ദുര്യോധന – 22
നീട്ടി പിടിച്ച തോക്കിൻ മുനയുടെ പിന്നിലുള്ള കേദാറിന്റെ കണ്ണുകളിൽ അപ്പോൾ കണ്ണുനീർ ഉണ്ടായിരുന്നില്ല… അഗ്നിയായിരുന്നു…. ബഷീറിനെയും റാമിനെയും അടക്കം പച്ചക്ക് കൊളുത്താനുള്ള അഗ്നി…. നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങികഴിഞ്ഞില്ലേ രാമേട്ടാ…. ഇനി എന്നെ നിയന്ത്രിക്കാൻ വരരുത്…..… Read More »ദുര്യോധന – 22



