Skip to content

Poem

ഈന്തപ്പന

ഒറ്റയാനായി, സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന,          ഈന്തപ്പന മരം……. എത്ര തിരമാലകളുടെ മരണത്തിന് മൂക സാക്ഷിയായിട്ടുണ്ട്. ചുട്ടു പൊള്ളുന്ന വെയിലിലും,            കണ്ണടപ്പിക്കുന്ന മണൽ… Read More »ഈന്തപ്പന

for poem ഉറങ്ങണം എനിക്ക്

ഉറങ്ങണം എനിക്ക്

ഊണു  കഴിച്ചു ഞാൻ ഉറങ്ങട്ടെ വേഗം ഉറക്കത്തിൽ  വേണമെനിക്കൂരു ചുറ്റുവാൻ ഉണ്ണിയെക്കാണാൻ അവനൊപ്പം ഉണ്ണാൻ ഊട്ടി ഉറക്കുവാൻ ഉഞ്ഞാലിലാട്ടുവാൻ   ഉണ്ട് വാഹനം  പലതെങ്കിലും ഉറക്കത്തിൽ വേണമിപ്പോൾ യാത്രകൾ ഏറെയും ഉണർത്തരുതാരുമെൻ സുഖ നിദ്രയെ… Read More »ഉറങ്ങണം എനിക്ക്

aksharathalukal-malayalam-kavithakal

ചുവപ്പ് ദിനങ്ങളിലെ പോരാട്ടം

[[[ചുവപ്പ് ദിനങ്ങളിലെ പോരാട്ടം]]]🌹 ഉടലുറവകൾ ചുവന്നൊഴുകുബോൾ പോരാളിയായിടുന്നവൾ മാസം തോറും ചുവപ്പ് ധാരയിൽ മുങ്ങി വിപ്ലവം ശ്രീഷ്ർട്ടിക്കുന്നവൾ അവൾ സഹിച്ച വേദനയിൽ മാത്രതത്തിന്റെ പുൽനാ മ്പുകൾ ഉണ്ടായിരുന്നു എന്നിട്ടും അവളെ അശുദ്ധിയെന്നു വിളിച്ചു അവൾ… Read More »ചുവപ്പ് ദിനങ്ങളിലെ പോരാട്ടം

aksharathalukal-malayalam-poem

ഭാര്യ

  • by

*ഭാര്യ* പ്രഭാത വേരുകൾ ഭൂമിയിൽ താഴുമ്പോൾ. കണ്ണ് ചിമ്മി ഞാനെന്റെ പാതിയെ നോക്കി. രാവിന്റെ വെട്ടം വേണമെന്നില്ലാതെ ചൂടിയ പുതപ്പിൽ ഒളിക്കുന്ന പാതിയെ. പുലരിതൻ പ്രകാശം പതിക്കാതെ പാതിയെ പതിയെ തഴുകുവാൻ തോന്നിയ നേരം.… Read More »ഭാര്യ

aksharathalukal-malayalam-kavithakal

കാത്തിരിക്കാം …

കാത്തിരിക്കാം … _________________ ഒരുയുഗം കാത്തിരിക്കാം … നിന്നെ സ്വാന്തമാക്കാൻ (2) ഇന്നലെ തെളിഞ്ഞ നറു- തേൻ നിലാവാം നിന്നെ നേടുവാൻ പലയുഗം വന്നാലും ….. കാത്തിരിക്കാം ഞാൻ കാത്തിരിക്കാം … (ഒരു …)… Read More »കാത്തിരിക്കാം …

aksharathalukal-malayalam-poem

നിലയ്ക്കാതെ..

എന്നുമിങ്ങനെയൊഴുകണം എങ്ങും നിലയ്കാതൊരൊഴുകൽ.. ഓളങ്ങൾ തുള്ളുന്നതക്കരെ കണ്ടാകാം തെന്നിയും ചിന്നിയും പൊങ്ങിയും താഴ്ന്നും അക്കരെ കണ്ടാൽ പിന്നെ ശൂന്യം.. കാണാകാഴ്ചകളുടെ സ്വപ്‌നങ്ങൾ കാണാതെ കണ്ട കാഴ്ചകളെ കണ്ടു കണ്ട്..പിന്നെ മണ്ണിനുള്ളിലുള്ളിലൊരു താഴ്ചയിലിടം കൊണ്ട് വിശ്രമജീവിതം… Read More »നിലയ്ക്കാതെ..

