Akhilesh Parameswar

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-18

4329 Views

ജീവനും ബാലമുരളിയും ഡോർ തുറന്ന് പുറത്തിറങ്ങി. ജീവൻ ചുറ്റുമോന്ന് കണ്ണോടിച്ചു.ഒരു കരിയിലപോലും അവശേഷിക്കാതെ ചുറ്റും വൃത്തിയാക്കിയിരിക്കുന്നു. ബാലമുരളിയുടെ മുഖത്ത് പതിവ് ഗൗരവം തന്നെ. ജർമ്മൻ ഷെപ്പേർഡുകൾ ഇരുവരേയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം തല… Read More »പകർന്നാട്ടം: ഭാഗം-18

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-17

3354 Views

ആരാ അത്,സ്റ്റീഫന് പുറകിൽ നിന്ന ഗുണ്ട അടുത്തവന്റെ ചെവിയിൽ രഹസ്യം പോലെ ചോദിച്ചു. അതാണ് ദാദ,Underworld King ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തും മുംബൈയിലെ കിരീടം വയ്ക്കാത്ത രാജാവുമായ ഇമ്രാൻ ഹാഷ്മി സത്താർ. ആദ്യമായി… Read More »പകർന്നാട്ടം: ഭാഗം-17

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-16

3523 Views

കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം തീയും പുകയും ഉയർന്നു. മുൻപോട്ട് കുതിച്ച ജീവൻ എടുത്തെറിഞ്ഞത് പോലെ താഴെ വീണു. സ്ഫോടന ശബ്ദം കേട്ടതും സ്റ്റേഷനിൽ ഉണ്ടായിരുന്നു പൊലീസുകാരും നാട്ടുകാരും അങ്ങോട്ടേക്ക് ഓടിയടുത്തു. വീഴ്ച്ചയിൽ കൈ ഇടിച്ച് ചതഞ്ഞതല്ലാതെ… Read More »പകർന്നാട്ടം: ഭാഗം-16

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-15

3711 Views

എല്ലാവരും ജീവന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു. ജീവൻ സത്യപാലന്റെ തോളിൽ കൈയിട്ട് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. അല്പ സമയം എന്തൊക്കെയോ ചോദിച്ചറിഞ്ഞ ശേഷം അയാൾ സത്യപാലനെ പുറത്തേക്ക് അയച്ചു. തിരികെ ഐ.ജിയെ… Read More »പകർന്നാട്ടം: ഭാഗം-15

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-14

3971 Views

തിരികെ സ്റ്റേഷനിലേക്ക് കയറിയ ജീവൻ ഹെഡ് കോൺസ്റ്റബിളിന്റെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. വില്ല്യംസ്‌ സുഖനിദ്രയിലാണ്.ജീവൻ പതിയെ തന്റെ ഓഫീസ് മുറിയിലേക്ക് കയറി. മനസ്സ് നിറയെ ജോൺ വർഗ്ഗീസിന്റെ മുഖം നിറഞ്ഞ് നിൽക്കുന്നു.ജോൺ നല്ലൊരു… Read More »പകർന്നാട്ടം: ഭാഗം-14

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-13

3647 Views

ജീവന്റെ കാർ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.എതിരെ വരുന്ന വാഹനങ്ങൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്ന് പോയി. ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികൾ അയാളുടെ ഷർട്ട് കുതിർത്തു. സഞ്ജീവിന്റെ വാക്കുകൾ തലയ്ക്കുള്ളിൽ കുത്തി കയറുന്നു. ജോൺ… Read More »പകർന്നാട്ടം: ഭാഗം-13

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-12

3440 Views

സമയം 10 AM… IG യുടെ ഓഫീസ്. ഐജി ബാലമുരളിയുടെ മുൻപിൽ ജീവൻ അക്ഷമനായിരുന്നു. എന്തായെടോ കേസ് അന്വേഷണം. വല്ല തുമ്പോ തുരുമ്പോ കിട്ടിയോ? സർ അന്വേഷണം നേരായ വഴിക്ക് തന്നെ നടക്കുന്നു.ഒരാളെ അറസ്റ്റ്… Read More »പകർന്നാട്ടം: ഭാഗം-12

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-11

5731 Views

നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു. മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ… Read More »പകർന്നാട്ടം: ഭാഗം-11

