Skip to content

അവൾ താഴ്ന്നുപോയേടോ…

*ഇക്കാക്കമാരുടെ കാന്താരി...❤️* മലയാളം നോവൽ

*ഇക്കാക്കമാരുടെ കാന്താരി…❤️* – ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥

Drama, Love, Suspense · 53 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – *ഇക്കാക്കമാരുടെ കാന്താരി…❤️* – 1

ഇക്കാക്കമാരുടെ കാന്താരിക്ക് നീന്താനറിയില്ലെന്ന് അവർക്കറിയില്ലായിരുന്നോ? അവൾക്കെന്തു സംഭവിച്ചു?


            💘ഇക്കാക്കമാരുടെ കാന്താരി💘

🥀Part 1🥀

✍️💕Achoos💕

© Copyright work – This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator’s with out premiere permission…
[ഈ സൃഷ്ടി കോപ്പി റൈറ്റ് ആക്ട് 1957 (14 of 1957) സെക്ഷൻ 45 പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു….. എഴുത്തുകാരിയുടെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്…..]
🦋

Disclaimer :-
All characters appearing in this work are fictitious….. Any resemblance to real persons, living or dead is purely coincidental…..
Interested readers only read on….. Disinterested readers please step back…..
I don’t know if everything in this story will be acceptable to everyone…..
Like every story says….
It is your choice to continue or not…..
So, Interested readers can start reading….

🦋

               “പൊന്നുട്ടി………..നീക്കടി……. ഇന്ന് ഷോപ്പിംഗിന് പോണം എന്ന് പറഞ്ഞിട്ട് കിടന്ന് ഉറങ്ങാനോ കാക്കൂന്റെ കുട്ടി……… നീക്കേടി…….”

              “ഒന്ന് പോ വല്ലിക്ക…….. എനിക്ക് ഉറങ്ങണം………..”

              “ഡീ പൊന്നു……….. സമയം എട്ടര മരിയാതക്ക് നീക്ക………. അല്ലെങ്കി ഞങ്ങൾ ഞങ്ങടെ വഴിക്ക് പോകും……….”

              “ഒന്ന് പൊയ്ക്ക………മുത്തുക്ക……. പ്ലീസ് എനിക്ക് ഉറക്കം വരുന്നുണ്ട്……….”

              “Nooraa……… ഡി Nooraa……… നീ നീക്കോ……….”

               “കുഞ്ഞിക്ക പോ……… ഇന്നലെ ഞാൻ നേരം വൈകി കിടക്കാൻ കാരണം ഇങ്ങള് അല്ലെ……. ഞാൻ കുറച്ചു കഴിഞ്ഞിട്ടേ നീക്കൂ…….”

                “നീ നീക്കൂലല്ലോ……….”

                 “ഇല്ല……. കുഞ്ഞിക്ക ഇങ്ങള് വിളിച്ചിട്ട് കാരായമില്ല……….”

                “ഉറപ്പല്ലേ…………”

                 “Mm…………”

                  “കാക്കൂ എന്നെ താഴെ ഇറക്ക്……..പ്ലീസ് കാക്കൂ ഞാൻ നല്ല പോലെ neettolam…………”

                “അടങ്ങി കിടക്കേടി അവിടെ…………..”

                “കുഞ്ഞിക്ക പ്ലീസ്………..”

ഒന്നും കേക്കുന്നില്ല എന്ന് കണ്ടപ്പോ ഞാൻ കുഞ്ഞിക്കന്റെ പുറത്ത് തബല kottaan തുടങ്ങി.

അവസാനം നല്ല കുട്ടിയായ കുഞ്ഞിക്കാൻറെ തോളിൽ കിടന്നു. ഇനി എങ്ങോട്ട് കൊണ്ടു പോകാനോ ആവോ എന്നെ.

                “നീ എവിടേക്കാ Nizu എന്റെ കാന്താരി കുട്ടിയേം കൊണ്ട് പോണത്…………”

മ്മളെ ഉപ്പച്ചിന്റെ ഏട്ടൻ ആണ് ട്ടോ. ഞങ്ങൾ എല്ലാരും തറവാട്ടിൽ ആണ് താമസം. മൂത്താപ്പ മ്മളെ മുത്താണ്.

                   പക്ഷേ, ആര് കേൾക്കുന്നു നേരെ എന്നെ കൊണ്ടുപോയത് പറമ്പിലെ കുളത്തിന്റെ അടുത്തുക്ക ആണ്.

