ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്
ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു. പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് …?? ചടങ്ങിന്റെ… Read More »ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്




