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 24

8546 Views

മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ… Read More »രക്തരക്ഷസ്സ് – ഭാഗം 24

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 23

7645 Views

ആദ്യം തന്നെ ഗ്രൂപ്പിലെ സഹോദരീ സഹോദരന്മാരോട്…ഓരോ എഴുത്തുകാരനും തന്റെ രചനകൾക്ക് കിട്ടുന്ന support നോക്കിയാണ് മുൻപോട്ടു പോകുന്നത്… .Support കുറയുമ്പോൾ മാനസികമായി ഒരു മടുപ്പ് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകും.. ഞാനിപ്പോൾ അങ്ങനെ ഒരവസ്ഥയിലാണ്..രക്തരക്ഷസ്സ് തുടങ്ങിയപ്പോൾ… Read More »രക്തരക്ഷസ്സ് – ഭാഗം 23

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 22

6656 Views

മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു. ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ്… Read More »രക്തരക്ഷസ്സ് – ഭാഗം 22

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 21

7486 Views

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന്… Read More »രക്തരക്ഷസ്സ് – ഭാഗം 21

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 20

7200 Views

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന… Read More »രക്തരക്ഷസ്സ് – ഭാഗം 20

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 19

6979 Views

എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ്… Read More »രക്തരക്ഷസ്സ് – ഭാഗം 19

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 18

7592 Views

പതിവായുള്ള പൂജയും ഹോമവും കഴിച്ച് സാഷ്ട്ടംഗ പ്രണാമം നടത്തി നിവരുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് അസാധാരണമായ ഗൗരവം നിറഞ്ഞിരുന്നു. നെയ്യ് നിറച്ച് കൊളുത്തി വച്ച വിളക്കുകളിൽ രണ്ടെണ്ണം അണഞ്ഞിരിക്കുന്നു. ശ്രീപാർവ്വതിയുടെ പടുമരണത്തിന് ഉത്തരവാദികളായ… Read More »രക്തരക്ഷസ്സ് – ഭാഗം 18

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 17

6248 Views

ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് ഉറപ്പായി. ആരോ ആരെയോ കൊല്ലാൻ ശ്രമിക്കുന്നു. ഒറ്റക്കുതിപ്പിന്… Read More »രക്തരക്ഷസ്സ് – ഭാഗം 17

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 16

6470 Views

ചതി പറ്റിയല്ലോ ദേവീ.രുദ്രൻ ദുർഗ്ഗാ ദേവിയുടെ മുഖത്തേക്ക് നോക്കി. രക്ഷിക്കാം എന്ന് വാക്ക് കൊടുത്ത് പോയല്ലോ അമ്മേ.കാളകെട്ടിയിലെ മാന്ത്രികന്മാരെയും ഇവിടുത്തെ ഉപാസനാ മൂർത്തികളെയും ആളുകൾ തള്ളിപ്പറയുമോ. രുദ്രൻ ദേവിക്ക് മുൻപിൽ ആവലാതികളുടെ ഭാണ്ഡമഴിച്ചു എല്ലാം… Read More »രക്തരക്ഷസ്സ് – ഭാഗം 16

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 15

6500 Views

എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല. ************************************ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു.താഴേക്ക് വരാൻ വല്ല്യമ്പ്രാൻ പറഞ്ഞു. ലക്ഷ്മിയുടെ സ്വരം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്.അയാൾ ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിച്ചു. സമയം… Read More »രക്തരക്ഷസ്സ് – ഭാഗം 15

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 14

7495 Views

അവരുടെ പിന്നിൽ നിന്ന കൃഷ്ണ മേനോനെയും രാഘവനെയും കണ്ട യശോദ ഞെട്ടി. അവരുടെ മുഖത്ത് നിന്നും ആഗമനോദ്ദേശം മനസ്സിലാക്കിയ ആ സാധു വാതിൽ അടയ്ക്കാൻ തുടങ്ങി. എന്നാൽ മുന്നോട്ട് ചാടി വീണ രാഘവൻ വാതിൽ… Read More »രക്തരക്ഷസ്സ് – ഭാഗം 14

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 13

7683 Views

അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു. നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി. ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി. പ്രക്ഷുബ്ധമായ പ്രകൃതിയുടെ രൗദ്ര താണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ… Read More »രക്തരക്ഷസ്സ് – ഭാഗം 13