Skip to content

ഒറ്റനോട്ടത്തിൽ തോന്നിയ പ്രണയം!

Aam¡¡ Kenz_💖 മലയാളം നോവൽ

Aam¡¡ Kenz_💖 – ayshhh

Love, Suspense, Thriller · 12 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – Aam¡¡ Kenz_💖-1

ആരവങ്ങൾക്കിടയിൽ ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു. പക്ഷെ ആ ചിരിയിൽ ഞാൻ വീണോ?


ഇത് നാനും എന്റെ കസിനും കൂടി എഴുതുന്ന സ്റ്റോറി ആണ്… ഇതിനും നിങ്ങളുടെ സ്‌പോർട് ഉണ്ടാകുമെന്ന് വിചാരിക്കുന്നു.. അപ്പൊ ഞങ്ങൾ തുടങ്ങാൻ പോവാണ്…

✍️Dream._. Angel
  Masha and The bear

*Aam¡¡ Kenz_💖*

Part_1

"എടി… നീ നാളെ എപ്പോഴാ വരുന്നേ…"

"അറിയില്ലെടി…"

"അല്ല.. ആമി നീ എപ്പോഴാ വരുന്നേ.."

"ഞാൻ നാളെ രാവിലെ തന്നെ ലാന്റ് ആവും…"

"നാനും നേരെത്തെ വരാൻ നോക്കാം…"

"ഡി.. പട്ടികളെ നേരെത്തെ പോവല്ലേ എനിക്ക് വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ട്.."

"അതിന് മോൾ ഒറ്റക്ക് അങ്ങ് പോയ മതി.."

"പോടീ പട്ടികളെ…"

"എടി.. അത് പോയി അയിനെ നീ നോക്കണ്ട നമുക്ക് ഒരു ഉച്ച ആവുമ്പോയേക്കും എത്താം…"

"എന്ന Ok…"

"Sherii bye…"

  ഇനിയിപ്പോ നാളെ ഏത് ഡ്രസ്സ്‌ ഇടും.. ഓരോന്നും കുടഞ്ഞു നോക്കണം.. പുതിയത് ഇട്ടാലോ അല്ലേൽ വേണ്ട അത് കല്യാണത്തിന്റെ അന്ന് ഇടാം…അല്ലേൽ വേണ്ട റോസ് ഇടാം അതാ നല്ലത്..'ആത്മ '

അല്ല എല്ലാവരും എന്താ ഇങ്ങനെ നോക്കിയിരിക്കുന്നെ… ഓ സോറി പരിചയപെടുത്താൻ മറന്നല്ലേ…

ഞാൻ Aam¡¡ Hanaan എന്ന ' ആമി '+1 ൽ ആണ് പഠിക്കുന്നത്…എനിക്ക് ഒരു ബ്രോ ഉണ്ട് Haamish Hanaan പിന്നെ ഉപ്പ, ഉമ്മ..ഉപ്പ Ashraf railway ആണ് ഉമ്മ Haseena wife house ശോ സോറി House wife 😁…ഇക്കാക്ക ജോലി ചെയ്യുവാണ് Delivery boy…

    ഞങ്ങൾ നേരെത്തെ സംസാരിച്ചത് എന്താന്ന് മനസ്സിലായോ…ഉണ്ടാവൂല ലെ..എന്റെ മാമന്റെ മോളുടെ കല്യാണം ആണ് നാളെ അപ്പൊ അതിനുള്ള ഒരുക്കങ്ങൾ ആണ്…. അങ്ങനെ എല്ലാവരും കെട്ടിപെറുക്കി കല്യാണ വീട്ടിൽ പോയി….

                          🦋🦋🦋

അവിടെ എത്തിയപ്പോ ആദുനെയും ഇനുവിനെയും കൂട്ടി നേരെ റൂമിലോട്ട് വിട്ടു..അല്ല ആദുനെയും ഇനുവിനെയും പരിചയപ്പെടുത്തി തന്നിട്ടില്ലല്ലോ…ആദു എന്ന Aadhila isha ഇപ്പോ 10 ത്തിൽ ആണ്..ഇനു എന്ന Insha fathima 7ത്തിലും ആണ്.. ഞങ്ങൾ കസിൻസ് ആണ് എപ്പോഴും കട്ടക്ക്… 😊❤

