Skip to content

fun story

malayalam fun story

മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് . ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്തമാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ… Read More »മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

night-gown-story

നൈറ്റ് ഗൗണുകൾ, അർദ്ധനഗ്നത പ്രകടമാക്കുന്ന ആ വേഷം ധരിക്കാൻ, അന്നേ എനിക്ക്

“മായേ .. നീ ഇന്ന് കുളി കഴിഞ്ഞിട്ട് നൈറ്റ് ഗൗൺ ഇട്ടാൽ മതികെട്ടോ” മുലകുടിച്ച് ഉറങ്ങിപ്പോയ ,കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കിടത്തിയിട്ട്, അലമാരയിൽ നിന്ന് ചുരിദാറുമെടുത്ത് ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങിയ എന്നോട് ,ഗിരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ,… Read More »നൈറ്റ് ഗൗണുകൾ, അർദ്ധനഗ്നത പ്രകടമാക്കുന്ന ആ വേഷം ധരിക്കാൻ, അന്നേ എനിക്ക്

family-story

ഒരു മുറിയിലെ, വീതിയേറിയ കട്ടിലിൻ്റെ രണ്ടറ്റത്തായി, അവർ…

അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു . “കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്, വേണേൽ കഴിച്ചിട്ട് ആ വാതിലങ്ങടച്ചേക്ക് ,ഞാൻ കിടക്കാൻ പോകുവാ” ടി വി ഓൺചെയ്ത് വച്ചിട്ട് മൊബൈലിൽ മുഖം… Read More »ഒരു മുറിയിലെ, വീതിയേറിയ കട്ടിലിൻ്റെ രണ്ടറ്റത്തായി, അവർ…

mallu-love-story

എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്

#ഭാഗ്യജാതകം# “പാറുവിൻറെ കോഴ്സ് കഴിഞ്ഞില്ലേ? അവൾക്കും കൂടി കല്യാണമാലോചിക്കണ്ടേ? പ്രഭാവതി, സോമനാഥനോട് ചോദിച്ചു. “ഉം ,ഞാൻ അത് ഓർക്കാഞ്ഞിട്ടല്ല, പക്ഷേ ,അവളെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള അച്ചുവിന് വന്ന ആലോചനകളൊന്നും ശരിയാവുന്നില്ലല്ലോ? മൂത്തവളെ നിർത്തി കൊണ്ട്… Read More »എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്

കാമുകി വച്ച ബിരിയാണി

തേച്ച കാമുകന്റെ തിരോധാനവും കാമുകി വച്ച ബിരിയാണിയും

  • by

നേരം വെളുത്തിട്ട് സമയം എട്ടുമണി, ജോ യുടെ ഫോൺ നിർത്താതെ അടിച്ചു, ഉറക്കം നഷ്ടപ്പെടുത്തിയ കാലന്റെ പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് ജോ ഫോണെടുത്തു, ആൽബിനാണ് ഫോണിൽ,, ” ഡാ ജോ , നീ അനൂപിനെ കണ്ടോ… Read More »തേച്ച കാമുകന്റെ തിരോധാനവും കാമുകി വച്ച ബിരിയാണിയും

fuljar soda recipe

ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

“ഡാ ഒരു അടിപൊളി സോഡനെ പറ്റി  കേട്ടോടാ..  ഫുൽ ജാർ സോഡ ( Fuljar Soda ) സർബത്ത്..” “ഇല്ലാ ഡാ..നി എങ്ങനെയാ അറിഞ്ഞേ.. ഞാൻ രാവിലെ ബസിൽ വരുമ്പോൾ  ആരൊക്കെയോ പറയുന്നുണ്ടാർന്നു.  ഇതിനെന്താ… Read More »ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

രണ്ടു ഭര്‍ത്താക്കന്മാര്‍

രണ്ടു ഭര്‍ത്താക്കന്മാര്‍

തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന യുവതിയെ നോക്കി രേവതി പുഞ്ചിരിച്ചു; തിരിച്ച് അവളും. “പേരെന്താ?” രേവതി തിരക്കി. “ജാന്‍സി” “എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ?” “ഇന്നോ നാളെയോന്നാ; എന്താ പേര്?” “ഞാന്‍ രേവതി” രണ്ടുപേരും വീണ്ടും പുഞ്ചിരിച്ചു.… Read More »രണ്ടു ഭര്‍ത്താക്കന്മാര്‍

