Skip to content

സൂര്യകാന്തി

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 27

ആ സ്ത്രീ രൂപം നാഗത്താൻ കാവിനുള്ളിൽ കയറിയിട്ടും ഭദ്ര അങ്ങനെ തന്നെ നിന്നു.. പൊടുന്നനെയാണ് ജാലകത്തിനപ്പുറത്തു നിന്നും ഉഗ്രമായൊരു സീൽക്കാരം ഭദ്രയുടെ കാതുകളിൽ എത്തിയത്.. പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ  ഭദ്ര വാതിൽ പാളി വലിച്ചടച്ചതും ഒരുമിച്ചായിരുന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 27

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 26

ഇടനാഴിയിലെ നേർത്ത വെളിച്ചത്തിൽ രുദ്രയുടെ കാലുകൾക്ക് വേഗത കുറവായിരുന്നു.. ചലിക്കാൻ കൂട്ടാക്കാതെ കാലുകളും അരുതെന്ന് വിലക്കുന്ന മനസ്സും ഒരുപോലെ അവളെ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു.. ശബ്ദമുണ്ടാക്കാതെ  ഗോവണിപ്പടികൾ കയറാൻ തുടങ്ങുന്നതിനു മുൻപേ ഒന്ന് രണ്ടു തവണ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 26

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 25

അവർ പൂമുഖത്തേക്ക് എത്തിയതും നിലവിളക്കുമായി ദേവിയമ്മ നിൽപ്പുണ്ടായിരുന്നു.. ഭദ്രയുടെ മിഴികൾ വിടർന്നു.. അറിയാതെ കണ്ണുകൾ ആദിത്യനിലെത്തി.. കുസൃതി നിറഞ്ഞൊരു നോട്ടം തിരികെ കിട്ടിയതും ഭദ്ര തെല്ലു കുറുമ്പൊടെ മുഖം തിരിച്ചു.. “വലത് കാൽ വെച്ചു… Read More »നാഗമാണിക്യം 2 – നീലമിഴികൾ 25

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 24

“ഊർമ്മീ..?” ആ വിളി കേട്ട്, മട്ടുപ്പാവിലെ കൈവരിയ്ക്ക് മുകളിൽ നിരത്തി വെച്ച ചിരാതുകളിൽ തിരി തെളിയ്ക്കുകയായിരുന്ന ഉത്തരയും ഊർമിളയും തിരിഞ്ഞു നോക്കി.. നിറഞ്ഞു കത്തുന്ന കാർത്തികദീപങ്ങൾക്കിടയിൽ തെളിഞ്ഞ തിരിനാളം പോലെ അവൾ.. അശ്വതി.. അശ്വതിതമ്പുരാട്ടി…… Read More »നാഗമാണിക്യം 2 – നീലമിഴികൾ 24

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 23

ആ  നാഗം അവർക്ക് മുൻപിൽ ഫണം വിടർത്തി ഉഗ്രമായി ചീറ്റിയതും പത്മയുടെ ഭാവം മാറി തുടങ്ങിയിരുന്നു.. അനന്തന്റെ കരം വിടുവിച്ചു രണ്ടു ചുവടുകൾ മുൻപോട്ട് വെച്ചതും പത്മയുടെ മിഴികൾ നീല നിറമായിരുന്നു.. നെറ്റിതടത്തിലെ സ്വർണവർണ്ണത്തിലുള്ള… Read More »നാഗമാണിക്യം 2 – നീലമിഴികൾ 23

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 22

മുകൾനിലയിലെ നീളൻ വരാന്തയ്ക്കറ്റത്തെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു രുദ്ര… നാഗക്കാവിൽ നിന്നും ഇലഞ്ഞിപ്പൂമണവുമായി എത്തുന്ന ഇളംകാറ്റിൽ രുദ്രയുടെ നീളൻ മുടിയിഴകൾ പാറിപറക്കുന്നുണ്ടായിരുന്നു.. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. അച്ഛനെയും അമ്മയെയും ഭദ്രയെയും കാണാൻ അവളുടെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 22

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 21

“ഇപ്പോഴുള്ള ആദിയേട്ടന്റെ ഈ മനംമാറ്റത്തിന് കാരണമെന്താ..? “ “അത്  ഭദ്രാ..” ഭദ്രയുടെ ചോദ്യത്തിന് മറുപടി നൽകാൻ ആദിത്യൻ ഒന്ന് മടിച്ചു.. ഭദ്ര ചിരിച്ചു.. “എന്തായാലും പറഞ്ഞോളൂ ആദിയേട്ടാ.. ഞാൻ പേടിച്ചു വിറക്കില്ല…” “കാളിയാർമഠത്തിൽ ഉള്ളവരോടുള്ള… Read More »നാഗമാണിക്യം 2 – നീലമിഴികൾ 21

