ഓളങ്ങൾ – ഭാഗം 35
വൈശാഖൻ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു.. അതുപോലെ തന്നെ അശോകന്റെയും ശ്യാമളയുടെയും.. “മാമൻ പോയിട്ട് വരാം കെട്ടോ.. “വിജിയുടെ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ മുറ്റത്തു കിടന്ന ജീപ്പിലേക്ക് കയറി.. … Read More »ഓളങ്ങൾ – ഭാഗം 35