ചെക്കൻ story

ചെക്കൻ ആള് കലിപ്പനാണ്

Writer: Sanal sbt മുഖം നിറയെ നല്ല കട്ടത്താടിയും മീശയും പിരിച്ച് വെച്ച് കൊണ്ട് കല്ല്യാണപന്തലിലേക്ക് കയറി വന്ന നവ വരനെ ഞാൻ അന്തം വിട്ട് നോക്കി നിന്നു. ഇതെന്താപ്പോ ഇങ്ങനെ,. വിവാഹ നിശ്ചയം… Read More »ചെക്കൻ ആള് കലിപ്പനാണ്

malayalam online story

എന്റെ ഭാര്യ ഒരു ചാരത്തി

അവളുടെ ജനിച്ചീസം ആണ് ഇന്ന്, പക്ഷേ അവളെപ്പോലെ ഒരു വഞ്ചകിയെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല… നാട്ടിലായിരുന്ന സമയം, ഞാൻ ചുമ്മാ ജനവാതിലിലൂടെ കിളികളെ നോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നതാ ഒരു ഹെലികോപ്റ്റർ പറന്നുവെന്ന് ഞങ്ങളുടെ ടെറസിന് മുകളിൽ… Read More »എന്റെ ഭാര്യ ഒരു ചാരത്തി

rocks malayalam story

കുഞ്ഞിപ്പാത്തു റോക്സ്

ഈ വീക്കെന്റിൽ സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലേക്ക് പോവാന്ന് പറഞ്ഞുറപ്പിച്ചപ്പൊ അവിടെ എന്തൊക്കെ ഉള്ളതെന്ന് അറിയണം ഞമ്മളെ കുഞ്ഞിപ്പാത്തൂന്. “അവിടെ എന്താ മോളേ ഇല്ലാത്തത്. ഞമ്മളെ ഈ പട്ടിക്കാട്ടിൽ കൊണ്ടോയിട്ടിട്ട് ഒരൊലക്കയും കാണിച്ച് തരാതെ… Read More »കുഞ്ഞിപ്പാത്തു റോക്സ്

മുരിങ്ങക്കോൽ

മുരിങ്ങക്കോൽ

“അരുണേട്ടാ .. ഇന്നത്തെ അവിയല് കഴിച്ചിട്ട് എങ്ങനുണ്ട്?” അടുത്ത് നിന്ന് പപ്പടമെടുത്ത്, ഭർത്താവിന്റെ പ്ലേറ്റിൽ വച്ച് കൊടുത്തിട്ട് അഞ്ജലി ചോദിച്ചു. “ഉം … കൊള്ളാം നന്നായിട്ടുണ്ട്. ” തല ഉയർത്താതെ തന്നെ മുരിങ്ങക്കോൽ എടുത്ത്… Read More »മുരിങ്ങക്കോൽ

ആത്മാവ് malayalam story

ആത്മാവ് ഇൻ പരലോകം 

“യമരാജൻ ഭൂമിയിൽ നിന്നും പുതിയ ഒരു ആത്മാവ് വന്നിട്ടുണ്ട്… “പുറത്ത് നിൽക്കുന്നു… “കടത്തി വിടൂ ചിത്ര ഗുപ്താ… “കടന്നു വരൂ ആത്മാവേ നരകത്തിലേക്ക് സ്വാഗതം… എന്താണ് വകുപ്പ്.. “ആത്മഹത്യയാണ് രാജൻ… നാടു..? കേരളം… “പേര്… Read More »ആത്മാവ് ഇൻ പരലോകം 