aksharathalukal-malayalam-poem

ഹരമാണ് പ്രണയം

   ഹരമാണ് പ്രണയം ………………………………………………… പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം..   പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം..   പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം..   ഹരമാണ് പ്രണയം..   ഹരിതമാണ് പ്രണയം..… Read More »ഹരമാണ് പ്രണയം

aksharathalukal-malayalam-kavithakal

തീ

തീയിടാം പെൺകിടാങ്ങളെ തകർത്ത വേടൻ ആയി വാ വീണിടാം അതു പെണ്ണു കേസ് ആവാതെ നോക്കണ്ടേ അടങ്ങിടാം നിന്റെ മാനം  ഒക്കെ  പോകുമ്പോൾ മാപ്പു വച്ചു പുസ്‌തകത്തിൽ തോക്കെടുത്തു കാണിച്ചാൽ അരിഞ്ഞിടും പെണ്ണുങ്ങൾ അരിഞ്ഞിടും… Read More »തീ

nine ariyuna njan

നിന്നെ അറിയുന്നു ഞാൻ

ഞാനറിയുന്നു നിന്നെ  അന്നു നീ കണ്ണിലൊളിപ്പിച്ച                         നിന്റെയാ കണ്ണുനീർതുള്ളികൾ ഇന്നുഞാൻ താഴെ വീഴാതെ കാക്കുന്നു. അച്ഛന് വിദേശത്താണ് ജോലിയെന്ന്… Read More »നിന്നെ അറിയുന്നു ഞാൻ

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി(കവിത)   ആരുമല്ലാത്തൊരാളുടെ പേരിൽ എന്തിനിങ്ങനെ തപിക്കുന്നു നിത്യം. പെയ്തു കഴിഞ്ഞ വർഷത്തെയോർത്തു ലതകൾ പുഷ്പിക്കാതിരുന്നുണ്ടോ. യാത്രയിൽ ഏകയാണെന്നുമോർക്കുക നിഴലുകൾ പിന്നോട്ടുകടന്നുപോകും. ദുഖമെന്തിനാണെന്റെ മൂഡേ നാളെ നിന്നെയും ഞാൻ വിളിക്കില്ലേ. ഇന്നലെ കണ്ടതത്രയും… Read More »സ്വപ്ന സഞ്ചാരി (കവിത)

aksharathalukal-malayalam-kavithakal

സ്ത്രീ

  • by

ബാല്യത്തിൽ നിങ്ങളെന്റെ നിഷ്കളങ്ക ബാല്യത്തെ സ്നേഹിച്ചു കൗമാരത്തിൽ കൗമാര കൂതൂഹലങ്ങളെ തൊട്ടുണർത്തി യൗവ്വനത്തിൽ നിങ്ങളെന്നെ വെറും പെണ്ണായി കണ്ടുതുടങ്ങി ആർക്കാണു  പിഴച്ചത് ? എനിക്കോ? നിങ്ങൾക്കോ? നിങ്ങളുടെ സ്നേഹത്തിൽ വിശ്വസിച്ച ഞാനാണോ മണ്ടി ?… Read More »സ്ത്രീ

aksharathalukal-malayalam-poem

വാക്കുകളിൽ തീരാതെ

വാക്കുകളിൽ തീരാതെ .. ഏതോ വസന്തത്തിൽ വിരിഞ്ഞ പൂവേ നിന്നെ യിന്നുമീ മൺതരിയോർമിച്ചീടുന്നുവെങ്കിൽ കാലത്തു പൊഴിയുന്ന മഞ്ഞുതുള്ളികളിലവനുടെ ഓർമ്മകൾ നനവാർന്നതായി മാറുകിൽ ഇന്നുമെന്നുമവൻ കാത്തിരിക്കുന്നുവോ പുതിയൊരു ജന്മം ജനിച്ചു നീ ചേരുവാൻ ആയിരം പാദങ്ങൾ… Read More »വാക്കുകളിൽ തീരാതെ

aksharathalukal-malayalam-kavithakal

കൊറോണക്കാലം

പുതുവര്ഷംഒരുന്മേഷമായി എന്നിലമർന്നു പുതിയസ്വപ്നങ്ങൾ ഒക്കെയും കുറിച്ചു വെച്ചു ദൂരെയെങ്ങോ വിരിയുന്ന ചെറിപ്പൂമരങ്ങൾ കാണണം ദൂരേനാടുകളിൽ ഒക്കെയും യാത്രകൾ ചെയ്യണം.   ഞാനുമെൻ കൂട്ടരും സ്വപ്നങ്ങൾ നെയ്യവേ ദൂരെയെങ്ങോ ഒരു വൈറസ് പിറക്കുന്നു, മാസങ്ങളൊക്കെ നീങ്ങവേ… Read More »കൊറോണക്കാലം

