Skip to content

അനഘ

anagha aksharathalukal novel

അനഘ – ഭാഗം 39 (അവസാന ഭാഗം)

വർഷങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. കല്യാണം കഴിഞ്ഞ് വംശിയുടെ കൂടെ പോയ നിത്യക്ക് അവന്റെ ശരിക്കുള്ള സ്വഭാവം മനസ്സിലാവാൻ തുടങ്ങി.. നിത്യയുടെ ഷെയർ എങ്കിലും കിട്ടുമെന്ന് കരുതിയിട്ടാണ് രഘുറാം നിത്യയെ അവരുടെ കൂടെ കൂട്ടിയത്..എന്നാൽ… Read More »അനഘ – ഭാഗം 39 (അവസാന ഭാഗം)

anagha aksharathalukal novel

അനഘ – ഭാഗം 38

അനഘ കാശിയെയും കുഞ്ഞാറ്റയെയും ചേർത്ത പിടിച്ച് കണ്ണുകളടച്ച് ആ ചുംബനത്തെ സ്വീകരിച്ചു.. കാശി എഴുന്നേറ്റ് അനഘയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.. കാശി-“നീ എപ്പഴാ കൺഫോം ആക്കിയത്..?” അനഘ-“ഒരാഴ്ച ആയി നല്ല ക്ഷീണം തോന്നിയിരുന്നു..അന്ന്… Read More »അനഘ – ഭാഗം 38

anagha aksharathalukal novel

അനഘ – ഭാഗം 37

കുഞ്ഞാറ്റക്ക് ഒരു വയസ്സ് തികയുകയാണ് ഇന്ന്..അവളുടെ ഒന്നാം പിറന്നാൽ കൈലാസത്തിൽ വിപുലമായി തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു..തറവാട്ടിലുള്ളവരെല്ലാം നേരത്തെ തന്നെ എത്തിയിരുന്നു..പ്രിയ ആറ് മാസം ഗർഭിണി ആയിരുന്നതിനാൽ രാജീവ് മാത്രമേ വന്നിരുന്നുള്ളൂ… ബിസിനസ് തിരക്കുകളൊക്കെ മാറ്റി… Read More »അനഘ – ഭാഗം 37

anagha aksharathalukal novel

അനഘ – ഭാഗം 36

രാത്രി വരെ അനഘ കാശിയുടെ മുന്നിൽ പെടാതെ ഒരു വിധം പിടിച്ച് നിന്നു..ഭക്ഷണവും കഴിച്ച് കുഞ്ഞാറ്റയെയും കൊണ്ട് മുകളിലേക്ക് പോയ കാശിയുടെ അടുത്തേക്ക് പോവാൻ അനഘക്കെന്തോ നാണവും ചമ്മലും തോന്നി.. ഭവാനിയെയും വിച്ചുവിനെയും കിടക്കാൻ… Read More »അനഘ – ഭാഗം 36

anagha aksharathalukal novel

അനഘ – ഭാഗം 35

ഇത്തവണത്തെ ഓണം കൈലാസത്തിൽ വെച്ച് ആവട്ടേ എന്ന് കരുതി തറവാട്ടിലുള്ള എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു..പിന്നെ ആളും ബഹളവും ആയി കൈലാസത്തിലൊരു ഉത്സവപ്രതീതിയായിരുന്നു… വിഭവ സമൃതമായ സദ്യയും കുഞ്ഞു കുഞ്ഞു ഓണക്കളികളും എല്ലാമായി തിരുവോണം ആഘോഷമാക്കി..… Read More »അനഘ – ഭാഗം 35

anagha aksharathalukal novel

അനഘ – ഭാഗം 34

നഗ്നമായ വയറിൽ കാശിയുടെ കൈ പതിഞ്ഞതും അവളൊന്ന് പൊള്ളി പിടഞ്ഞു.. മറ്റേതോ ലോകത്തെന്ന പോലെയായിരുന്നു കാശി..അവളുടെ ശരീരത്തിൽ നിന്നുയരുന്ന വിയർപ്പിന്റെയും മറ്റും ഗന്ധം അവനിലെ വികാരങ്ങളെ ഉണർത്തി.. തന്നോട് ചേർന്ന് നിൽക്കുന്ന അനഘയുടെ മുടി… Read More »അനഘ – ഭാഗം 34

anagha aksharathalukal novel

അനഘ – ഭാഗം 33

അനഘ കാശിയുടെ കൈയിൽ നിന്നും കുതറി അവന്റെ ദേഹത്ത് നിന്നും മാറി നിന്നു.. കാശി-“എന്ത് പറ്റി ലക്ഷി..?” അനഘയുടെ പ്രവർത്തിയിൽ കാശി ആവലാതിയോടെ ചോദിച്ചു.. അനഘ-“അത്..എനിക്ക്..” കാശി-“നിനക്ക്…?” അനഘ-എനിക്ക്..എനിക്ക് കുറച്ച് സമയം വേണം..?” കാശി-“എന്തിന്..?”… Read More »അനഘ – ഭാഗം 33

