Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

barbar story

ബാർബർ രാമേട്ടൻ

2489 Views

രാമേട്ടാ കുറെ സമയം പിടിക്കുമോ ? റോഡിൽ നിന്ന് പീടിക കോലായിലേക്ക് കയറി ഞാൻ ചോദിച്ചു ഇല്ല…. ഇയാൾ കഴിഞ്ഞാൽ മതി, തിരിയുന്ന കസേരയിൽ ഇരിക്കുന്നു മദ്യവയസ്ക്കനെ ചൂണ്ടി കാണിച്ചു രാമേട്ടൻ പറഞ്ഞു… മോൻ… Read More »ബാർബർ രാമേട്ടൻ

Sooryakanthi stories

ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ

3534 Views

ദാമ്പത്യം അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി… ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി… Read More »ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ

saji stories

വാടക ചോദിക്കാൻ വന്നതല്ല, ഉമ്മയില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ

3686 Views

ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ,ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത് ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി… Read More »വാടക ചോദിക്കാൻ വന്നതല്ല, ഉമ്മയില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ

aleena-paranja-rahasyam

അലീന പറഞ്ഞ രഹസ്യം

3610 Views

മാർച്ച് മാസത്തിലെ ഒരു ഉച്ച കഴിഞ്ഞ നേരം. ഒരു ചെറിയ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ ജോസഫ്‌ അബ്രഹാം കണ്ടത്, മുകളിൽ അതിവേഗം കറങ്ങി കൊണ്ടിരുന്ന ഫാൻ ആയിരുന്നു. ഒരു ലുങ്കി മാത്രമായിരുന്നു അയാളുടെ… Read More »അലീന പറഞ്ഞ രഹസ്യം

gandarvayamam-aksharathalukal

ഗന്ധർവയാമം

3572 Views

രചന : രാജീവ് രാജൂസ്‌ രാത്രിയുടെ മറപറ്റി രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീട്ടിലേക്കു നടന്നു .കൂടെ കാര്യസ്ഥൻ കുട്ടിക്കൃഷ്ണനുമുണ്ട് . കുട്ടികൃഷ്ണന്റെ കയ്യിൽ ഇരുന്നുമിന്നുന്ന ഓലച്ചൂട്ടിൻറ്റെ വെട്ടം നന്നേ കുറഞ്ഞു തുടങ്ങിയിരുന്നു . സത്യഭാമയുടെ… Read More »ഗന്ധർവയാമം

aksharathalukal story

പളുങ്കുകണ്ണാടി

5054 Views

ഇന്നും  മാറ്റമൊന്നുമില്ല … കണ്ണാടിയിൽ  ആ  വികൃത  രൂപം  കണ്ടു  .. മനസില്ല  മനസ്സോടെ  മുടിയും  ചീകി  പൗഡറും  ഇട്ടു .. വിജയൻ  നടന്നു …. മുഖത്തിന്റെ  അഭംഗി  അത്രയ്ക്ക്  വിജയനെ  കീഴടക്കിയിരിക്കുന്നു . … Read More »പളുങ്കുകണ്ണാടി

che guvera story

ഞാനും പ്രസ്ഥാനവും

2660 Views

ഒരു പക്ഷെ ഈ കഥ എന്റെ ജീവിതം തന്നെയാണ്. ഞാനെന്ന വ്യക്തിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന കഥ. എന്റെ കഥ തൊണ്ണൂറുകളിലെ ഒരു നിയമസഭ ഇലക്ഷൻ സമയം. അമ്മയും അച്ഛനും അച്ഛമ്മയും (അച്ഛന്റെ അമ്മ… Read More »ഞാനും പ്രസ്ഥാനവും

ചുമക്ക് കുറവില്ലല്ലേ ജാനകി…..

