❤️🔥CONTRACT WIFE❤️🔥 – അമ്മു 💫അമൂല്യ 💞
Love, Suspense, Thriller · 213 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ❤️🔥CONTRACT WIFE❤️🔥𝗣𝗥𝗢𝗠𝗢
ജീവൻ രക്ഷിക്കാൻ അവൾ ഒപ്പിട്ടത് സ്വന്തം വിധിയിലോ? 🔥
𝗣𝗥𝗢𝗠𝗢❤️🔥
“ഒരു വർഷം….. ഒരു വർഷത്തേക്ക് നീ എന്റെ ഭാര്യ ആയാൽ…… നിന്റെ അച്ഛന്റെ ഓപ്പറേഷൻ ഞാൻ ചെയ്യും. അതോടൊപ്പം, നിന്റെ കടം തീർക്കാനുള്ള മുഴുവൻ പണം ഞാൻ നിനക്ക് തരും…… സമ്മതം ആണെങ്കിൽ…. നിനക്ക് ആ മുന്ദ്ര പത്രത്തിൽ സൈൻ ചെയ്യാം……..”
അവൻ പറഞ്ഞതും തന്റെ മുൻപിലെ ടേബിളിൽ ഇരിക്കുന്ന പേപ്പറിലേക്ക് അവൾ ഒരു നിമിഷം നോക്കി നിന്നു…….
മുന്നിൽ ഇരിക്കുന്നവന്റെ കൂടെ ഒരു വർഷത്തേക്ക് ഉള്ള ഭാര്യ പദവി. No പറഞ്ഞാൽ തനിക്ക് നഷ്ട്ടമാകുന്നത് ഈ ലോകത്ത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ജീവൻ, കൂടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറേ ജീവിതങ്ങളും……..
പക്ഷേ സമ്മതിച്ചാൽ, എന്റെ ഒരാളുടെ ജിവിതമേ നഷ്ട്ടമാകു….. ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എനിക്ക് രക്ഷപെടുത്താം…… അവള് ഒരു വേദനയോടെ ഓർത്തു……….
“Do you agree Miss ശിവാമി…..!”🔥
വീണ്ടും അവന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടി. നിറഞ്ഞു വന്ന കണ്ണിനെ അമർത്തി തുടച്ചു മുൻപിൽ വെച്ചിരുന്ന മുദ്രപത്രത്തിൽ ഒപ്പ് വെച്ചു……
“ദാ…. നിങ്ങളുടെ കോൺട്രാക്ട്…… ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊപ്പം അടുത്ത ഒരു വർഷത്തേക്ക് നിങ്ങളുടെ ഭാര്യ ആയിരിക്കാൻ എനിക്ക് സമ്മതം ആണ്…….”
ചുവന്ന മിഴികളോടെ ആ കോൺട്രാക്ട് പപ്പേഴ്സ് അവന് നേരെ നീട്ടി, ഉറപ്പോടെ അവൾ പറഞ്ഞതും. ചുണ്ടിൽ വിരിഞ്ഞ ഒരു പുച്ഛ ചിരിയോടെ അവനതു വാങ്ങി……..
“So Now on….. You are
Mrs. ശിവാമി വൈഭവ് വർമ്മ…….!!🔥 ഇന്ന് മുതൽ നീയി മാണിക്യ മംഗലത്തെ തെമ്മാടിയുടെ ഭാര്യ ആണ്……!!!””””
……………………. 💔………………….
സ്ഥിരം കോൺട്രാക്ട് കല്യാണ കഥ ആണെന്ന് വിചാരിക്കണ്ട കേട്ടോ, ഒരു അടിപൊളി ട്വിസ്റ്റ് ഞാൻ തരും… ❤️
അപ്പോൾ എന്റെ കൂട്ടുകാർ എല്ലാം ഒന്ന് സപ്പോർട്ട് ചെയ്യ്തു അഭിപ്രായം പറയണം കേട്ടോ……. 😁😁😁
📖 കഥ തുടരാം
“❤️🔥CONTRACT WIFE❤️🔥”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





