Skip to content

Blog

ഒരു ന്യൂജന്‍ നടക്കഥ

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്. എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ… Read More »ഒരു ന്യൂജന്‍ നടക്കഥ

അമ്മയുടെ ഒളിച്ചോട്ടം

അമ്മയുടെ ഒളിച്ചോട്ടം

എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി. “അച്ഛാ അമ്മയെവിടെ?”… Read More »അമ്മയുടെ ഒളിച്ചോട്ടം

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 6

‘ഡീ…കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാതെ പോയി ആരാന്ന് നോക്കു..’ ‘എനിക്ക് വയ്യ..അത്രയ്ക്കും വയ്യെങ്കില്‍ നോക്ക് പോയി..’ ‘ആഹാ..ബെസ്റ്റ്..ഇതെന്‍റെ വീടാണോ..നിന്‍റെയാണോ..?പോയി നോക്കെഡീ..ചക്കപോത്തേ…’ എനിക്ക് അരിശം വരുന്നുണ്ടെങ്കിലും പുറത്തെ മുട്ടലിന് ശക്തി കൂടുന്നത് കണ്ട് തുറക്കാനായി പോയി…… Read More »പ്രതികാരം : ഒരു പ്രണയ കഥ – 6

sooryaghayathri malayalam novel

സൂര്യഗായത്രി 10

“മോളെ ഇന്ന് അല്ലെ മാളൂന്റെ എൻഗേജ്മെൻറ് ?” “അതെ അമ്മെ …” “നീ നേരത്തെ പോകുന്നുണ്ടോ നിന്റെ അടുത്ത കൂട്ടുകാരിയല്ലേ ” “പോകാൻ പറ്റുമെന്ന് തോന്നുന്നില്ലമ്മേ ഇന്നലെ തുടങ്ങിയതാ ഒരു തലവേദന ” അമ്മ… Read More »സൂര്യഗായത്രി 10

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 5

അന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു… ഓണാഘോഷം ഫ്രഷേര്‍സിന് ഒരു പുതിയ അനുഭവം തന്നെയാണ്… സ്കൂളിലെ ജീവിതത്തില്‍ നിന്നും കോളേജിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ആഘോഷമാണല്ലോ… അതിന്‍റേതായ എല്ലാ ആഘോഷപരിപാടികളും ഉണ്ടായിരുന്നു…. എല്ലാത്തിനും കാര്‍ന്നോക്കന്‍മാരായി ഞാനും കിച്ചനും.. ജൂനിയേര്‍സിനെല്ലാം… Read More »പ്രതികാരം : ഒരു പ്രണയ കഥ – 5

sooryaghayathri malayalam novel

സൂര്യഗായത്രി 9

സെമസ്റ്റർ പരീക്ഷയും പ്രൊജക്റ്റ് വർക്കും ഒക്കെയായി രണ്ടു മാസം കടന്നു പോയി . അതിന്റെ ഇടയിൽ ഒരിക്കൽ പോലും ശ്രീയും സൂര്യയും തമ്മിൽ കണ്ടിരുന്നില്ല . സെമസ്റ്റർ ലീവ് കഴിഞ്ഞു കോളേജ് തുറന്നപ്പോൾ പതിവ്… Read More »സൂര്യഗായത്രി 9

ഡാ അളിയാ

ടാ അളിയാ

“എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..” ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു… Read More »ടാ അളിയാ

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 4

”ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….” ആ വാക്കുകള്‍ എന്‍റെ ചിന്തകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകോട്ട് പോയി.. സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജിന്‍റെ മുറ്റത്താണ് ഞാനും അമ്മുവേച്ചിയും അയാളെ കാണുന്നത്… അന്നാദ്യമായി ഞങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനവിടേക്ക്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 4

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

ഉത്തരകേരളത്തിനുള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരുഫ്രഞ്ച് അധീന പ്രദേശമായിരുന്ന  മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ  നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ്‌ ഈ കൃതി… Read More »മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

sooryaghayathri malayalam novel

സൂര്യഗായത്രി 8

ശ്രീ പോകുന്നത് കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു . പലപ്പോഴും അവളുടെ കലങ്ങിയ കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ടാരുന്നു . ശ്രീയുടെ ബൈക്ക് സൂര്യയുടെ കൺവെട്ടത്തുന്നു മറഞ്ഞപ്പോൾ അവൾ തന്റെ സ്കൂട്ടി എടുത്തു വീട്ടിലേക്കു… Read More »സൂര്യഗായത്രി 8

പുതുപെണ്ണ്

പുതുപെണ്ണ്

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ…. ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ… Read More »പുതുപെണ്ണ്

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 3

ജയിലിന്‍റെ ഓരോ പടികയറുമ്പോഴും മനസ്സില്‍ വിജയിയുടെ ആത്മവിശ്വാസമായിരുന്നു… തച്ചുടക്കാന്‍ നോക്കീട്ടും തകര്‍ന്ന് പോകാത്ത പെണ്‍മനസ്സിന്‍റെ ആത്മവിശ്വാസം.. ‘മേ ഐ കമിന്‍ ഓഫീസര്‍…’ എന്നെ മനസ്സിലായ പോലെ വാര്‍ഡന്‍ സല്യൂട്ട് ചെയ്തു.. ‘മേഡം..ഇവിടെ..’ ‘ഒരാളെ കാണണം…ആദിത്യന്‍..ഇവിടെയാണ്..ജീവപര്യന്തം..’… Read More »പ്രതികാരം : ഒരു പ്രണയ കഥ – 3