               “പ്ധും….”

               എന്നെ കുളത്തിൽ ഇട്ടു. എന്നിട്ട് തെണ്ടികൾ നിന്ന് ഇളിക്ക.

             “പൊന്നുട്ടി……….അനക്ക് നീന്താൻ അരീലല്ലോ….. കുറച്ചു നേരം വെള്ളത്തിൽ കളിക്ക്……… നിന്നെ ഇന്ന് ഒരു പാഠം പടിപ്പിച്ചിട്ടെ കുളത്തിന്ന് കേറ്റൂ…….”

              ആ പാവങ്ങളെ വിചാരം എനിക്ക് നീന്താൻ അരീല എന്നാണ്. എനിക്ക് നീന്താൻ മൂത്ത മൂത്താപ്പാന്റെ മോൻ പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഞാൻ മുങ്ങട്ടെ അവരെ ഒന്ന് പേടിപ്പിക്കണം. കുറെ നേരം ഞാൻ വെള്ളത്തിൽ കിടന്നു.

              “എടാ……. എന്റെ കാന്താരി കുട്ടിക്ക് നീന്താൻ അരീലല്ലോ. എവിടെ റബ്ബേ എന്റെ കുട്ടി……”

              “മോളെ…….. പൊന്നുട്ടി……….”

വലിക്ക ആണല്ലോ കുറച്ചു പേടിക്കട്ടെ…….

              “അവൾ താഴ്ന്നു പോയേട Nooroo………”

               “എടാ…… Naazi നീ എന്താ ചിന്തിക്കുന്നെ……..”

               “ഡാ…….. Nizu, Nooru നമ്മുടെ പൊന്നുട്ടി……… ചാടിക്കോ………”

അപ്പൊ എന്നോട് സ്നേഹം ഉണ്ടല്ലേ ശരിയാക്കി തരാ……

              “ആദ്യം പോയി ഉമ്മയെ വിളിക്കാ ഉമ്മ പറഞ്ഞിട്ട് അല്ലെ ഈ പണിക്ക് നിന്നത്. അവൾ കളിപ്പിക്കാനെലോ…….”

             “എടാ……. പന്നി Nooru………അവക്ക് നീന്താൻ അറീല………”

               “ആദ്യം ഉമ്മയോട് പറയ Nizu, Naazi വാ…….”

ഇവർ ഉമ്മേം മക്കളും കൂടെ എനിക്ക് പണി തന്നത് ആണ്. നമ്മൾ വെള്ളത്തിൽ കിടന്നു കളിക്കാൻ. ഹൂ….. ഹൂ……

              അവർ മൂന്നും കൂടെ ഉമ്മയുടെ അടുത്തേക്ക്‌പോയപ്പോ ഞാൻ വേഗം കയറി. അവിടന്ന് നേരെ വാഴത്തോട്ടത്തിലേക്ക് പോയി.

               ഇങ്ങള് എന്താ എല്ലാരും എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ. ആഹ് ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ മറന്നുപോയി. എന്നാ ഇങ്ങക്ക് ഒന്ന് പറഞ്ഞൂടെ.

               എന്റെ പേര് Noora Mehaboob. എല്ലാരും മോൾട്ടി എന്ന് വിളിക്കും ഞാൻ എന്റെ ഇക്കാക്കമാർക്ക് പൊന്നുട്ടി ആണ് ട്ടോ.

Mehaboob എന്റെ ഉപ്പച്ചി ആണ് ട്ടോ. ഉപ്പ ഒരു ബിസിനസ് മാൻ ആണ്. ഉമ്മച്ചി Naseera Mehaboob എന്ന എല്ലാരുടേം Nasi ഒരു അടുക്കള പോരാളി ആണ്.

എന്റെ ഉമ്മച്ചിക്കും ഉപ്പച്ചിക്കും ഞങ്ങൾ 4 മക്കൾ ആണ്.ഞാൻ അതിൽ ഏറ്റവും ചെറുതും ഏക പെണ്കുട്ടിയും ആണ്. എനിക്ക് മൂന്ന് ഇക്കാക്കമാറുണ്ട്.

Noor Mehaboob എന്ന Nooru എന്റെ വല്ലിക്ക. Naazil Mehaboob എന്ന Naazi എന്റെ മുത്തുക്ക. Nizaal Mehaboob എന്ന Nizu എന്റെ കുഞ്ഞിക്ക.