anagha aksharathalukal novel

അനഘ – ഭാഗം 32

കുറച്ച് നേരം കൂടി അവളാ നിൽപ്പ് തുടർന്നു..താഴെ നിന്നും എന്തോ ശബ്ദം കേട്ടതും ഞെട്ടി ഉണർന്നപ്പോഴാണ് താനിപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണെന്ന് അനഘക്ക് മനസ്സിലായത്..അവളൊരു ചിരിയോടെ കൈകൊണ്ട് തലക്ക് തട്ടി കണ്ണാടിക്ക് മുന്നിൽ ചെന്ന്… Read More »അനഘ – ഭാഗം 32

anagha aksharathalukal novel

അനഘ – ഭാഗം 31

കാർത്തി വേദനയോടെ അനഘയെ ഒന്ന് നോക്കി.. അനഘ-“ഞാനായിരുന്നോ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്..എന്റെ ഇഷ്ടം പിടിച്ച് വാങ്ങിയതല്ലേ നിങ്ങൾ..ഒഴിഞ്ഞ് മാറിയതല്ലായിരുന്നോ ഞാൻ പലവട്ടം.. എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ ആ നിമിഷം മുതൽ നിങ്ങളല്ലായിരുന്നോ എന്റെ ജീവനും… Read More »അനഘ – ഭാഗം 31

anagha aksharathalukal novel

അനഘ – ഭാഗം 30

ഒരു ചിരിയോടെ ജനാലഴിയിൽ തലചായ്ച്ച് കാശി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെ കുറിച്ച് ചിന്തിച്ചു.. കാർത്തിക് ആ രാത്രി ഇറക്കി വിട്ടപ്പോൾ മരിക്കാമെന്ന് ഉറപ്പിച്ചാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്..പക്ഷേ തന്നെ അതിനനുവധിക്കാതെ നെഞ്ചിലേക്ക് വലിച്ചിട്ട… Read More »അനഘ – ഭാഗം 30

anagha aksharathalukal novel

അനഘ – ഭാഗം 29

അനഘ-“ഇഷ്ടാണ് എനിക്ക് കിച്ചേട്ടനെ..” കാശി-“ലക്ഷമീ..നീ..സത്യാണോ ഇത്..?” അനഘ-“മ്മം..സത്യാണ്..ഇഷ്ടായിരുന്നു..പക്ഷേ ഈ സ്നേഹത്തിന് എനിക്ക് അർഹതയില്ലെന്ന് തോന്നി മനപ്പൂർവ്വം അകറ്റി നിർത്തിയതായിരുന്നു ഞാൻ..പക്ഷേ..ഇനിയുമീ മനസ്സ് വേദനിപ്പിച്ചാ ദൈവം പോലും എന്നോട് പൊറുക്കില്ല..” കാശി-“ഈ ഒരു വാക്ക് കേൾക്കാൻ… Read More »അനഘ – ഭാഗം 29

anagha aksharathalukal novel

അനഘ – ഭാഗം 28

നിത്യ-“എന്താ തല്ലുന്നില്ലേ..?” പുഛത്തോടെ നിത്യ ചോദിച്ചതും മാലിനി തന്റെ കൈകൾ പതിയെ താഴ്ത്തി.. നിത്യ-“എന്ത് പറ്റി..?നിങ്ങൾ രഹസ്യമായി വെച്ചത് എങ്ങനെയാണ് ഞാനറിഞ്ഞത് എന്നല്ലേ വിചാരിക്കുന്നത്..” നിത്യ സ്റ്റേജിൽ നിൽക്കുന്ന ഒരു കുട്ടിയുടെ അടുത്തേക്ക് ചെന്നു..അവളുടെ… Read More »അനഘ – ഭാഗം 28

anagha aksharathalukal novel

അനഘ – ഭാഗം 27

“കാർത്തി..” ഓഡിറ്റോറിയത്തിനകത്തേക്ക് കയറി വരുന്ന നയനയുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും കാർത്തിയുടെ കൈ കൃതിയുടെ കഴുത്തിനടുത്തെത്തിയതും നിശ്ചലമായി.. കാർത്തി നയനയുടെ നേരെ സംശയത്തോടെ നോക്കി.. കാർത്തി-“എന്താ ചേച്ചീ..?” നയന-“കാർത്തീ ഈ വിവാഹം നടക്കില്ല..” നയന… Read More »അനഘ – ഭാഗം 27