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 20

സുഖകരമല്ലാത്ത മൗനത്തിലൂടെ നിമിഷങ്ങൾ കടന്നു പോയി.. പത്മയുടെ മിഴികളിൽ അമ്പരപ്പായിരുന്നു.. കണ്ണുകൾ അനന്തനുമായി കൊരുത്ത നിമിഷത്തിൽ ആ ചുണ്ടിൽ ഊറിയ ചെറു പുഞ്ചിരി പത്മ കണ്ടു.. സ്വയമറിയാതെ എത്തിയ ഓർമ്മകളാലാവാം  അവളിലും ആ ചിരി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 20

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 19

“ഉം എന്തേ..നിശാഗന്ധിയ്ക്ക് ഇപ്പൊ ഓടിയൊളിക്കാൻ തോന്നണുണ്ടോ..?” ശബ്ദത്തോടൊപ്പം പതിഞ്ഞ ചിരിയും  ആ രൂപവും തൊട്ടരികെ എത്തിയിട്ടും രുദ്ര ചലിക്കാനാവാതെ നിന്നുപോയി…ദേഹമാകെ  തളരുന്നത് പോലെ അവൾക്ക് തോന്നി… സൂര്യനാരായണന്റെ നിശ്വാസം അവളറിഞ്ഞു… “ഹേയ്..” സൂര്യൻ അവളുടെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 19

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 18

“രുദ്രാ..തന്റെ അസുഖമൊക്കെ മാറിയോ..?” ഡൈനിങ്ങ് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് ഹാളിലെ സോഫയിൽ ഫോണിൽ നോക്കിയിരിക്കുന്നയാളെ രുദ്ര കണ്ടത്.. “അത്.. ഇല്ല്യാ.. കുറവുണ്ട്..” മൊബൈലിൽ നോക്കി കൊണ്ടിരുന്ന സൂര്യൻ മുഖമുയർത്തിയതും അയാളുടെ മുഖത്ത് നിന്നും ധൃതിയിൽ നോട്ടം… Read More »നാഗമാണിക്യം 2 – നീലമിഴികൾ 18

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 17

“പത്മാ തനിക്ക് എന്നെ വിശ്വാസക്കുറവുണ്ടോ…?” പൊടുന്നനെയുള്ള ചോദ്യം കേട്ട് സീറ്റിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കിയിരിക്കുന്ന പത്മ ഒന്ന് ഞെട്ടി.. അനന്തനെ നോക്കി… “അമല….അമാലികയും ഞാനും..” അനന്തൻ പൂർത്തിയാക്കാതെ അവളെ നോക്കി…പത്മ മറുപടി പറയാതെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 17

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 16

“പത്മാ രാവിലെ കാവിൽ ദീപം തെളിയിച്ചിട്ട് ഇറങ്ങാം നമുക്ക്…” അത്താഴത്തിനിരിക്കുമ്പോഴാണ് അനന്തൻ പറഞ്ഞത്.. അരുന്ധതിയ്ക്ക് ഭക്ഷണം വിളമ്പി  കൊടുക്കുകയായിരുന്ന പത്മ അനന്തനെ നോക്കി തലയാട്ടി… കാളിയാർമഠത്തിലേക്ക് അനന്തനും പത്മയ്ക്കുമൊപ്പം താനും വരുന്നുണ്ടെന്ന് രുദ്ര പറഞ്ഞെങ്കിലും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 16

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 15

സ്വയമറിയാതെ വരികൾക്കിടയിൽ കുടുങ്ങി കിടക്കുമ്പോൾ സമയം കടന്നു പോവുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നില്ല.. അവളുടെ മിഴികൾ അക്ഷരങ്ങളിലായിരുന്നു.. “മരണസമയത്ത് ത്രീവ്രമായ മോഹങ്ങളും  അഭിലാഷങ്ങളും ഉള്ളവരുടെയും  മറ്റുള്ളവരുടെ ചതിയ്ക്ക് ഇരയായി അപമൃത്യു വരിക്കപ്പെടുന്നവരുടെയും    ആത്മാക്കൾക്ക് പലപ്പോഴും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 15

