Skip to content

Blog

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 2

ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കൽവിളക്കുകൾ തെളിഞ്ഞു കത്തിയത്.അത് തോന്നൽ ആയിരുന്നോ. ഹേയ് അല്ല..ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായി. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ?എപ്പോ നോക്കിയാലും ആലോചന തന്നെ. നീ… Read More »രക്തരക്ഷസ്സ് – ഭാഗം 2

Iruttil Oru Punyalan Book Review

ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan Book Review

  • by

ഇരുട്ടിൽ ഒരു പുണ്യാളൻ പി എഫ് മാത്യൂസ് ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan by P.F. Mathews പി എഫ് മാത്യൂസ് എന്ന പേര് കേൾക്കുമ്പോഴെ കണ്ണോക്ക്പാട്ടിന്റെ താളമാണ് കേൾക്കുന്നത്.… Read More »ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan Book Review

മീര malayalam story

മീര

ഹായ്… ഞാൻ ശ്രീ… ശ്രീക്കുട്ടൻ.. ശ്രീനികേത് എന്നു മുഴുവൻ പേര്. അച്ഛൻ ആർമിയിലാണ്. പേര് രാമചന്ദ്രമേനോൻ. അമ്മ ലത. ജോലി… അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. കുറേ പശുക്കളെയും കിളികളെയും ഒക്കെ നോക്കി കഴിയുന്നു.… Read More »മീര

ശ്രുതി Malayalam Novel

ശ്രുതി – 9

ആ ചിരിയിൽ കെട്ടിടം മുഴുവൻ കുലുങ്ങുന്ന പോലെ എനിക്ക് തോന്നി . ഇനി ഇവിടെനിന്നു ഒരു രക്ഷപ്പെടൽ അസാധ്യമെന്ന് എന്ന് മനസ്സ് പറഞ്ഞു…… ഇല്ല തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല , അങ്ങനെ ഒരു… Read More »ശ്രുതി – 9

Rajalakshmiyude kathakal

രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review

Book Review of രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal by Rajalakshmi ഡി സി ബുക്സ് വില : 135 രൂപ കഥകളില്‍ ആത്മാവ് കൊരുത്തിടുന്ന ചിലരുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന ഇടത്തെയും കാലത്തെയും ഓര്‍മ്മകളില്‍ ഉണക്കാനിട്ടുകൊണ്ട്… Read More »രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review

സ്നേഹം Story

പ്രണയം

ഡി ബീനെ… ആ വിളി കേട്ട് അവൾ ഞെട്ടി വിറച്ചു പോയി.. ദൈവമേ ഇന്ന് എന്താണോ വിഷയം.. അടുക്കളയിൽ നിന്നും അവൾ ഓടി ഉമ്മറത്തേക്ക് ചെന്നു.. അപ്പോൾ നിവേദ് കൊച്ചിനെയും എടുത്തു കലി തുള്ളി… Read More »പ്രണയം

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 1

ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക്, പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക്‌ നോക്കി.സമയം 6 കഴിഞ്ഞു. സോപ്പും,മാറ്റും എടുത്തു പുഴയിലേക്ക് നടന്നു.വഴിയിൽ… Read More »രക്തരക്ഷസ്സ് – ഭാഗം 1

Pottalile Itavazhikal book review

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review

  • by

പൊറ്റാളിലെ ഇടവഴികൾ അഭിലാഷ് മേലേതിൽ Book review of പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal by Abhilash Melethil ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് ഏതൊരു എഴുത്തുകാരനും താൻ 50 പേജുകൾ ആണ് നൽകാറ്.അതിനുള്ളിൽ… Read More »പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review

ശ്രുതി Malayalam Novel

ശ്രുതി – 8

പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ടീച്ചറമ്മയോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ പുറത്തേക്കോടി … പുറത്ത് ഗ്രൗണ്ട് ഫ്ലോറിൽ വൈറ്റ് കാറിനടുത്തായി നിൽക്കായിരുന്നു നമ്മുടെ ആർമി നിൽക്കുന്നു . എന്നെ കണ്ടതും കാണാത്ത പോലെ കാറിലേക്ക്… Read More »ശ്രുതി – 8

Kathakal Indu menon

ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review

#കാക്കപുള്ളികളോട് #പരിഭവം #മൊഴിഞ്ഞ #ഇന്ദു #മേനോൻ #കഥകൾ Book Review of ഇന്ദു മേനോൻ കഥകൾ | Kathakal Indu menon അതൊരു വിശുദ്ധമായ നിമിഷമായിരുന്നു ചില പെൺകുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ അവസാനിക്കുന്നു ചില… Read More »ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review

പകർന്നാട്ടം Novel

പകർന്നാട്ടം – ഭാഗം:3

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച്… Read More »പകർന്നാട്ടം – ഭാഗം:3

