മേഘമൽഹാർ Part 5 | Malayalam Novel
‘ഹരീ…’ അവന്‍റെ വിളിക്ക് യാതൊരു പ്രതികരണവും ആ രൂപത്തില്‍ നിന്നുണ്ടായില്ല… കൈയ്യിലെ എമര്‍ജന്‍സി ലാമ്പിന്‍റെ വെളിച്ചത്തില്‍ ആ ജയില്‍ ഭിത്തിയിലെന്തൊക്കയോ കോറിയിട്ടിരിക്കുന്നതായി ഉണ്ണി കണ്ടു… ഒന്നും വ്യക്തമല്ലായിരുന്നു..അവന്‍ ഹരിയോടൊപ്പമിരുന്നു.. ‘ടാ…ഞാനാടാ…ഒന്ന് നോക്കെടാ…’ ഉണ്ണി ആ… Read More »മേഘമൽഹാർ Part 5 | Malayalam Novel








