നിലാവ്
ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത്!! തനിയെ.. അതും രാത്രിയിൽ!! ഓർക്കും തോറും ഹൃദയമിടിപ്പിനു വേഗതയേറി.. ഇടക്കെപ്പോഴോ ചാർജ് തീർന്നു ജഢമായ ഫോണിനു നേരെ അവൾ നിസ്സഹായതയോടെ നോക്കി.. സമയമറിയാൻ പോലും ഒരു വഴിയുമില്ലെന്ന തിരിച്ചറിവ് കാലുകളിൽ… Read More »നിലാവ്

