വെടി kavitha

കറുത്ത വെടി

ഇന്ത്യയുടെ മാറിടത്തിലേക്കൊരു കറുത്ത വെടി എങ്ങും അസഹിഷ്ണുതയുടെ മുഴക്കം, അട്ടഹാസങ്ങളുടെ പെരുക്കം, ആത്മാഭിമാനികളുടെ നെഞ്ചം മുറിഞ്ഞു, ഹൃദയം നിണമണിഞ്ഞു, അഹിംസകന്‍റെ കണ്ണീർധാരകൾ മൗനമായ് മണ്ണിലുടഞ്ഞു വീണു പിടഞ്ഞു. വെടിയൊച്ചകളുടെ വീർപ്പുമുട്ടലിൽ പിടഞ്ഞവൻ നന്മമണ്ണിൽ തളർന്നിരുന്നു’… Read More »കറുത്ത വെടി

sooryaghayathri malayalam novel

സൂര്യഗായത്രി 7

ഇനി എങ്കിലും എന്റെ മനസ്സിൽ ഉള്ളത് ശ്രീയേട്ടനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ശ്രീയേട്ടനെ നഷ്ടപ്പെടും എന്നൊരു തോന്നൽ ..ഒന്ന് വിളിച്ചാലൊ. അവൾ ഫോൺ എടുത്തു ശ്രീയെ വിളിച്ചു . “ഹലോ ആരാ? …” “ശ്രീയേട്ടാ ,… Read More »സൂര്യഗായത്രി 7

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 2

ഇന്നെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമാണ്… ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഫലം കണ്ട ദിവസം.. റെഡിയായി വന്നപ്പോഴേക്കും അച്ഛനും അമ്മയും അമ്പലത്തില്‍ പോയിട്ടെത്തി.. ‘മോളിറങ്ങാണോ..?’ ‘മ്…ഡ്രൈവര്‍ കുറേ നേരായി വെയിറ്റ് ചെയ്യുന്നു..’ ഞാന്‍ പുറത്തേക്ക്… Read More »പ്രതികാരം : ഒരു പ്രണയ കഥ – 2

മീറാന്‍പൂച്ച

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്, അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍ അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!, മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത… Read More »മീറാന്‍പൂച്ച

sooryaghayathri malayalam novel

സൂര്യഗായത്രി 6

“മോള് രാവിലെ തന്നെ ഇതെങ്ങോട്ടാ ?” ” അച്ഛേ , എന്റെ ലാപ്ടോപ്പ് ഒരു ഫ്രണ്ടിന്റെ കയ്യിൽ ആണ് ഞാൻ പോയി അത് വാങ്ങിട്ടു വരാം . ” “എവിടെയാ ഫ്രണ്ടിന്റെ വീട് ?… Read More »സൂര്യഗായത്രി 6

Malayalam kavitha

സൂര്യന്റെ വിലാപം

താരകളേ… നിങ്ങൾക്കേറെയിഷ്ടം ചന്ദ്രനോടായിരുന്നല്ലെ…? ചന്ദികേ.. നിനക്കേറെയിഷ്ടം നക്ഷത്രക്കുഞ്ഞുങ്ങളോടാണല്ലെ..? കുളിർക്കാറ്റെ… നിനക്കേറെയിഷ്ടം മാമരക്കാടുകളോടാണല്ലെ ..? പുഴകളെ… നിങ്ങൾക്കേറെയിഷ്ടം താഴ് വരയോടായിരുന്നല്ലെ..? നിങ്ങളെന്തേ എന്നോടിത്ര അകലം പാലിക്കുന്നു…? നിങ്ങൾക്കായുള്ള ഈ ഓട്ടപ്പാച്ചിലിനിടയിൽ… എന്റെയീ ഉദയാസ്തമയങ്ങൾക്കിടയിൽ.. ഞാനെപ്പോഴെങ്കിലും നിങ്ങളെ… Read More »സൂര്യന്റെ വിലാപം

പ്രതികാരം : ഒരു പ്രണയ കഥ

പ്രതികാരം : ഒരു പ്രണയ കഥ – 1

‘ഇതാര്…ശ്രീ മോളോ…? ‘ ശ്രീകോവിലിന് മുന്നില്‍ തൊഴുമ്പോഴാണ് പിറകില്‍ നിന്നുള്ള വിളി കേട്ടത്… തിരിഞ്ഞതും കണ്ടത് ഭദ്രാപ്പച്ചിയെ… പണ്ട് ‘അശ്രീകരം’ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച അവരുടെ ‘ശ്രീമോളേ’ന്നുള്ള വിളി കേട്ട് ചിരിയാണ് വന്നത്…. ‘മോളെന്താ… Read More »പ്രതികാരം : ഒരു പ്രണയ കഥ – 1

malayalam story

അമ്മ പറഞ്ഞ കഥ

നൈറ്റ് ഡൂട്ടി കഴിഞ്ഞ്, വീട്ടിൽ കിടന്നു ബോധം കെട്ടുറങ്ങുന്ന എന്നെ, അമ്മ തട്ടി വിളിച്ചു. “എന്താ മ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ ” സുന്ദര സ്വപ്നം കണ്ട് സുഖസുഷുപ്തിയിലാണ്ട എന്റെ ഈർഷ്യയോടുള്ള ചോദ്യം കേട്ടപ്പോൾ… Read More »അമ്മ പറഞ്ഞ കഥ

Don`t copy text!