Skip to content

കറുത്ത നഗരം

ഒരു ക്രൈം സസ്പെൻസ് ത്രില്ലർ എന്റെ ആദ്യ ശ്രമമാണ് .. .സാങ്കേതിക കാര്യങ്ങളിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും തിരുത്തലുകൾ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .. കൈപ്പിഴകൾ ക്ഷമിച്ചേക്കണേ …എല്ലാവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് ചൈതന്യക്കൊപ്പം യാത്ര ചെയ്യാം

സ്നേഹപൂർവ്വം
അമ്മൂസ്

malayalam-crime-story

കറുത്ത നഗരം – ഭാഗം 11 ( അവസാന ഭാഗം )

” കൂട്ടത്തിലാരോ ചതിച്ചു മാഡം … അല്ലാതെ ” ഷാനവാസ് പറഞ്ഞു .. “ഏയ് … ആ ഫയലുകളും പെൻഡ്രൈവും കിണറിൽ നിന്ന് നമുക്ക് ലഭിച്ചപ്പോൾ തന്നെ ഇവർക്ക് അപകടം മണത്തിട്ടുണ്ട് …. ഇതു… Read More »കറുത്ത നഗരം – ഭാഗം 11 ( അവസാന ഭാഗം )

malayalam-crime-story

കറുത്ത നഗരം – ഭാഗം 10

അവൻ തല കുമ്പിട്ടിരുന്നു …. ഞാൻ അവന്റെ തല വലിച്ചുയർത്തി …. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു … അവൻ പറഞ്ഞു .. “അവിടെ വച്ച് ഞാൻ മറ്റ് ചിലതുകൂടി മനസിലാക്കി .. ആ പെൺകുട്ടികളെ… Read More »കറുത്ത നഗരം – ഭാഗം 10

malayalam-crime-story

കറുത്ത നഗരം – ഭാഗം 9

“എന്നോടും കൂട്ടുകാരി ശെൽവത്തിനോടും ജൂനിയർ ആർട്ടിസ്റ്റ് കാറ്റഗറിയിൽ ജോയ്ൻ ചെയ്യാൻ പറഞ്ഞു .. ബാക്കി രണ്ടു പേരോടു രണ്ട് മാസം കഴിഞ്ഞ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും …. ശനിയും ഞായറും ആയിരുന്നു ഞങ്ങൾക്ക് ഷൂട്ടിംഗ്… Read More »കറുത്ത നഗരം – ഭാഗം 9

malayalam-crime-story

കറുത്ത നഗരം – ഭാഗം 8

അടുത്ത നിമിഷം സ്ത്രീയും പുരുഷനും ഞെട്ടലോടെ അടർന്നു മാറി ….. വാതിലിന്റെ വിടവിലൂടെ അവർ ഞങ്ങളെ കണ്ടു … ചെറുപ്പക്കാരൻ ഉടൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് ഭിത്തിയുടെ മറവിലേക്ക് പോയി ….. ഞങ്ങൾ… Read More »കറുത്ത നഗരം – ഭാഗം 8

malayalam-crime-story

കറുത്ത നഗരം – ഭാഗം 7

രണ്ടു പേർ ചേർന്ന് വല വലിച്ചെടുത്ത് കിണറിനു താഴെ കോൺക്രീറ്റ് തറയിലേക്ക് വച്ചു .. ഞാനും SP വിമൽ നാഥും ഉടൻ തന്നെ കിണറിനടുത്തേക്ക് ചെന്നു …. ഇരുമ്പ് കൊണ്ടുള്ള വൃത്താകൃതിയിലുള്ള ഒരു സിലിണ്ടർ… Read More »കറുത്ത നഗരം – ഭാഗം 7

malayalam-crime-story

കറുത്ത നഗരം – ഭാഗം 6

ഓഫീസിൽ ഇരുന്ന് ലാബിൽ നിന്ന് കിട്ടിയ റിപ്പോർട്ട് വിശദമായി നോക്കുകയായിരുന്നു ഞാൻ … ക്നൈഫിൽ പുരണ്ടിരുന്ന രക്തം O-ve ഗ്രൂപ്പാണ്… കോശങ്ങൾ ലഭിച്ചത് ലാബിൽ സൂക്ഷിച്ചിട്ടുണ്ട് …. ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ കത്തിയിലുള്ളത്… Read More »കറുത്ത നഗരം – ഭാഗം 6

malayalam-crime-story

കറുത്ത നഗരം – ഭാഗം 5

എന്റെ ചോദ്യത്തിനു മൂന്നു പേരും ശബ്ദിച്ചില്ല … ഇത്തവണ ഞാൻ സ്വരം അൽപ്പം കടുപ്പിച്ചു .. ” ചോദിച്ചത് കേട്ടില്ലേ … രണ്ടു മാസം മുൻപ് നിങ്ങൾ മണ്ണന്തല പോലീസ് സ്റ്റേഷനിൽ മകളെ കണാനില്ല… Read More »കറുത്ത നഗരം – ഭാഗം 5

malayalam-crime-story

കറുത്ത നഗരം – ഭാഗം 4

സിസിടിവി ദൃശ്യങ്ങൾ ഓരോന്നായി എന്റെ മുന്നിലേക്ക് തെളിഞ്ഞു വന്നു ….. കല്ലമ്പലം ജംഗ്ഷനിൽ ഞാൻ കാർ നിർത്തുന്നു … ഡോർ തുറന്ന് ഇറങ്ങി അവൾ കൈ വീശുന്നു .. പിന്നിലേക്ക് നടന്നു നീങ്ങുന്നു …… Read More »കറുത്ത നഗരം – ഭാഗം 4

malayalam-crime-story

കറുത്ത നഗരം – ഭാഗം 3

“ജയിംസ് ” “കുറച്ചു കൂടി വ്യക്തമായി പറയൂ ..എലിസബത്തിന്റെ കുടുംബവുമായി ജയിംസിനെന്താ ബന്ധം ?” ” എലിസബത്ത് ടീച്ചറിന്റെ ബന്ധുവാണ് ജയിംസെന്നാ പറഞ്ഞിട്ടുള്ളത് .. ജോർജ് സാർ മരിച്ചേ പിന്നെ ടീച്ചറും മോളും തനിച്ചായി… Read More »കറുത്ത നഗരം – ഭാഗം 3

malayalam-crime-story

കറുത്ത നഗരം – ഭാഗം 2

ഞാൻ പെട്ടെന്ന് ഫോൺ സ്പീക്കറിൽ ഇട്ടു . മറുവശത്ത് സംസാരിച്ചു തുടങ്ങി . ” ശ്രേയ നന്ദകുമാറിന്റെ മിസിംഗ് അന്വേഷിക്കാൻ തലസ്ഥാനത്ത് ലാൻറ് ചെയ്ത പോലീസ് ഡിപ്പാർട്ട്മെന്റിലെ പെൺപുലി . എന്താ മാഡം നീതിയും… Read More »കറുത്ത നഗരം – ഭാഗം 2

malayalam-crime-story

കറുത്ത നഗരം – ഭാഗം 1

വസ്ത്രങ്ങൾ ഒന്നൊന്നായി എയർ ബാഗിലേക്ക് അടുക്കുമ്പോൾ മുത്തശ്ശി അരികിലേക്ക് വന്നിരുന്നു . “ഇനി ന്നാ ങ്ങ്ട് വര്വാ ” ” വരാം മുത്തശ്ശി ” ”ഉവ്വ …. ഇനി ഏതേലും ആണ്ടില് നോക്യാ മതി… Read More »കറുത്ത നഗരം – ഭാഗം 1

Don`t copy text!