Skip to content

ഗായത്രി

kathakal in malayalam

Read ഗായത്രി Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

kathakal in malayalam

ഗായത്രി – 27

” എന്ത് ധൈര്യത്തിലാടാ നായെ ഇങ്ങോട്ട് കേറി വന്നേ.. ???” ഒരലർച്ചയോടെ യാണ് ഇന്ദ്രൻ അതും ചോദിച്ചു കൊണ്ട് ഊന്നു വടിയുടെ സഹായത്തോടെ മാധവന് നേരെ ഇരച്ചു വന്നു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി… Read More »ഗായത്രി – 27

kathakal in malayalam

ഗായത്രി – 26

” കോൺഗ്രാറ്റ്ലഷൻസ് മിസ്റ്റർ മാധവ് നിങ്ങളൊരു അച്ഛനാവാൻ പോവുകയാണ് .” ഡോക്ടറുടെ നാവിൽ നിന്ന് അത് കേട്ടപ്പോൾ തുള്ളി ചാടാനാണ് തോന്നിയത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ്.. ഇപ്പോഴൊന്നും പുതിയ അതിഥിയെ വേണ്ടാന്ന് തീരുമാനിച്ചതാണ്. ഗായു… Read More »ഗായത്രി – 26

kathakal in malayalam

ഗായത്രി – 25

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് ചെന്നപ്പോൾ .. ദാ. നേരെ മുന്നിൽ തന്നെ എന്റെ അച്ഛൻ വന്നു നിൽക്കുന്നു.. പെട്ടന്ന് അച്ഛനെ കണ്ടപ്പോൾ സന്തോഷം തോന്നിയത് കൊണ്ട്.. ഞാൻ അച്ഛനെ കണ്ടപാടെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു..… Read More »ഗായത്രി – 25

kathakal in malayalam

ഗായത്രി – 24

അടിയുടെ ആഘാതത്തിൽ വീണ് പോയ അമ്മുവിനെ വാസന്തി ഓടി വന്ന് പിടിച്ചെഴുന്നേൽ പ്പിച്ചു.. ഞെട്ടിതരിച്ച് മാധവിനെ തന്നെ നോക്കുകയാണ് അമ്മു.. അമ്മുവിനെ പോലെ തന്നെ ഞെട്ടിയിരുപ്പാണ് ഗായത്രിയും… മാധവേട്ടൻ അമ്മുവിനെ തല്ലി.. അതും വെറും… Read More »ഗായത്രി – 24

kathakal in malayalam

ഗായത്രി – 23

പിന്നീട് ലയയാണ് പറഞ്ഞു തുടങ്ങിയത്. ” അന്ന് വിദ്യയേച്ചിക്ക് പകരമാണ് ഞാനങ്ങോട്ടു ചെന്നത്.. പൂജക്കിടയിൽ കുളത്തിൽ കാൽ കഴുകാൻ ചെന്നപ്പോഴാണ്… ചേച്ചിയെം കൂട്ടി കുളപ്പടവിലേക്ക് ചെല്ലാൻ അയാളെന്നോട് പറഞ്ഞത്.. അന്ന് അമ്പലത്തിലെ പൂജക്കിടയിൽ ഞാനത്… Read More »ഗായത്രി – 23

kathakal in malayalam

ഗായത്രി – 22

Icu വിന്റെ മുന്നിൽ നിൽക്കുമ്പോൾ അറിയാവുന്ന എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിക്കുകയായിരുന്നു മാധവ്.. അവൾടെ എല്ലാ സങ്കടങ്ങളും മാറ്റി ഇന്നത്തെ ഒരു ദിവസം ജീവിതത്തിൽ മറക്കാനാവാത്ത കുറച്ച് ഓർമ്മകൾ എന്റെ ഗായുവിന് നൽകണമെന്ന് കരുതിയതാണ്…… Read More »ഗായത്രി – 22