   ഞങ്ങൾ നേരെ പോയത് റൂമിലുള്ള ബാൽകണിയിലേക്ക് ആയിരുന്നു…അവിടെ എത്തിയപ്പോഴാണ് ഞങ്ങൾ പ്ലിങ് ആയി എന്ന് മനസ്സിലായത്… എന്താന്ന് അറിയോ പന്തൽ കെട്ടിയത് കൊണ്ട് തായോട്ടേക് നോക്കി കാണ്ട് മൊഞ്ചന്മാരെ വായേല് നോക്കാൻ പറ്റൂല 😁😜….പിന്നെ ഞങ്ങൾ അവിടെ ഇരുന്ന് ഞങ്ങളുടേതായ ഓരോ കഥ പറയാൻ തുടങ്ങി… അങ്ങനെ കഥ പറച്ചിൽ ഒക്കെ കയിഞ്ഞ് തട്ടാൻ വേണ്ടി വിളിച്ചു…ഒരു ഡിമാന്റും കാട്ടിയില്ല പെട്ടെന്ന് തായോട്ടേക്ക് ഓടി😌… നെയ്ച്ചോറും ഈസ്റ്റും ആയിരുന്നു നല്ലോണം തട്ടി 😛…. കൈ കഴുകി ടിഷ്യു എടുത്ത് തുടക്കുമ്പോ എന്നെ ആരോ ശ്രെദ്ധിക്കുന്നത് പോലെ തോന്നി.. ഞാൻ ചുറ്റും നോക്കി അതാ നിക്കണ് രണ്ട് കണ്ണുകൾ… എന്നെ നോക്കി നിന്ന് വേറെ ചെക്കനോട് സംസാരിക്കുന്നു… പിന്നെ ആ ചെക്കൻ എന്നെ നോക്കുന്നു.. അപ്പൊ അവിടെത്തെ വിഷയം ഞാൻ ആണ്…പിന്നെ ആ ഭാഗത്തേക്ക് നോക്കിയില്ല… ആദുനോടും ഇനുവിനോടും പറഞ്ഞപ്പോൾ തെണ്ടികൾ ആക്കി ചിരിക്കുന്നു… ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി…..

                         🦋🦋🦋

  റിസപ്‌ഷൻ ആയത് കൊണ്ട് പെണ്ണിനെ ചെക്കൻ വീട്ടുകാർ വന്ന് കൂട്ടി കൊണ്ട് പോയി… അങ്ങനെ അതും കഴിഞ്ഞു… വീട്ടുകാർ എല്ലാവരും വീട് വൃത്തിയാക്കുന്നു, പാത്രം കഴുകുന്നു,മുറ്റം വൃത്തി യാക്കുന്നു അങ്ങനത്തെ പരിപാടികളിൽ ആണ് …നാനും എന്റെ കസിൻസും അവിടെ ഇരുന്ന് Selfi എടുക്കാൻ തുടങ്ങി…. എന്റെ Opposite അവന്മാരുണ്ട്… ഞാൻ അങ്ങോട്ട്‌ നോക്കിയില്ല {ഞാൻ ആരാ മോൾ.. 😎 'ആത്മ '}….അവർ പാട്ട് വെച്ചു ഏതോ മലയാളം പാട്ട് ആണ് but അത് കേട്ടപ്പോൾ എന്നെ പറ്റിയാണോ എന്ന് സംശയമില്ലാതില്ല… ഞാൻ ഇടം കണ്ണിട്ടു നോക്കി..സഭാഷ് അവിടുത്തെ എല്ലാ കണ്ണും ഇങ്ങോട്ട് ആണ്…. പിന്നെ നല്ല കുട്ടിയായി ഇരുന്നു…

അവനെ കുറ്റം പറയാൻ ഒക്കത്തില്ല ആൾ പൊളിയാണ്…പിന്നെ അവന്റെ ആ ചിരി അത് മാസ്സ് അല്ല കൊലമാസ്സ് ആണ് Uff❤…ആ ചിരിയിൽ അറിയാതെ വീണോ എന്നൊരു സംശയം ഉണ്ട്….

പിന്നെ വീട്ടിലേക്ക് പോവാൻ ആയി.. ചെക്കൻ നയിസിൽ ഉമ്മ പണി എടുക്കുമ്പോ കമ്പിനി ആയിട്ടോ… പോവാൻ നേരത്ത് ഉമ്മ അവനോട് ഒക്കെ പറഞ്ഞു… ഞാൻ ബൈക്കിൽ കയറിയതും അവൻ ഒറ്റ പോക്ക്… ഇതെന്താ സംഭവം എന്ന് വിചാരിച്ചു നിന്നപ്പോഴാണ് കത്തിയത്… ഞാൻ പോകുന്നതിന്റെ ബെസമം ആണെന്ന്… വീട്ടിൽ പോയി നേരെ ബെഡിലേക്ക് വീണു….
Next day….

തുടരും…. 🦋

വായിച്ചിട്ട് അഭിപ്രായം പറയണേ Gyzz… 😊❤….


📖 കഥ തുടരാം

“Aam¡¡ Kenz_💖”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ayshhh-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!