anagha aksharathalukal novel

അനഘ – ഭാഗം 26

അനഘ നേരെ കാശിയുടെ അടുത്തേക്ക് നടന്നു..അവന്റെ അടുത്തെത്തിയതും കുഞ്ഞാറ്റയെ അവന്റെ കൈയ്യിൽ നിന്നും വാങ്ങി തന്റെ നെഞ്ചോട് ചേർത്തു.. അനഘയുടെ പെട്ടന്നുള്ള നീക്കമായതിനാൽ കാശി ഒന്ന് ഞെട്ടി.. അനഘയുടെ ചുവന്ന മുഖം കണ്ടതും കാശി… Read More »അനഘ – ഭാഗം 26

anagha aksharathalukal novel

അനഘ – ഭാഗം 25

കോടതിയിൽ നിന്നും വന്ന കാശി പിറ്റേന്ന് കൊച്ചിയിലേക്ക് തിരിച്ച് പോവാനിരുന്നെങ്കിലും സേതുവിന്റെ കൂടെ ഒന്ന് രണ്ട് ആവശ്യങ്ങൾക്ക് പോവേണ്ടി വന്നതിനാൽ തിരിച്ച് പോക്ക് രണ്ട് ദിവസത്തിന് ശേഷമാക്കിയിരുന്നു.. കാശി വീട്ടിലുണ്ടായിരുന്ന സമയങ്ങളിൽ ഒരിക്കൽ പോലും… Read More »അനഘ – ഭാഗം 25

anagha aksharathalukal novel

അനഘ – ഭാഗം 24

തന്നെ കാണാനായി ആരോ വന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് മാലിനി റൂമിൽ നിന്നും പുറത്തേക്ക് വന്നത്.. ഹാളിലെ സെറ്റിയിലിരിക്കുന്ന രഘുറാമിനെ കണ്ട് അവരൊരു നിമിഷം അത്ഭുതപ്പെട്ടു.. നിറഞ്ഞ ചിരിയോടെ അവർ അയാൾക്കരികിലേക്ക് നടന്നു.. മാലിനി-“രഘുറാം സർ… Read More »അനഘ – ഭാഗം 24

anagha aksharathalukal novel

അനഘ – ഭാഗം 23

തിരിച്ച് പോരുന്ന സമയത്ത് കാശി എഫ്.എം ഓൺ ചെയ്തു….. അവനേറെ ഇഷ്ടപ്പെട്ട മൂവിയിലെ സോങ് ആയിരുന്നു വന്നത്…. മേരെ ഹാത്ത് മേ തേരാ ഹാത്ത് ഹോ സാരീ ജന്നത്തേ മേരേ സാത്ത് ഹോ…. ……..… Read More »അനഘ – ഭാഗം 23

anagha aksharathalukal novel

അനഘ – ഭാഗം 22

ഭവാനി-“മോന് ലച്ചൂനെ ഇഷ്ടാണ് അല്ലേ…?” കാശിക്ക് ഭവാനിയോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… ഇത് വരെ അവന്റെ ജീവിതത്തിലെ ഒരു കാര്യവും ഭവാനിയോട് പങ്കുവെക്കാതിരുന്നിട്ടില്ല…. ആദ്യമായിട്ടാവും ഇത്രയും പ്രധാനപ്പെട്ട ഒന്ന് പറയാതിരുന്നത്… അവന് എന്തെന്നില്ലാത്ത കുറ്റബോധം… Read More »അനഘ – ഭാഗം 22

anagha aksharathalukal novel

അനഘ – ഭാഗം 21

കാശി നിറഞ്ഞ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു…. അനഘ എന്നാൽ ഇതൊന്നും അറിയാതെ മഴയെ ആസ്വദിക്കുകയായിരുന്നു… കൈകുമ്പിളിൽ നിറയുന്ന വെള്ളത്തെ തട്ടിതെറുപ്പിക്കുന്ന അവളുടെ പിന്നിലായി നിന്നുകൊണ്ട് കാശി അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മുഴുവൻ നോക്കി… Read More »അനഘ – ഭാഗം 21

anagha aksharathalukal novel

അനഘ – ഭാഗം 20

ഏകദേശം ഉച്ചയോടടുത്തപ്പോഴേക്കും ക്ഷണിച്ചവരെല്ലാവരും എത്തിയിരുന്നു…. അഥിതികളുടെ കൂട്ടത്തിൽ തന്നെക്കുറിച്ച് അറിഞ്ഞവരിൽ ചിലർ സഹാതാപത്തോടെയും മറ്റുചിലർ പരിഹാസത്തോടെയും നോക്കുന്നത് അനഘയ്ക്ക് പ്രയാസം നൽകിയിരുന്നു….. എന്നിരുന്നാലും തന്നെ ചേർത്തുപിടിക്കാൻ ഒരുപാട് പേരുള്ളത് അവൾക്കാശ്വാസം നൽകി…. ഉച്ചയായപ്പോഴേക്കും ഓർഡർ… Read More »അനഘ – ഭാഗം 20

Don`t copy text!