kathakal in malayalam

ഗായത്രി – 21

ഫോട്ടോ ഷൂട്ടും വരുന്ന അഥിതികളെ സ്വീകരിച്ചും സമയം പെട്ടന്ന് പോയി.. കൂടുതലും സിനിമമേഖലയിലെ ആളുകൾ തന്നെ ആയിരുന്നു റിസപ്ഷൻ വന്നിരുന്നിരുന്നത് .. അമ്മയും അച്ഛനും എല്ലാം വരുന്നവരെ ക്ഷണിക്കാനായി മുന്നിൽ തന്നെ വന്ന് നിന്നിരുന്നു…… Read More »ഗായത്രി – 21

kathakal in malayalam

ഗായത്രി – 20

തല വേദനിച്ച് മുറിയിൽ വന്നു കിടന്ന് ഒന്ന് കണ്ണടഞ്ഞപ്പോൾ ആരോ നെറുകയിൽ തലോടുന്നത് പോലെ തോന്നി.. കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് തന്നെ ഇരിക്കുന്ന അച്ഛനെയും അമ്മയേയുമാണ്‌ കണ്ടത്.. പതിയെ തലയിണയിൽ നിന്ന് തലയെടുത്ത്… Read More »ഗായത്രി – 20

kathakal in malayalam

ഗായത്രി – 19

ഫോണിന്റെ മറുതലക്കൽ നിന്ന് എനിക്ക് പരിചയമുള്ള ശബ്ദമായിരുന്നു… വീണ…. “ഗായത്രി ഞാൻ വീണ യാണ് നാളെ റിസപ്ഷൻന് എറണാകുളത്തേക്ക് വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ..കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ” എന്നുള്ള വീണയുടെ ചോദ്യത്തിന് ഒന്നും… Read More »ഗായത്രി – 19

kathakal in malayalam

ഗായത്രി – 18

മുറിവുള്ള കാലുമായി നേരെ ചെന്നത് താഴെ അടുക്കളയിലേക്കാണ് അവിടെ അമ്മയും രാധ ചേച്ചിയും കൂടി രാവിലേക്കുള്ള പ്രാതലിനുള്ള തയ്യാറെടുപ്പിലാണ്. മോളെഴുന്നേറ്റോ എങ്ങനെഉണ്ടായി ഉറക്കമൊക്കെ അതും ചോദിച്ച്.. അമ്മയും രാധ ചേച്ചിയും മുത്തശ്ശിയും എന്റെ മുഖത്തോട്ട്… Read More »ഗായത്രി – 18

kathakal in malayalam

ഗായത്രി – 17

പതിയെ താങ്ങി കട്ടിലിലിരുത്തി അടി കിട്ടിയ കവിൾ പൊത്തി പിടിച്ച് ഇരിക്കുന്ന ഗായത്രിയെ മാധവ് നോക്കി നിന്നു ആദ്യ രാത്രി ഇങ്ങനെയൊന്ന് പൊട്ടിക്കണമെന്ന് ഒരാണും ആഗ്രഹിക്കുന്നതല്ല..പക്ഷെ ഇന്ന് ഇപ്പൊ ഇങ്ങനെ ഒന്ന് കൊടുത്തില്ലെങ്കിലാണ് പ്രശ്നം… Read More »ഗായത്രി – 17

kathakal in malayalam

ഗായത്രി – 16

” എന്റെ കുഞ്ഞോളെ ഇന്ന് നിന്റെ കല്യാണ ദിവസമായിട്ടു പോലും ഞാൻ തന്നെ നിന്നെ വന്നു വിളിച്ചെഴുനേപ്പിക്കണം അല്ലെ.. നാളെ തൊട്ട് ആര് വിളിക്കുമെന്ന് കാണാം.. ” അമ്മ ഇങ്ങനെയൊക്കെ നിന്ന് പറയുമ്പോഴും ഗായു… Read More »ഗായത്രി – 16

kathakal in malayalam

ഗായത്രി – 15

പതിയെ അച്ഛന്റെ അരികിൽ ചെന്ന് പിന്നിൽ നിന്ന് അച്ഛനെ മുറുകെ കെട്ടിപിടിച്ചു .. ഞാൻ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അച്ഛന്റേം കണ്ണെല്ലാം നിറഞ്ഞു.. എന്തു പറ്റി കുഞ്ഞോളെ.. മുഖമൊക്കെ ആകെ വല്ലതിരിക്കുന്നുണ്ടല്ലോ എന്റെ മോൾടെ……… Read More »ഗായത്രി – 15

