Skip to content

സ്നേഹബന്ധനം

snehabandanm

സ്നേഹബന്ധനം – 15 (അവസാന ഭാഗം)

മീനയെ പിറകിലൂടെ ചെന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു ദേവൻ…… മീനയുടേത് ഉറച്ച തീരുമാനമാണെന്ന് ദേവന് തോന്നി…. എങ്കിലും അവൾ കരയാതെ പിടിച്ചു നിൽക്കുന്നുണ്ടല്ലോ…….. വല്ലാത്ത പെണ്ണു തന്നെ…… ഇതെല്ലാം ഒരു പേമാരിയായി തന്റെ നെഞ്ചിൽ… Read More »സ്നേഹബന്ധനം – 15 (അവസാന ഭാഗം)

snehabandanm

സ്നേഹബന്ധനം – 14

തുമ്പിയുടെ കയ്യെടുത്തു നെഞ്ചിൽ വെയ്ക്കവേ ദേവൻ എന്തോ ഓർത്തത് പോലെ തിരിഞ്ഞു മീനയെ പിടിച്ചു തിരിച്ചു കിടത്തി …. നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനൊരു തീരുമാനം എടുത്തത് മീനമ്മാ …… ദേവൻ ചോദിച്ചു…. എന്താ… Read More »സ്നേഹബന്ധനം – 14

snehabandanm

സ്നേഹബന്ധനം – 13

മീനയെ കാത്തിരുന്നു മയങ്ങിപ്പോയി ദേവൻ…….നെഞ്ചിൽ എന്തോ ഭാരം തോന്നി……. കണ്ണിൽ എന്തോ കുത്തുന്നു… മീശയിൽ പിടിച്ചു വലിക്കുന്നു… മെല്ലെ കണ്ണു തുറന്ന ദേവൻ കണ്ടത് നെഞ്ചിൽ കിടക്കുന്ന തുമ്പിയെയാണ്….. സ്കൂളിൽ നിന്നും വന്ന വഴിയാണ്……… Read More »സ്നേഹബന്ധനം – 13

snehabandanm

സ്നേഹബന്ധനം – 12

ആ ലെറ്ററും നെഞ്ചിൽ വെച്ചു ദേവൻ ഓർത്തു….അവിടെ നിന്നും പോന്നതിനു ശേഷം മീനയെയും തുമ്പിയെയും മറക്കാൻ കൂടി വേണ്ടിയാണു യാത്രകൾ പോകാൻ തുടങ്ങിയത്…… കുറച്ചു നാൾ കറങ്ങിത്തിരിഞ്ഞു…… കുറച്ചേറെ കാഴ്ചകൾ കണ്ടു…….. മനസ്സ് കൈവിട്ടു… Read More »സ്നേഹബന്ധനം – 12

snehabandanm

സ്നേഹബന്ധനം – 11

തുമ്പി മാത്രമാണ് ദേവന്റെ ഏക ആശ്രയം….. ഇടയ്ക്കു മായ വരും മുറിയിലേക്ക് ……കുറച്ചു നേരം സംസാരിച്ചിരിക്കും…….. പഴയതെല്ലാം മറന്ന് ദേവനും……..  വേദന നന്നായിട്ടു മാറി വരുന്നുണ്ട്…… തുമ്പിയാണ് ഇപ്പോഴും മരുന്ന് തരുന്നത്…… മീന തരുമ്പോൾ… Read More »സ്നേഹബന്ധനം – 11

snehabandanm

സ്നേഹബന്ധനം – 10

മീന ഒന്നു മിണ്ടാതിരുന്നാൽ തീരുന്നതേയുള്ളോ തന്റെ ദേഷ്യവും വാശിയുമെല്ലാം….. തനിക്ക് അവളോടുള്ള സ്നേഹം തിരിച്ചു ഇങ്ങോട്ടു ഇല്ലെങ്കിലോ………. തന്നെ ശുശ്രുഷിക്കുന്നത് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ആയിക്കൂടെ…. അവൾ അന്നും ഇന്നും തന്നെ സ്നേഹിച്ചിട്ടില്ല….. അല്ലെങ്കിൽ… Read More »സ്നേഹബന്ധനം – 10

snehabandanm

സ്നേഹബന്ധനം – 9

ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയാൽ അദ്ദേഹം എടുക്കുന്ന എന്തു തീരുമാനവും കൈ നീട്ടി സ്വീകരിക്കാൻ മീന മനസ്സുകൊണ്ട് തയ്യാറായി…… ഹരിയേട്ടനെ മുറിയിലേക്ക് മാറ്റിയെന്നറിഞ്ഞു….. ഒരുദിവസം നടന്നു നടന്നു ചെന്നത് ഹരിയേട്ടന്റെ റൂമിനു മുന്നിലാണ്……. പിറകെ നടന്നു… Read More »സ്നേഹബന്ധനം – 9

snehabandanm

സ്നേഹബന്ധനം – 8

അമ്മയുടെയും അമ്മാവന്റെയും സമ്മതത്തോടു കൂടിയായിരുന്നു ഹരിയുടെയും മായയുടെയും ബന്ധം വളർന്നത്…..ഒറ്റമക്കളുടെ ഇഷ്ടമായിരുന്നു അവർക്ക് പ്രധാനം….. . അതിനിടയിലാണ് നിന്റെ പേരിലേക്ക് നിന്റെ സ്വത്തെല്ലാം അച്ഛൻ നിയമപരമായി മാറ്റിയത്…… അതും ആരോടും പറയാതെ തന്നെ.. അതിനു… Read More »സ്നേഹബന്ധനം – 8