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 14

രാവിലെ പൂമുഖത്തു നിന്നുമുള്ള സംസാരം കേട്ടാണ് ഭദ്ര പുറത്തേക്കിറങ്ങിയത്.. “തിപ്പോ ഞാനെന്താ ചെയ്യാ വാസുദേവാ കുട്ട്യോൾടെ അച്ഛൻ ഇണ്ടായിരുന്നേൽ…. ആദിയ്ക്കാണേൽ പണ്ടേ ഇതിലൊന്നും വിശ്വസോമില്ല്യ, താല്പര്യോമില്ല്യാ …” ദേവിയമ്മയുടെ ശബ്ദം അവളുടെ ചെവിയിലെത്തി.. ഭദ്ര … Read More »നാഗമാണിക്യം 2 – നീലമിഴികൾ 14

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 13

“അനന്തേട്ടാ… ഭദ്ര.. നമ്മുടെ മോള്… അവള്..എനിക്കവളെ കാണണം..” പത്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “നമുക്ക് പോവാം കാളിയാർ മഠത്തിലേക്ക്.. ഉടനെ..ഒന്നും സംഭവിക്കില്ല അവൾക്ക്.. താനിങ്ങനെ ടെൻസ്ഡ് ആവാതെ …” അനന്തന്റെ ശബ്ദം ആർദ്രമായിരുന്നു… “ഞാൻ അപ്പോഴേ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 13

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 12

മൂന്നാം യാമത്തിൽ കാളിയാർ മഠത്തിലെ നാഗത്താൻ കാവിലേക്കുള്ള പടവുകളിലൂടെ ധൃതിയിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു കുഞ്ഞു കരി നാഗം… പൊടുന്നനെയാണ് മുൻപിൽ ആ രൂപം പ്രത്യക്ഷമായത്.. കുഞ്ഞു കരിനാഗം ഞെട്ടിയെന്ന പോലെ ശിരസ്സുയർത്തി.. പത്തി വിടർന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 12

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 11

“ആദിയേട്ടാ….?” “ഉം…?” ആദിത്യൻ കണ്ണുകൾ തുറക്കാതെ തന്നെയാണ് മൂളിയത്.. കോളേജ് ക്യാൻറ്റീനിന് പിറകിലെ വാകമരച്ചുവട്ടിലായിരുന്നു അവർ.. കണ്ണുകളടച്ചു മരത്തിലേക്ക് ചാരിയിരുന്നിരുന്ന ആദിത്യന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരിക്കുകയായിരുന്നു ഭദ്ര.. അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. “ആദിയേട്ടാ..”… Read More »നാഗമാണിക്യം 2 – നീലമിഴികൾ 11

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 10

രാവേറെ ചെന്നിട്ടും സൂര്യനാരായണൻ ഉറങ്ങിയിരുന്നില്ല..അക്ഷമനായി ഇടയ്ക്കിടെ കൈയിലെ മൊബൈലിലേക്ക് നോട്ടമയച്ച് ഇരുട്ടിൽ ജനലരികെ നിൽക്കുകയായിരുന്നു അയാൾ… തുറന്നിട്ട ജനലിലൂടെ രാവിൽ വിടരുന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നിരുന്നെങ്കിലും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. നിരാശ്ശ മനസ്സിനെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 10

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 9

രാവിലെ പൂമുഖത്തു നിന്നും എന്തോ സംസാരം കേട്ടിട്ടാണ് ഭദ്ര അങ്ങോട്ട്‌ ചെന്നത്.. ദേവിയമ്മയെയും ആദിത്യനെയും കൂടാതെ ചാരുപടിയിൽ ഇരിക്കുന്ന മറ്റൊരാളെയും ഭദ്ര കണ്ടു.. വലിഞ്ഞു മുറുകിയ മുഖത്തോടെ ആദിത്യൻ അവർക്കരികിലൂടെ ധൃതിയിൽ അകത്തേക്ക് കയറി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 9

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 8

പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ശരിക്കും ഞെട്ടി.. അവളുടെ വിരലുകൾ ചാരുപടിയിൽ മുറുകിയിരുന്നു.. ശ്വാസഗതി നേരെയാക്കാൻ ശ്രെമിച്ചു കൊണ്ടാണ് ഭദ്ര തിരിഞ്ഞത്.. “താനെന്താ ഇവിടെ….?” ആദിത്യൻ… ദേഷ്യം നിറഞ്ഞ മുഖം… “ചോദിച്ചത്… Read More »നാഗമാണിക്യം 2 – നീലമിഴികൾ 8

Don`t copy text!