3325 Views

ജാനകിയേട്ടത്തിയുടെ നിർത്താതെ ഉള്ള ചുമ കേട്ട് കൊണ്ടാണ് കൃഷ്ണേട്ടൻ വീട്ടിലേക്ക് കയറി വന്നത്….. കൈയിലെ കുട വീടിന്റെ ഉത്തരത്തിൽ തൂക്കിയിടുന്നതിനിടെ കൃഷ്ണേട്ടൻ ജാനകിയേടത്തിയോട് ചോദിച്ചു.. ചുമക്ക് കുറവില്ലല്ലേ ജാനകി….. കട്ടിലിൽ ഇരുന്ന് ചുമച്ചു കൊണ്ട്… Read More »ചുമക്ക് കുറവില്ലല്ലേ ജാനകി…..

sushant death story

സ്വയം ഹത്യ ഒന്നിനും പരിഹാരമല്ല

  • by

2888 Views

സുബു സുബി ദേഷ്യം മൂത്ത് ഫോൺ ആ മൂലയിലേക്ക് വലിച്ചെറിഞ്ഞു…. വില കൂടിയ ഫോൺ ശക്തമായ ഇടിയിൽ ചിന്നി ചിതറി… ഒരു പേപ്പർ എടുത്ത് റെസിഗ്നേഷൻ ലെറ്റർ എഴുതി…. ഒരു ദീർഘനിശ്വാസം വിട്ട്….കസേരയിൽ നിന്ന്… Read More »സ്വയം ഹത്യ ഒന്നിനും പരിഹാരമല്ല

എന്താ മോളെ മാല എടുത്തില്ലേ…

4693 Views

ചേട്ടാ ആ മാല ഒന്ന് എടുക്കോ.. ഏതാ…. ഇതാണോ..? അല്ല അതിന് അപ്പുറത്ത് ഉള്ളത്…. ആ അത് തന്നെ… ഇത് എത്ര പവനാ….. മൂന്ന് പവൻ.. സെയിൽസ് മാൻ കൊടുത്ത മാല നോക്കുന്നതിനിടയിൽ നിത്യയുടെ… Read More »എന്താ മോളെ മാല എടുത്തില്ലേ…

nakshathra story

നക്ഷത്രവള്ളിയിലെ സ്വർഗാരൂഢർ

3705 Views

ചെവി പൊട്ടിപോകുന്ന തരത്തിൽ അന്തരീക്ഷത്തിൽ ആകെ ഒരു ഇരമ്പൽ. ആ ഇരമ്പൽ തന്റെ കർണപടത്തെ അസഹ്യമായ രീതിയിൽ കുത്തിനോവിക്കാൻ ശ്രമിക്കുന്നത് തടയാൻ തന്റെ ഇരു കൈകളും ഉപയോഗിച്ച് അഷ്റഫ് തന്റെ ചെവികളെ മറക്കാൻ പരിശ്രമിക്കുകയാണ്.… Read More »നക്ഷത്രവള്ളിയിലെ സ്വർഗാരൂഢർ

short story

കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ

4104 Views

മോതിരം വിറ്റ് കിട്ടിയ 5000 രൂപയും കൊണ്ട് സുഭാഷിന്റെ ഇലക്ട്രിക് കടയുടെ മുന്നിലെ ബഞ്ചിൽ അവനെയും കാത്തിരിക്കുകമ്പോ എന്റെ ഉള്ളിലെ ആവശ്യം ഒരു വാടക വീടായിരുന്നു… കാര്യം അവനോട് പറഞ്ഞ് അവന്റെ കടയോട് ചേർന്ന… Read More »കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ

death story

മരണമെന്ന യാഥാർഥ്യം

3572 Views

കുറച്ച് ദിവസങ്ങളായി ശരീരമാകെ ഒരു തളർച്ച… വീട്ടിലായിരുന്നുവെങ്കിൽ ഉമ്മച്ചീടെ നാരങ്ങ ഉപ്പിലിട്ട വെള്ളം കുടിക്കാമായിരുന്നു. ഇവിടിപ്പൊ ആരാ അതൊക്കെ ചെയ്തേരാനുള്ളത്… ശരീരമാകെ ദിവസം തോറും ശോഷിച്ച് പോകുന്നുമുണ്ട്! എന്തിപ്പൊ അൻക്ക് പറ്റിയത്? മനസ്സും ശരീരവും… Read More »മരണമെന്ന യാഥാർഥ്യം

story

ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്

3743 Views

ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു. പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് …?? ചടങ്ങിന്റെ… Read More »ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ്

odu kandam vazhi

ഓട് പ്രവാസി കണ്ടം വഴി !