aksharathalukal-malayalam-poem

ചിറകുകൾ

ചിറകുകൾ — അറിയുന്നു ഞാനെൻ  ചിറകിനെ ഉരുകുന്നു  ഇന്നതിലെന്നറിയുമ്പോ തണലായ്‌, താങ്ങായ്, കൂട്ടായ് നിന്നൊരു ചിറകുണ്ടായിരുന്നെനിക്ക് പൊതിഞ്ഞിട്ടുമായിരുന്നെൻ ചിറകിനാൽ ചിറകുകൾ വരഞ്ഞ് പറന്നിടാൻ കൊതിച്ചിടുമായിരുന്നെൻ ബാല്യം കാലം ചിറകടത്തി പറത്തി വിട്ടപ്പോൾ അറിയുന്നു ഞാനെൻ… Read More »ചിറകുകൾ

aksharathalukal-malayalam-kavithakal

നോട്ടം

കാണുക , കൺചിമ്മാതെ കാണുക നോക്കുക നോട്ടം മായാതെ നോക്കുക പെണ്ണാണ്,പൊന്നാണ്,കരളാണ് തേൻമൊഴികളാൾ വരും മാറരുതിൻ നിൻ കാഴ്ച മങ്ങരുതിൻ നോട്ടം ഉറച്ചു ഉറച്ചു തന്നെ നോക്കുക മകളെ.

aksharathalukal-malayalam-poem

അവൾ

ചുമന്ന ആകാശം മെല്ലെ അന്ധകാരത്തിനു വഴിയൊരുക്കിത്തുടങ്ങി. വീഥികളിൽ നിന്ന് വീടുകളിലേക്ക് ആളുകൾ ചേക്കേറുന്നുണ്ട്. ഇരുണ്ട കാർമേഘങ്ങൾ പതിയെ മഴ പൊഴിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികൾ പുതുമണ്ണിൽ പതിക്കുന്ന സ്വരവും, അതിൽ നിന്നുയർന്ന നനുത്ത ഗന്ധവും അന്തരീക്ഷത്തിൽ തളം… Read More »അവൾ

ഒഴിയായാത്ര (കവിത)

എന്തൊക്കെയാണ് ചെയ്തുതീർക്കാനുള്ളത് ഇനിയും എന്നിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല യാത്രാമധ്യേ കെട്ടെടുത്തഴിച്ചുവെച്ചു തുറന്നു നോക്കുന്നു, എന്നിട്ടതെടുത്തു കെട്ടുന്നു മുതുകത്തു ഭാരം കയറ്റുന്നു വീണ്ടും നടക്കുന്നു, ഓടുന്നു, യാത്ര തുടരുന്നു എന്തിനെന്നറിയാതെ ഒരിക്കൽ വിലാപത്തിന്റെ കൊടും വേനലിൽ… Read More »ഒഴിയായാത്ര (കവിത)

aksharathalukal-malayalam-poem

Aneethi

രക്തം വാർന്നു മരിക്കും നിങ്ങൾ ചോര കുടിച്ചോരെല്ലാം പലരിൽ എരിയും കനലുകൾ ചേർന്നു തീ യായി മാറുന്നേരം – കാട്ടു തീ യായി മാറുന്നേരം – ചുട്ടു കരിക്കും നികളിലോരോ ദുഷ്ട മൃഗത്തെയും സിംഹം… Read More »Aneethi

kavitha

വരുവാൻ നേരമായി (കവിത)

ഒരു ക്ഷമ പറഞ്ഞപ്പോളുണ്ടായ സന്തോഷം പുതുമലരിൻ  തേൻ കുടിച്ച മഞ്ഞ ശലഭത്തിനോട് ഞാനും കവർന്നതല്ലേയാനറുതേൻ, നീയറിയാതെ.   മഞ്ഞൾ പ്രസാദത്തിനിന്നെന്തേ നാണം നെറ്റിയിൽ  പൊൻതിലകമായിരുന്നതല്ലേ ഞാനും കൊതിച്ചിരുന്നൊന്നുചാർത്താൻ, ആരുമറിയാതെ.   കണിക്കൊന്നയെന്തേ പിണക്കമാണോ കണിയൊരുക്കാൻ… Read More »വരുവാൻ നേരമായി (കവിത)

aksharathalukal-malayalam-poem

സ്‌മൃതികൾ – MEMORIES

  • by

                    സ്‌മൃതികൾ ഗഗന വീഥിയിലെ താരകങ്ങളെല്ലാം തമസ്സിനാലകപ്പെട്ട രാവുകളിൽ ഞാനേകനായി നിന്നു. വാക്കുകളെല്ലാം മൗനം പാലിച്ച ഇടവേളകളിൽ ചിന്തകളുടെ കൊടുമുടിയിൽ ഗൃഹാതുരത്വത്തിന്റെ… Read More »സ്‌മൃതികൾ – MEMORIES

Don`t copy text!