Skip to content

Malayalam Motivational Story

Read Malayalam motivational stories online at Aksharathalukal

Read Malayalam Motivational Stories Online in Aksharathalukal

Behind the Story by Shabna shamsu

ഒരു കഥക്ക് പിറകിൽ

പലരും ചോദിക്കാറുണ്ട്.. മുന്ന് കുട്ടിയോളും കെട്ട്യോനും ഉമ്മേം ഉപ്പേം വീട്ടിലെ പണികളും ,ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് പോക്കും.. ഇതിനെടേല് ഇങ്ങനൊക്കെ എഴുതി കൂട്ടാൻ എവിടന്നാണ് സമയം കിട്ടാറെന്ന്… എന്നാപ്പിന്നെ ഇന്ന് അതിനെ കുറിച്ച് എഴുതാന്ന്… Read More »ഒരു കഥക്ക് പിറകിൽ

Kitchen Story by Shabna shamsu

അടുക്കള

അടുക്കള അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം…. പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട… Read More »അടുക്കള

aksharathalukal-malayalam-stories

യാത്രക്കായുള്ള കാത്തിരിപ്പ്

യാത്രക്കായുള്ള കാത്തിരിപ്പ്   ചിലത് സ്ഥിരം  ആയി കഴിഞ്ഞാൽ പിന്നെ അതൊരു ശീലം ആണ്. സാവിത്രിയമ്മക്ക് താൻ എന്നും കഴിക്കുന്ന പ്ലേറ്റിനോടും, മുറുക്കിത്തുപ്പുന്ന കോളാമ്പിയോടും ഒക്കെ വല്ലാത്ത ഒരു അടുപ്പം ആണ്. ആ പാത്രത്തിൽ… Read More »യാത്രക്കായുള്ള കാത്തിരിപ്പ്

kite flying child

അങ്ങനെ ഒരുനാൾ

കഥ ഉച്ചയൂണിനുശേഷം അയാൾ പൂമുഖത്ത് നീണ്ടു നിവർന്നു കിടന്നു. ഇത് തനിക്ക് പതിവില്ല. കുറച്ചു ദിവസങ്ങളായുള്ള ശീലമാണ്. ഈ കൊറോണ കാലത്ത് മറ്റെന്തു ചെയ്യാൻ? ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് ആ കുഞ്ഞന്‍റെ താണ്ഡവം അങ്ങനെ… Read More »അങ്ങനെ ഒരുനാൾ

Vaykathe Story by ചങ്ങാതീ

വൈകാതെ

“ഹെലോ, ടോണിയെ, എന്തൊക്കെയുണ്ടെടാ.” ” ഹാ, ഡാ റോജോ നീയോ. സുഖം. നിനക്കോ.” ” ഓ ഡാ എന്തു പറയാൻ ഇങ്ങനെ പോകുന്നു. ഇപ്പോഴാട നിന്റെയൊക്കെ വിലയറിയുന്നെ.” “എന്നാടാ എന്താ പറ്റിയെ.” “പറയുമ്പോൾ സംഭവം… Read More »വൈകാതെ

Teacher Story by Stalindas

ടീച്ചര്‍

” ആരാ C2A യിലേക്ക് ക്ലാസ്സെടുക്കാന്‍ പോകുന്നത്” “ഓ… ആ തല തെറിച്ച പിള്ളാരുടെ ക്ലാസ്സിലേക്ക് പോകാന്‍ എനിക്കുവയ്യ, ആര്‍ക്കേലും പോഷന്‍ തീരനുണ്ടെല്‍ അങ്ങോട്ടേക്ക് പോ….” “അതെന്താ അനില ടീച്ചറെ അത്രക്ക് വെറുത്തോ?? “സുനില്‍കുമാര്‍… Read More »ടീച്ചര്‍

Fear Story

ഭയം

നാട്ടിന്‍പുറത്ത് ജെനിച്ചുവളര്‍ന്നവനാണ് ഞാന്‍ ചെറുപ്പംമുതലേ കഥകള്‍ കേട്ടാണ് ഉറങ്ങിയിരുന്നത്, മുത്തശ്ശിയുടെ ആ ശീലം വലുതാകുംതോറും പതിയെ ഞാന്‍ തള്ളിക്കളഞ്ഞു. എങ്കിലും മാറാതെ കിടന്ന കുറച്ചു കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, മാടന്‍, മറുത, യക്ഷി, ഭൂതം എന്നിങ്ങനെയുള്ള… Read More »ഭയം

Rebirth Story

പുനർജന്മം

ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് ബാബു ജനിച്ചത്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്ക് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ട് “നല്ലത്” എന്നു പറയുന്ന ഒരു സ്ക്കൂളിലാണ് അവൻ പഠിച്ചത്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി… Read More »പുനർജന്മം

friendship story

സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല

ഞാനും വിനുവും നല്ല സുഹൃത്തുക്കളായിരുന്നു.ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളിരുവരും ക്ലാസ്സിൽ ഇരിക്കുന്നതും തൊട്ടടുത്ത് തന്നെ.എന്‍റെ ഇടതു വശം വിനു.അതിനപ്പുറത്തു ഹമീദ്. ങാ,ഞാനാരാണെന്നല്ലേ?എന്‍റെ പേര് അഖിൽ.പഠനകാര്യത്തിൽ ഹമീദും വിനുവും ഒരുപോലെ മെച്ചപ്പെട്ടു നിൽക്കും.ഞാനവരുടെ കൂടെ മുന്നിലത്തെ… Read More »സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല

inspiring story

അരുന്ധതി ( A Inspiring Story)

അരുന്ധതി ജനലിലൂടെ ആർത്തലച്ചു പെയ്യുന്ന മഴയും നോക്കിയിരുന്നു .. അവൾക്കു മഴയിൽ കുളിക്കണമെന്ന് തോന്നി.. കൈ എത്ര നീട്ടിയിട്ടും ജനലിലൂടെ മഴയെ തൊടാനായില്ല… ആ മുറിയിലെ ജനലുകളിൽ കൂടി നോക്കിയാൽ മഴ വെള്ളം മണ്ണിൽ… Read More »അരുന്ധതി ( A Inspiring Story)

aksharathalukal story

പളുങ്കുകണ്ണാടി

ഇന്നും  മാറ്റമൊന്നുമില്ല … കണ്ണാടിയിൽ  ആ  വികൃത  രൂപം  കണ്ടു  .. മനസില്ല  മനസ്സോടെ  മുടിയും  ചീകി  പൗഡറും  ഇട്ടു .. വിജയൻ  നടന്നു …. മുഖത്തിന്റെ  അഭംഗി  അത്രയ്ക്ക്  വിജയനെ  കീഴടക്കിയിരിക്കുന്നു . … Read More »പളുങ്കുകണ്ണാടി

Don`t copy text!