kathakal in malayalam

ഗായത്രി – 14

ഗൗരിയെ വീട്ടിലേക്ക് പറഞ്ഞയച്ച് വീണക്കൊപ്പം അവരുടെ വീട്ടിലോട്ടു പോവുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് കിട്ടുമെന്നറിയാമായിരുന്നു.. ഗൗരി ഒരുപാട് തവണ അവളും കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് അവളെ പറഞ്ഞയച്ചതാണ്.. ഞാനും മാധവേട്ടനുമായി… Read More »ഗായത്രി – 14

kathakal in malayalam

ഗായത്രി – 13

കണ്ണടച്ച് കുറച്ചു നേരം ഒരേ നിൽപ്പ് അങ്ങനെ നിന്നു… കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽപ്പാണ് മാധവേട്ടൻ… മാറി നിൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. കൈ രണ്ടും എന്നെ അട്ട പോലെ ചുറ്റിപിടിച്ചിരിക്കേണ്… ആഹാ…… Read More »ഗായത്രി – 13

kathakal in malayalam

ഗായത്രി – 12

ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കുകൾക്കിടയിൽ പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിലേക്ക് അച്ഛന്റെ കയ്യും പിടിച്ചു കയറുമ്പോൾ കയ്യും കാലും മരവിച്ച ഒരവസ്ഥയിലായിരുന്നു.. അവിടെ നിൽക്കുമ്പോൾ തൊട്ടടുത്ത് ആരോ നിൽക്കുന്നുണ്ടെന്ന് മനസിലായി. പക്ഷെ ഒരിക്കലും അങ്ങോട്ട്‌ നോക്കാൻ… Read More »ഗായത്രി – 12

kathakal in malayalam

ഗായത്രി – 11

എന്റെ നോട്ടം കണ്ട് മാധവേട്ടനും ചാടിയെഴുന്നേറ്റു. വേറാരുമല്ല പ്രകാശച്ചനും രാഗിണിയമ്മയും ആയിരുന്നു. അവര് അടുത്തേക്ക് നടന്നു വരും തോറും എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി. എന്നെയും മാധവേട്ടനെയും ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരുമിച്ച്… Read More »ഗായത്രി – 11

kathakal in malayalam

ഗായത്രി – 10

അച്ഛന്റെ കൂടെ വർക്ക്‌ ചെയ്യുന്ന സുധിയേട്ടൻ ആയിരുന്നു അത്.. എന്തോ വല്ലാതിരുക്കുന്ന സുധിയേട്ടന്റെ മുഖം കണ്ടതോടെ ഞാനും അമ്മയും ഒരുമിച്ച് പുറത്തേക്ക് ചെന്നു.. ” എന്താ സുധീ.. എന്തുപറ്റി.??” “രേണുവേച്ചി വേഗം പേട്ടനൊന്ന് ഒരുങ്ങിയെ..… Read More »ഗായത്രി – 10

kathakal in malayalam

ഗായത്രി – 9

മുംബൈയിൽ പോയതിനു ശേഷമുള്ള ഓരോ ദിവസവും പിന്നെ മാധവിന് യുഗങ്ങൾ പോലെയാണ് തോന്നിയത്.. എല്ലാ ദിവസവും ഗായത്രിയെ വിളിച്ച് ഫോണിൽ സംസാരിക്കുമെങ്കിലും അവളെപ്പോഴും തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിരുന്നെങ്കിൽ എന്ന് അവനാശിച്ചു …ഇതിനിടയിൽ ചെറിയ… Read More »ഗായത്രി – 9

kathakal in malayalam

ഗായത്രി – 8

തന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുറങ്ങുന്ന ഗായുവിന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്.. അവിടെ നിന്ന് ആരും കാണാംതെ പുറത്തേക്ക് ഇറങ്ങുമ്പോൾ മാധവിന്റെ മനസ്സിലേക്ക് സന്തോഷത്തിനൊപ്പം പല സംശയങ്ങളും ആഞ്ഞടിച്ചു കൊണ്ടിരുന്നു… കഴിഞ്ഞു പോയ… Read More »ഗായത്രി – 8

Don`t copy text!