വാതിൽ തുറന്നപ്പൊ അമ്മയും ബൈക്കിൽ വരാറുള്ള ആ മാമനും
നാളെയെന്റെ നാലാം പിറന്നാളാണ്… ഇന്ന് രാത്രി ന്റെ അച്ഛൻ ഗൾഫീന്ന് വിളിച്ചു കൊറേ സംസാരിച്ചു. നിക്ക് മിട്ടായിയും പുത്യേ ഷർട്ടും പാന്റും കൊടുത്തയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മ നിക്ക് ചോറ് തന്നിട്ട് കിടത്തി. അമ്മക്കൊരു ഫോൺ… Read More »വാതിൽ തുറന്നപ്പൊ അമ്മയും ബൈക്കിൽ വരാറുള്ള ആ മാമനും


