snehabandanm

സ്നേഹബന്ധനം – 7

തന്നെ അയാൾ കല്യാണം കഴിച്ചുവെന്നുള്ളത് മായേച്ചി അറിയാതിരിക്കാൻ ഞാൻ എന്തും ചെയ്യും….. പോകെപ്പോകെ അറിഞ്ഞാലും കുഴപ്പമില്ല….. കൂടെ ആശ്വസിപ്പിക്കാൻ ആളുണ്ടാവുമല്ലോ…മീനു ഓർത്തു സമാധാനിച്ചു….. രാത്രിയിൽ അയാൾ ഒരുപാട് താമസിച്ചാണ് വന്നത്….. വാതിൽ തുറന്നു കൊടുത്തപ്പോൾ… Read More »സ്നേഹബന്ധനം – 7

snehabandanm

സ്നേഹബന്ധനം – 6

ഇപ്പോൾ അലാറം വക്കേണ്ടതില്ല തനിക്ക് ….. അല്ലാതെ തന്നെ രാവിലെ എഴുന്നേൽക്കും… അതിനു ഉറങ്ങിയിട്ടു വേണ്ടേ…..മീനു ഓർത്തു……. മായേച്ചിയെ ഉണർത്താതെ തുമ്പിയെ നോക്കാൻ പോയി…… രണ്ടുപേരും നല്ല ഉറക്കം….. കാലും കയ്യും എല്ലാം അയാളുടെ… Read More »സ്നേഹബന്ധനം – 6

snehabandanm

സ്നേഹബന്ധനം – 5

മീനു മുറിയിൽ വന്നതും കിടന്നതും അറിഞ്ഞു മായ പതിയെ കണ്ണു തുറന്നു…… കണ്ണുനീർ കൈ കൊണ്ടു തുടച്ചു…… മീനുവിന്റെ കയ്യും പിടിച്ചു എന്തിനാവും ദേവേട്ടൻ വെളിയിലേക്ക് പോയത്……. എത്ര നേരം കഴിഞ്ഞാണ് അവൾ തിരിച്ചു… Read More »സ്നേഹബന്ധനം – 5

snehabandanm

സ്നേഹബന്ധനം – 4

മായേച്ചി അല്ലേ ഇത്……. ഈശ്വരാ…… മീന ഓടി ചെന്നു…… ചാരി ഇരിക്കുവാണ്…… പാതി ഷീറ്റുകൊണ്ട് പുതച്ചിട്ടുണ്ട്…… മുടി വിടർത്തി ഇട്ടിരിക്കുന്നു…….. മുടിയിലേക്ക് അടിക്കുന്ന രീതിയിലാണ് ആ പുകച്ചുരുൾ ഉയരുന്നത്….. നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്…… മുഖത്തു… Read More »സ്നേഹബന്ധനം – 4

snehabandanm

സ്നേഹബന്ധനം – 3

അന്ന് ഇറങ്ങിയതാണ് വീട്ടിൽനിന്ന്………. പലയിടത്തും പോയി കൂട്ടുകാരുടെ വീട്ടിൽ……. ബന്ധുവീട്ടിൽ…….. അയാളുടെ സാമീപ്യം അറിയുമ്പോൾ അവിടം വിടും…. അവസാനം ഇവിടെയും എത്തി ഇനിയും ഓടാൻ വയ്യ………മടുത്തു….. എന്തിനും ഏതിനും തയ്യാറാകണമെന്ന് മനസ്സുകൊണ്ട് തീർച്ചപ്പെടുത്തി…… മരണം… Read More »സ്നേഹബന്ധനം – 3

snehabandanm

സ്നേഹബന്ധനം – 2

ചോദിച്ചതിന് മറുപടി കൊടുക്കാതെ മീന നിലത്തു ഷീറ്റ് വിരിച്ചു കിടന്നു……… തന്നെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണെന്നോർത്തു………… നിന്റെ ഹരിയേട്ടൻ നിന്നെ വിളിക്കാറില്ലേ മീനമ്മേ……. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ പതിയെ ചോദിച്ചു…… എങ്ങനെ… Read More »സ്നേഹബന്ധനം – 2

snehabandanm

സ്നേഹബന്ധനം – 1

4 മണിയുടെ അലാറം അടിച്ചു…… അപ്പോഴേക്കും ചാടിയെഴുന്നേറ്റു മീന…… തുമ്പിയുടെ പുതപ്പു ഒന്നുകൂടി പുതപ്പിച്ചിട്ട് എണീറ്റു………. ഫ്രിഡ്ജിൽ നിന്നും പാലിന്റെ പാത്രം എടുത്തു…….. സിങ്കിലേക്കു നോക്കിയതും തല കറങ്ങുംപോലെ തോന്നി……  ഉള്ള പാത്രം മുഴുവനും… Read More »സ്നേഹബന്ധനം – 1

Don`t copy text!