3249 Views

ഓട് പ്രവാസി കണ്ടം വഴി ! അല്ലെങ്കിൽ അതുവേണ്ട “Go for a desert Drive “ രണ്ടുവർഷം മുൻപുള്ള ഒരു അവധിക്കാലത്താണ്,ഏകദേശം രാവിലെ ഒരു പത്തുമണിയായിക്കാണും ഞാൻ ഒരു ചെറിയ മയക്കത്തിലായിരുന്നു ,… Read More »ഓട് പ്രവാസി കണ്ടം വഴി !

story

ഉള്ളടക്കം

3135 Views

വിളിച്ചിറക്കി കൊണ്ട് പോകാൻ വേണ്ടി അവൻ വീടിന്റെ മുന്നിൽ വന്നു നിന്നു…! നൊന്ത് പ്രസവിച്ച അമ്മയെ അടക്കം എന്നെയും അച്ഛനെയും ഒരു നോക്കു കുത്തിയാക്കി കൊണ്ട് ചേച്ചി അവനോടൊപ്പം പൂവാണെന്ന് പറഞ്ഞ് ഇറങ്ങി… അമ്മയുടെ… Read More »ഉള്ളടക്കം

malayalam kadhakal

അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ

4104 Views

മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് .. മൂത്ത മരുമകളെ കുറിച്ച് നാലാൾ ചോദിച്ചാൽ അച്ഛന് ഉണ്ടാകുന്ന അഭിമാന… Read More »അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ

short story

എല്ല തിരക്കും കഴിഞ്ഞു ആദ്യരാത്രി ആഘോഷിക്കാനായി ഞാൻ

4465 Views

പെങ്ങളായി ഒരു കുടപിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായെന്നു അറിഞ്ഞപ്പോ തൊട്ട് മനസിന്റെ ഉള്ളിൽ പറഞ്ഞ തീരാത്ത ഒരു സന്തോഷമാണ്… വീട്ടിലേക്ക് ആദ്യമായ് കയറി വരുന്ന മരു മകൾ..… Read More »എല്ല തിരക്കും കഴിഞ്ഞു ആദ്യരാത്രി ആഘോഷിക്കാനായി ഞാൻ

pranaya stories

അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….

3097 Views

ഇന്ന് വീണയുടെയും അനൂപ്ന്റെയും വിവാഹം ആണ് താലികെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുനത്തിന് ഇടക്ക് വീണ അപ്പച്ചിയോട് വേറെ ആരും കേൾക്കാത്ത രീതിയിൽ പറഞ്ഞു.. അപ്പച്ചി എനിക്ക് അച്ഛനെ ഒന്ന് കാണണം. അച്ഛനോട് എനിക്ക്… Read More »അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….

prithviraj sad

എന്റെയും ആദ്യത്തെ എക്സ്പീരിയൻസ് തന്നെ ആണ്…..

3800 Views

ഇനി അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ സംസാരിച്ചോട്ടെ…. മോൾ ആ മുറിയിൽ ഉണ്ട്… പെൺകുട്ടിയുടെ അച്ഛൻ ഈ വാക്കുകൾ പറഞ്ഞു തീരും മുൻപ് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു ഏയ് എനിക്ക് പ്രത്യേക്കിച് ഒന്നും… Read More »എന്റെയും ആദ്യത്തെ എക്സ്പീരിയൻസ് തന്നെ ആണ്…..