അവൾ

അവൾ

അടിവയറ് വേദന, അസഹ്യമായപ്പോൾ ലതിക, കട്ടിലിൽ നിന്നെഴുന്നേല്ക്കാതെകൊഞ്ച് പോലെ വളഞ്ഞ് കിടന്നു. സാധാരണ നാല് മണിക്ക് എഴുന്നേല്ക്കുന്നതാണ്. പല്ല് തേച്ച് മുഖം കഴുകി, അടുക്കളയിലേക്ക് കയറിയാൽ, അദ്ദേഹത്തിനും കുട്ടികൾക്കുമുള്ള പ്രാതലും മുത്താഴവും തയ്യാറാക്കി കഴിയുമ്പോൾ,… Read More »അവൾ

ഹൗസ് വൈഫ്

ഹൗസ് വൈഫ് (വീട്ടമ്മ) 

ഇന്ന് ഞങ്ങളുടെ വിവാഹവാർഷിമായിരുന്നു…. ആരും ഓർത്തില്ല , ഏട്ടനും മറന്നു.. കുറച്ചു നാളായിട്ട് ഏട്ടൻ അങ്ങനെയാണ്, വല്ലാതെ മാറിപോയിരിക്കുന്നു… മോൾ പ്ലസ് ടുവിലാണ്.. വലിയ പെണ്ണായി… അവളുടെ കാര്യമോർക്കുമ്പോൾ എപ്പോഴും ഉള്ളിൽ തീയാണ്… ഇപ്പോഴത്തെ… Read More »ഹൗസ് വൈഫ് (വീട്ടമ്മ) 

ശ്രുതി Malayalam Novel

ശ്രുതി – 7

ഹോസ്റ്റലിലെ മറ്റു പടകൾ ഞങ്ങളെ തന്നെ നോക്കി നിൽക്കായിരുന്നു …………………… ” ഹരിമാമേ , എന്താ പെട്ടെന്ന് ഒരു വാക്കുപോലും പറയാതെ , ഒന്ന് കാൾ ചെയ്യാതെ വന്നേ ” ” എന്താ അമ്മുട്ട്യേ… Read More »ശ്രുതി – 7

മീറ്റൂ story

മീറ്റൂ

“ദേ മനുഷ്യാ … ഇത് കണ്ടോ? മീറ്റൂ. പ്രമുഖ സിനിമാ നടന്റെ പേരിലാ പുതിയ വിവാദം. ഇനി നിങ്ങളുടെ പേരും പറഞ്ഞെങ്ങാനും, നാളെ ആരെങ്കിലും വരുമോ? ചാരുലത, പത്രം വായിച്ചിട്ട് അടുത്തിരുന്ന തന്റെ ഭർത്താവിനോട്… Read More »മീറ്റൂ

siya malayalam novel

സിയ 7

ഞങ്ങൾ ഇറങ്ങി വരുന്നതും നോക്കി തനുജയും വിമലും കൂട്ടരും ഉണ്ടായിരുന്നു. അവർ ഞങ്ങൾക്ക് നേരെ ദേഷ്യത്തോടെ നോക്കി. അക്കുവും ആദിയും എന്നെ കൂടെ ഒന്ന് കൂടെ ചേർന്ന് നിന്നു. അവരുടെ നമ്പർ ആയതിനാൽ പ്രതികരിക്കാൻ… Read More »സിയ 7

പകർന്നാട്ടം Novel

പകർന്നാട്ടം – 2

ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ… Read More »പകർന്നാട്ടം – 2

ശ്രുതി Malayalam Novel

ശ്രുതി – 6

ദീപം തെളിയിക്കാനായി ഞാൻ ഗേറ്റിനടുത്തേക്ക് പോയപ്പോൾ കാറിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി ……………. അത് വേറെ ആരും അല്ല ആർമി ആയിരുന്നു . ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി… Read More »ശ്രുതി – 6

മകളുടെ വിവാഹം

മകളുടെ വിവാഹം – 1

  • by

ദേ ഇക്കാ ഇങ്ങള് എത്ര കൊല്ലമായി പോയിട്ട് നമ്മുടെ മോളെ കെട്ടിച്ചു വിടാറായെന്ന് വല്ല വിചാരവും ഉണ്ടോ. അവളുടെ മാമ്മന്മാര് എത്ര ആലോചനകളായി കൊണ്ട് വരുന്നു. ഇങ്ങടെ പുന്നാര മോള് സമ്മതിക്കണ്ടേ. ഉപ്പ വന്നിട്ടേ… Read More »മകളുടെ വിവാഹം – 1

I Am Nujood Age 10 and Divorced

I Am Nujood, Age 10 and Divorced by Nujood Ali Book Review

ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസുകാരി കോടതി മുറിയിലേക്ക് ചെല്ലുന്നു. ആരെക്കെയോ അവളെ ഒരു ജഡ്ജിയുടെ മുന്നിൽ എത്തിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞു, അവൾ പറഞ്ഞു ‘ഞാൻ ജുനൂദ്, പത്ത് വയസ് എനിക്ക് വിവാഹമോചനം… Read More »I Am Nujood, Age 10 and Divorced by Nujood Ali Book Review

Don`t copy text!