ഒരു ന്യൂജന്‍ നടക്കഥ

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്. എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ… Read More »ഒരു ന്യൂജന്‍ നടക്കഥ

malayalam story

ഒരു ട്രിണാകുളം കഥ

മനാഞ്ചിറസ്‌ക്വൊയറെത്ര കണ്ടിരിക്കുന്നു. അതു പോലെ കോഴിക്കോട് ബീച്ചിലിരുന്ന് കടലിന്‍റെ വിജനതയിലേക്ക് നോക്കി ‘കടലേ..നീല കടലേ..’ എന്നെത്ര പാടിയിരി ക്കുന്നു.ഇനിയൊരു മാറ്റമൊക്കെ വേണ്ടേ?ജീവിതത്തില്‍ കുറേ അറിവും അനുഭവങ്ങളു മൊക്കെ ഇനിയും വേണ്ടേ ?! മാനാഞ്ചിറ സ്ക്വയറിൽ… Read More »ഒരു ട്രിണാകുളം കഥ

കാണാൻകൊള്ളാത്തോൻ

കാണാൻകൊള്ളാത്തോൻ

എപ്പൊഴാകുട്ടിയെ നീ വന്നത് ? ഇന്ന് കാലത്തു എത്തി എടിപിടീന്നുള്ള മടക്കം ഉണ്ടോ ഇക്കുറിയും ?,അല്ല കുറച്ചനാള് കാണുമോ തറവാട്ടില് ? മ്മ് ,ചിലപ്പോൾ എന്താ ഇക്കുറിയെങ്കിലും നാണിവല്യമ്മയ്ക്കു ഒരു ഇല ചോറ് ഉണ്ണാൻ… Read More »കാണാൻകൊള്ളാത്തോൻ

ഒരു മൂഞ്ചിയ കാമുകൻ

ഒരു മൂഞ്ചിയ കാമുകൻ

ഒന്നു രണ്ട് തേപ്പൊക്കെ അശ്വതി അച്ചൂന്റേം,അർച്ചന എസ് നായരുടേം രൂപത്തിൽ വന്നങ്ങു പോയി. സംഗതി മറ്റേതാണെങ്കിലും( ഫെയ്ക് )ചെറുതായി മൂക്കീന്നൊലിപ്പിച്ചൊക്കെ ഞാൻ നടന്നീണ്ട്. പിന്നെപ്പിന്നെ അതൊക്കെ ഞാൻ പണി അറിയാത്ത ബംഗാളികളുടെ ചുവരു തേപ്പായി… Read More »ഒരു മൂഞ്ചിയ കാമുകൻ

ചിരി ആരോഗ്യത്തിന് ഹാനികരം

ഇന്നേക്ക് പെണ്ണ് കാണാൻ തെണ്ടി തുടങ്ങിട്ട് രണ്ട് വർഷം. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം.. ഒന്നുല്ലെങ്കിലും ഇത്രയും നടന്നിട്ടും ഒരു ഉളിപ്പില്ലാതെ ഞാൻ ഇപ്പോഴും എനിക്ക് തന്നെ താങ്ങാത്ത ഷൂവും പാന്റും… Read More »ചിരി ആരോഗ്യത്തിന് ഹാനികരം

shafi malayalam story

ഷാഫി

[ഒരായിരം ഷാഫിമാര്‍ക്ക് വേണ്ടി] ” ഉമ്മാ നിക്ക് വേണ്ട ആ ആംബുലന്‍സ് ഡ്രൈവറേ അയാളെയെങ്ങാനും കെട്ടേണ്ടി വന്നാല്‍ ദേ ഞാനീ വീടിന്‍റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി ചാവും പറഞ്ഞില്ലാന്ന് വേണ്ട….” പെണ്ണ് കാണാന്‍ വന്നവര് വീടിന്‍റെ… Read More »ഷാഫി

malayalam story

കുടവയറൻ റോക്ക്സ്

നിങ്ങളുടെ വയറു വല്ലാണ്ട് ചാടുന്നുണ്ട് കേട്ടോ…. കൂരിക്കു പരിഞ്ഞില് വെച്ചപോലെയുണ്ട് ഇപ്പോൾ കണ്ടാൽ !!! കുടവയർ ഉണ്ടേൽ പ്രായം തോന്നിക്കും മനുഷ്യാ.. നിന്റെ ഭർത്താവു അങ്ങ് വയസായിപ്പോയല്ലോടിയെന്ന് നാട്ടുകാരു ചോദിക്കുന്നതിനു മുൻപേ വേഗം വല്ല… Read More »കുടവയറൻ റോക്ക്സ്

Don`t copy text!