Skip to content

ഒരാൾ സ്വന്തം അച്ഛനോട് ചെയ്തത്!

Te❤quiero❤ മലയാളം നോവൽ

Te❤quiero❤ – Ak🍃

Fantasy, Love, Suspense, Thriller · 76 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – Te❤quiero❤(part 1)

വിവാഹം അച്ഛൻ ഉറപ്പിച്ചു! പക്ഷേ സൂര്യയുടെ ജീവിതത്തിൽ വന്ന ഭാനു ആരാണ്?


 Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)

ഡി 😠

ദേഷ്യത്തോടെ ഉള്ള അവന്റെ വിളി കേട്ട് ആണ് അവൾ തിരിഞ്ഞു. നോക്കിയത് ….
പൌഡറിൽ  കുളിച്ചു നിൽക്കുന്ന അവനെ കണ്ട അവൾക്ക്  ചിരിയടക്കാൻ ആയില്ല

🤣🤣🤣

   അയ്യോ ഞാൻ എന്താ ഈ കാണുന്നത്..  താൻ  ഇപ്പോ പൌഡറിൽ  ആണോ  കുളിക്കുന്നത് 

ഞാൻ എങ്ങനാ കുളിക്കുന്നത് ഇന്ന് പറഞ്ഞ് തരാം … അവിടെ നിൽക്കടി  കുരുത്തംകെട്ടവളെ…..

ഡോ, എടി, പോടീ എന്ന് തന്റെ മറ്റേവളെ  വിളിച്ചാൽ മതി 😠

         മറ്റേവളെ  തന്നെ ആ വിളിച്ചത് 🤣

       ഇയാൾക് ഇപ്പൊ എന്താ വേണ്ടത്….😠..

    നീ എന്തിനാ ഹെയർ heater ൽ  പൌഡർ  ഇട്ടത്….. 

   താൻ  എന്തിനാ എന്റെ ചായയിൽ  ഉപ്പ് ഇട്ടത്….

    അത് നീ എന്റെ ഡ്രെസ്സ്, iron ചെയ്യാൻ ആണെന്നും പറഞ്ഞ് വാങ്ങിയിട്ട്.. കരിച്ച് കളഞ്ഞില്ലേ 😠

        അത് താൻ  എന്റെ ടെഡി ബീർന്റ  sopnch എടുത്ത് കളഞ്ഞിട്ട്  അല്ലെ?? 😢

    ഓ  പിന്നെ, പറയണ കേട്ടാൽ തോന്നും ജനിച്ചു വീണപ്പോൾ  അതും  ആയി ആണ് ഭൂമിയിൽ വന്നതെന്ന് 😠🤨

         ഓരോരുത്തരും സ്ത്രീധനം ആയിട്ട് കാർ, ഗോൾഡ്, ക്യാഷ് ഓക്കേ ആ  തരുന്നത്….. നീ എന്തുവാടി ടെഡി  ബിയറും പൊക്കികൊണ്ട് വന്നത്…. ..

         വിവരം  ഇല്ലാതെ പെണ്ണിനെയും സഹിക്കണം… അതിന്റെ പൊട്ടത്തരവും  സഹിക്കണം…

     ഇയാളോട് ഞാൻ പറനോ എന്നെ കെട്ടാൻ 

            നീ അല്ല, നിന്റെ തന്ത  ആ പറന്നത് 

    എന്റെ അച്ഛനെ പറഞാൽ  ഉണ്ടാലോ??

            പറഞാൽ  നീ എന്ത് ചെയ്യും ടി ശൂർപ്പനാകെ 

                നീ പോടാ കാട്ടാളാ 

                   You😠
           
                 😠you

             

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് ഇവരുടെ  കഥ ആണ്… അച്ഛന്റെ നിർബന്ധപ്രകാരം ഫ്രണ്ടിന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്ന  സൂര്യയുടെയും
അവന്റെ ജീവിതത്തിൽ വന്ന ഭാനുവിന്റെയും
കഥ… 🥰🥰🥰

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

   തുടരും 🥰🥰❤

ശിവ  എക്സാം കഴിന്നിട്ട് തരാം.. ഇത് കംപ്ലീറ്റ് ആയ കഥ ആണ്.. അത് കൊണ്ട ഇപ്പൊ തരുന്നത് 😁😘


📖 കഥ തുടരാം

“Te❤quiero❤”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Ak🍃-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!