അവർ മൂന്ന് പേരും ട്രിപ്പിൾസാണ്. ഇവിടെ അടുത്ത് ഒരു കോളേജിൽ P.G ഫൈനൽ ഇയർ ആണ്.

                മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞു പെങ്ങളും തറവാട്ടിലെ ഏറ്റവും ചെറിയ പേരക്കുട്ടിയും ആയതുകൊണ്ട് നമുക്ക് ആവശ്യത്തിന് വാശിയും കുറുമ്പും കൊള്ളാരുതാഴ്മകളും കയ്യിൽ ഉണ്ട്.

പോരാത്തതിന് എന്റെ ഉമ്മേം ഉപ്പേ നല്ല ഭംഗി ഉള്ളതുകൊണ്ടുതന്നെ എനിക്കും എന്റെ ഇക്കാക്കമാർക്കും ആവോളം മൊഞ്ചും ഉണ്ട്.

പക്ഷെ ഒരു ചെറുക്കൻ പോലും എന്നെ വായി നോക്കില്ല അറിയാതെ നോക്കിയാ അന്ന് അവൻ ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടാകും.

അങ്ങനെ ആണ് മ്മടെ കഥ മക്കളെ ബല്ലാത്ത കഷ്ട്ടാണ്. ആരേം നമ്മക്ക് ആണ്ടും വായി നോക്കാൻ പറ്റില്ല.

അതാണ് എന്റെ അവസ്‌ഥ എന്നാലും ഞാൻ ആവശ്യത്തിന് നോക്കും. നോക്കിയാൽ പ്രോബ്ലം ഇല്ല പക്ഷെ, അതിന്റെ പേരില് ഒന്നും ഉണ്ടാകാൻ പാടില്ല.

അത്രേം സൂക്ഷ്മത യോടെ ആണ് എന്റെ ഇക്കാക്കമാർ എന്നെ നോക്കുന്നത്.

                ഞങ്ങളുടെ തറവാട് വീട്ടിൽ ഞങ്ങൾ മാത്രം അല്ല. വെല്ലിമ്മയും വെല്ലിപ്പയും ഉപ്പയുടെ മൂന്നു ഏട്ടന്മാരും അവരുടെ ഫാമിലിയും ഉണ്ട്.

എല്ലാർക്കും സ്വന്തം ആയിട്ട് വീട് ഉണ്ട് പക്ഷെ, വെല്ലിമ്മാക്കും വെല്ലിപ്പാക്കും എല്ലാരും ഒന്നിച്ച നിക്കുന്നത് ആണ് ഇഷ്ട്ടം.

മൂന്ന് മൂത്താപ്പാർക്കും എന്റെ പ്രായത്തിൽ ഓരോ പെണ്കുട്ടികളും ഇക്കാക്കമാരുടെ പ്രായത്തിൽ ഓരോ ആണ്കുട്ടികള് ഉം ഉണ്ട്. ഇനി നമുക്ക് അവരെ ഒക്കെ വഴിയേ പരിചയപ്പെടാം.

              ഇപ്പോഴും ഇക്കാക്കമാർ അവിടെ തിരയാണ്. കൂടെ കരയുന്നുണ്ട്.കണ്ടപ്പോ പാവം തോന്നി. പക്ഷെ, അങ്ങനെ വിട്ടാൽ ഇനി ഇത് സ്ഥിരം ആവും.

             “പൊന്നൂട്ടി……………”

              പെട്ടെന്ന് ആണ് പിറകിൽ നിന്ന് എന്നെ അങ്ങനെ ഒരാൾ വിളിച്ചത്.

(തുടരും)

എന്റെ ആദ്യത്തെ Long Story ആണിത്… 2020-ൽ എഴുതിയ കഥയാണ്… അതിന്റേതായ തെറ്റുകൾ ഉണ്ടാകാം… ഇതൊരു പ്രണയ കഥ മാത്രമല്ല… കഥയുടെ പേര് പോലെ 3 ഇക്കാക്കമാരുടെ കുഞ്ഞനിയത്തിയുടെ കഥയാണ്… അവരുടെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ കഥയാണ്… ഇതേ തീമിൽ മറ്റൊരു കഥ കൂടിയുണ്ട് പ്രൊഫൈലിൽ… *Iqraaz…❤️*… വായിക്കണേ…


📖 കഥ തുടരാം

“*ഇക്കാക്കമാരുടെ കാന്താരി…❤️*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!