ്ണം കൊടുത്തു.ഒരുവശത്തേക്കു വേച്ചുപോയ അവനെ നേരെ നിർത്തി വീണ്ടും ഒരെണ്ണം കൂടി അഭി നൽകി.  അവന്റെ  കണ്ണുകളിൽ ജ്വലിക്കുന്നത് തീ ആണെന്ന് ശ്രീജിത്തിന് തോന്നി. അവൻ… Read More »ഹൃദയസഖി – 9

hridhayasakhi

ഹൃദയസഖി – 8

 • by
 • January 21, 2022January 17, 2022

“അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത് ” പാർവതി ചോദിച്ചു. മറ്റുള്ളവരുടെ മുഖത്തും ചോദ്യഭാവം വ്യക്തമായിരുന്നു .  രവീന്ദ്രൻ  സതീശനെ നോക്കി.  അവർ തമ്മിൽ മൗനമായൊരു സംഭാഷണം നടന്നു. “നിനക്ക് ഇഷ്ടമല്ലേ മീനാക്ഷിയെ ഹരിയ്ക്കു കൊടുക്കുന്നതിൽ… Read More »ഹൃദയസഖി – 8

Don`t copy text!